മറുനാടൻ പാൽ വ്യാപകമാവുന്നു; ക്ഷീരകർഷകർ പ്രതിഷേധിച്ചു
മാനന്തവാടി: ജില്ലയിൽ ഗുണനിലവാരം കുറഞ്ഞ മറുനാടൻ പാൽ വിൽപ്പന നടത്തുന്നതിന് എതിരെ ക്ഷീരകർഷകർ പ്രതിഷേധിച്ചു. ക്ഷീര സംഘം ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു. പലയിടത്തും നാടൻ പാലെന്ന വ്യാജേനയാണ് അന്യനാട്ടിൽ നിന്നും കൊണ്ടുവരുന്ന പാൽ...
പൊതുകിണർ ഉപയോഗിക്കുന്നത് തടഞ്ഞു; പ്രതിഷേധവുമായി പട്ടികജാതി കുടുംബങ്ങൾ
അത്തോളി: പൊതുകിണർ ഉപയോഗത്തിനായി പട്ടികജാതി കുടുംബങ്ങൾ സ്‌ഥാപിച്ച പമ്പുകൾ നീക്കം ചെയ്‌തതിൽ പ്രതിഷേധിച്ച് കുടുംബാംഗങ്ങൾ നടത്തിവന്ന സമരം ഏഴാം ദിവസത്തിലേക്ക്. അത്തോളി പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടക്കുന്ന പ്രതിഷേധം ഒരാഴ്‌ച പിന്നിടുമ്പോഴും അധികൃതർ...
ജില്ലയിൽ 64 പുതിയ കോവിഡ് കേസുകൾ; 54 സമ്പർക്ക രോഗികൾ
കാസർഗോഡ്: ജില്ലയിൽ 64 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ 54 പേർക്കും ഇതര സംസ്‌ഥാനത്ത് നിന്നെത്തിയ 6 പേർക്കും വിദേശത്ത് നിന്നെത്തിയ 4 പേർക്കുമാണ് പോസിറ്റീവായത്. ഇതോടെ ജില്ലയിൽ കോവിഡ്...
പോലീസ് ജീപ്പിന്റെ താക്കോൽ ഊരി; കയ്യേറ്റം; രണ്ട് പേർ പിടിയിൽ
ചട്ടഞ്ചാൽ: പട്രോളിങ്ങിനിടെ ആൾകൂട്ടം പിരിച്ചുവിടാൻ ശ്രമിച്ച സിഐ ഉൾപ്പടെയുള്ള പോലീസ് ഉദ്യോഗസ്‌ഥരെ കയ്യേറ്റം ചെയ്യുകയും ജീപ്പിന്റെ താക്കോൽ ഊരിയെടുക്കുകയും ചെയ്‌ത സംഭവത്തിൽ രണ്ട് പേർ പിടിയിൽ. മേൽപറമ്പ് കൈനോത്തെ അബ്‌ദുൽ സലാം (38)...
തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലയിൽ വോട്ടിംഗ് യന്ത്രങ്ങളില്‍ മോക് പോള്‍ നടത്തി
തൃശൂര്‍ : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ മോക് പോള്‍ നടത്തി. പഞ്ചായത്ത് തെരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളിലാണ് മോക് പോള്‍ നടത്തിയത്. വിവിധ രാഷ്‌ട്രീയ നേതാക്കളുടെയും ഉദ്യോഗസ്‌ഥരുടെയും സാനിധ്യത്തില്‍...
എസ്‌വൈഎസ്‍ കേന്ദ്ര ന്യൂനപക്ഷ ഹജ് വകുപ്പ്മന്ത്രിക്ക് നിവേദനം നല്‍കി
മലപ്പുറം: കരിപ്പൂരില്‍ ഹജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുനഃസ്‌ഥാപിക്കണം എന്നാവശ്യപ്പെട്ട് സുന്നി യുവജന സംഘം ഈസ്ററ് ജില്ലാ കമ്മിറ്റിയുടെ നിവേദനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ കേന്ദ്ര ന്യൂനപക്ഷ-ഹജ് വകുപ്പ് മന്ത്രി മുഖ്‌താർ...
ഹജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുനഃസ്‌ഥാപിക്കണം; എസ്‌വൈഎസ്‍ എയര്‍പോര്‍ട്ട് മാര്‍ച്ച്
മലപ്പുറം: ഹജ് എംബാര്‍ക്കേഷന്‍ പോയിന്റ് ലിസ്‌റ്റിൽ നിന്ന് കരിപ്പൂരിനെ ഒഴിവാക്കിയ നടപടി പ്രതിഷേധാര്‍ഹമാണെന്നും ജനദ്രോഹപരമായ തീരുമാനം പിന്‍വലിച്ച് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ പുനഃസ്‌ഥാപിക്കണമെന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഹജ്...
മഅ്ദിന്‍ അക്കാദമി ജീലാനി ക്യാംപയിൻ ആരംഭിച്ചു; സമാപന സമ്മേളനം നവംബർ 27ന്
മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സംഘടിപ്പിക്കുന്ന ജീലാനി പരിപാടികള്‍ക്ക് തുടക്കമായി. ക്യാംപയിൻ ഉൽഘാടനം മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നിര്‍വ്വഹിച്ചു.
ശൈഖ് മുഹ്‌യിദ്ദീന്‍ ജീലാനി ഇസ്‌ലാമിക ആദ്ധ്യാത്‌മിക രംഗത്തെ മാര്‍ഗദര്‍ശി...







































