മണ്ണാർക്കാട് താലൂക്കാശുപത്രിയിൽ ഇനിമുതൽ രാത്രിയിലും ഡയാലിസിസ് ചെയ്യാം
പാലക്കാട്: മണ്ണാർക്കാട് താലൂക്കാശുപത്രിയിൽ ഇനിമുതൽ രാത്രിയിലും ഡയാലിസിസ് സേവനം ഉണ്ടായിരിക്കും. വൃക്കരോഗികൾക്ക് രാത്രിയിലും ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമൊരുക്കി കഴിഞ്ഞദിവസം മുതൽ മൂന്നാമത്തെ ഷിഫ്റ്റും ആരംഭിച്ചു. അട്ടപ്പാടി ഉൾപ്പെടെയുള്ള വിസ്‌തൃതമേഖലയായ മണ്ണാർക്കാട് താലൂക്കിലെ ജനങ്ങൾ...
ഗുരുവായൂര്‍ ഏകാദശമി; 3000 പേര്‍ക്ക് ദര്‍ശനാനുമതി നല്‍കും
തൃശൂര്‍ : ഗുരുവായൂര്‍ ഏകാദശി ദിവസം 3000 പേര്‍ക്ക് ക്ഷേത്രത്തില്‍ ദര്‍ശനത്തിന് അനുവാദം നല്‍കാന്‍ തീരുമാനമായി. ഏകാദശമിക്കും, ദശമിക്കും ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന 3000 പേര്‍ക്കാണ് ദര്‍ശനം നടത്താന്‍ അനുമതി നല്‍കുക....
ഉത്തരവ് റദ്ദാക്കി; ബീച്ചുകളിൽ വീണ്ടും പ്രവേശനം നിരോധിച്ചു
കോഴിക്കോട്: ബേപ്പൂർ, കോഴിക്കോട് ബീച്ചുകളിൽ പ്രവേശനം വീണ്ടും നിരോധിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സന്ദർശകർക്ക് ബീച്ചുകളിൽ പ്രവേശനം ഉണ്ടാകില്ലെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു. കോവിഡ് സാഹചര്യത്തിൽ അടച്ചിട്ട ബീച്ചുകൾ തുറന്നുകൊടുക്കാൻ കളക്‌ടർ നേരത്തെ...
പ്രവാചക നിന്ദയെ രാഷ്‌ട്രീയ ആയുധമാക്കുന്നു; കാന്തപുരം
കോഴിക്കോട്: ജനങ്ങൾക്കിടയിൽ വെറുപ്പും വിദ്വേഷവും വളർത്തി രാഷ്‌ട്രീയ നേട്ടം കൊയ്യാനുള്ള ആയുധമായി പ്രവാചക നിന്ദയെ ഉപയോഗിക്കുന്ന പ്രവണത കൂടി വരികയാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ.
മർകസ് സംഘടിപ്പിച്ച...
വിപ്പ് ലംഘനം; ലീഗ് നേതാവ് എംപി അബ്‌ദുൽ റഹ്‌മാനെ ആറ് വർഷത്തേക്ക് അയോഗ്യനാക്കി
ഇരിട്ടി: കൂറുമാറ്റ നിരോധന നിയമപ്രകാരം മുസ്‌ലിം ലീഗ് നേതാവ് എംപി അബ്‌ദുൽ റഹ്‌മാനെ ആറ് വർഷത്തേക്ക് അയോഗ്യനാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഈ 6 വർഷവും തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ സാധിക്കില്ല.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇരിട്ടി...
ഓപ്പറേഷൻ റേഞ്ചർ; മാരകായുധങ്ങളുമായി 3 പേർ പിടിയിൽ
ആലത്തൂർ: ഓപ്പറേഷൻ റേഞ്ചറിന്റെ ഭാഗമായി 3 പേർ കൂടി മാരകായുധങ്ങളുമായി പിടിയിലായി. ആലത്തൂർ ഡിവൈഎസ്‌പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് ക്രിമിനൽ സംഘത്തെ പിടികൂടിയത്. കാവശേരി വാവുള്ളിയാപുരം ആഷിഖ് (22), തോണിപ്പാടം അജുസ്റുദ്ദിൻ...
യുവതിയോട് അശ്‌ളീല പരാമർശം നടത്തിയ കേസ്; നടൻ വിനായകന് ജാമ്യം
വയനാട്: യുവതിയോട് അശ്‌ളീല പരാമർശം നടത്തിയ കേസിൽ നടൻ വിനായകന് ജാമ്യം. കൽപ്പറ്റ ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ ജാമ്യം തേടി നടൻ നേരിട്ട് കോടതിയിൽ ഹാജരായിരുന്നു. പ്രോഗ്രാം ഉൽഘാടനത്തിന്...
റോഡ് നിർമ്മാണത്തിനിടെ കുറ്റ്യാടിയിൽ സ്‌റ്റീൽ ബോംബ് കണ്ടെത്തി
കോഴിക്കോട്: കുറ്റ്യാടിയിലെ കാക്കുനിയിൽ അഞ്ച് സ്‌റ്റീൽ ബോംബുകൾ കണ്ടെത്തി. ഇന്ന് രാവിലെ സ്വകാര്യ വ്യക്‌തിയുടെ പറമ്പിലൂടെയുള്ള ഇടവഴി ജെസിബി ഉപയോഗിച്ച് വീതികൂട്ടി റോഡ് നിർമ്മിക്കുന്നതിനിടെയാണ് ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ ബോംബ് കണ്ടെത്തിയത്.
ജെസിബിയുടെ ടയർ...







































