Tue, Jul 21, 2026
34.7 C
Dubai

ഗ്രീൻ എർത്ത് മൂവ്മെന്റ്; ജലശാസ്‌ത്ര മേഖലയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്‌ഥരുടെ സംഘടന

കാസർഗോഡ്: ജില്ല ആസ്‌ഥാനമായി രൂപം കൊണ്ട സർക്കാരിതര സംഘടനയായ ഗ്രീൻ എർത്ത് മൂവ്മെന്റ് (GEM അഥവാ ജെം) സേവന മേഖലയിലേക്ക് കടക്കുന്നു. വിവിധ വകുപ്പുകളിൽ മുപ്പത് വർഷവും അതിലധികവും സേവന പരിചയമുള്ള ഈ...

അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് അധികൃതരെ അറസ്‌റ്റ് ചെയ്‌തു ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവ്

കണ്ണൂര്‍: മെഡിക്കല്‍ പിജി ക്ലാസുകള്‍ പുനരാരംഭിക്കണമെന്ന കോടതി നിര്‍ദേശം പാലിക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജിയില്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനേയും മാനേജറെയും അറസ്‌റ്റ് ചെയ്‌തു ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഇരുവരെയും തിങ്കളാഴ്‌ച ...

സയ്യിദ് ബഷീറലി ശിഹാബ് തങ്ങളുടെ ‘ബാപ്പ ഓര്‍മയിലെ നനവ്’ പ്രകാശനം ശനിയാഴ്‌ച

മലപ്പുറം: ആധുനിക കേരളത്തിന്റെ രാഷ്‌ട്രീയ സാമുഹിക മത രംഗത്തെ ഇടപെടലുകൾ കൊണ്ട് ചരിത്രത്തിൽ ഇടംനേടിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കുറിച്ച് മകന്‍ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ എഴുതിയ...

നിവർത്തിയില്ലാത്തതു കൊണ്ടാണ് പരസ്യ പ്രതികരണം; കെ സുരേന്ദ്രനെതിരെ കെപി ശ്രീശനും

കോഴിക്കോട്: ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പരസ്യ വിമർശനവുമായി മുൻ സംസ്‌ഥാന ഉപാധ്യക്ഷൻ കെപി ശ്രീശൻ. സംസ്‌ഥാന നേതൃത്വത്തിനെരേ വിമർശനമുന്നയിച്ച് ശോഭാ സുരേന്ദ്രനും പിഎം വേലായുധനും രം​ഗത്ത് വന്നതിന് പിന്നാലെയാണ് ശ്രീശനും...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 81 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ അഞ്ച് യാത്രക്കാരില്‍ നിന്നായി 81 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നെത്തിയ യാത്രക്കാര്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്‌റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗമാണ്...

തകര്‍ന്ന റോഡുകള്‍ക്ക് പരിഹാരം; ബേപ്പൂരിലെ റോഡുകള്‍ നവീകരിക്കാന്‍ 1.6 കോടി

രാമനാട്ടുകര: റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തിക്ക് 1.60 കോടി രൂപ അനുവദിച്ചതായി ബേപ്പൂര്‍ എംഎല്‍എ വികെസി മമ്മദ് കോയ. കാലവര്‍ഷക്കെടുതി മൂലം തകര്‍ന്ന 20 റോഡുകളുടെ നവീകരണ പ്രവൃത്തിക്കാണ് തുക അനുവദിച്ചത്. രാമനാട്ടുകര മുന്‍സിപ്പാലിറ്റിയിലെ പാറമ്മല്‍...

വാളയാർ കേസ്; അഭിഭാഷക സംഘം പെൺകുട്ടികളുടെ മാതാപിതാക്കളെ സന്ദർശിച്ചു

പാലക്കാട്: വാളയാർ കേസിൽ പെൺകുട്ടികളുടെ മാതാപിതാക്കളുമായി സർക്കാർ അഭിഭാഷക സംഘം കൂടിക്കാഴ്‌ച നടത്തി. കേസിൽ തുടരന്വേണം വേണമെന്ന മാതാപിതാക്കളുടെ അപ്പീലിൻമേൽ നവംബർ ഒൻപതിന് വാദം തുടങ്ങാനിരിക്കെ ആണ് സർക്കാർ അഭിഭാഷകരുടെ സന്ദർശനം. ശാസ്‌ത്രീയ തെളിവുകളുടെ...

ക്രൂര പീഡനത്തിനിരയായ ആറുവയസുകാരി ഗുരുതരാവസ്‌ഥയിൽ

കോഴിക്കോട്: കോഴിക്കോട് ഉണ്ണികുളം പഞ്ചായത്തിൽ ആറുവയസുകാരി ക്രൂര പീഡനത്തിനിരയായി. ഗുരുതരാവസ്‌ഥയിലായ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്‌ച രാത്രി 11 മണിയോടെയാണ് സംഭവം. 15ആം വാർഡിൽ മാളൂർമ്മൽ ക്വാറിക്കടുത്താണ് പെൺകുട്ടിയുടെ കുടുംബം...
- Advertisement -