പത്‌മപ്രഭാ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്
കല്‍പ്പറ്റ: ഈ വര്‍ഷത്തെ പത്‌മപ്രഭാ പുരസ്‌കാരത്തിന് കവിയും ഗാനരചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി അര്‍ഹനായി. കവിയും ഗാനരചയിതാവുമായ കെ. ജയകുമാര്‍ ചെയര്‍മാനും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്‌ജിത്, കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്...
പാമ്പ് കടിയേറ്റ് ചികിൽസയിൽ ആയിരുന്ന ആറു വയസുകാരി മരിച്ചു
കണ്ണൂർ: കണ്ണൂർ കൊളച്ചേരിയിൽ പാമ്പ് കടിയേറ്റ് ചികിൽസയിൽ ആയിരുന്ന ആറു വയസുകാരി മരിച്ചു. നബീൽ - റസാന ദമ്പതികളുടെ ഏക മകൾ സിയാ നബീൽ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...
അടച്ചിട്ട വീട്ടിൽ മോഷണം; 36 പവൻ കവർന്നു
തൃശൂർ: ചാവക്കാട് തിരുവത്രയിൽ അടച്ചിട്ട വീട്ടിൽ മോഷണം. 36 പവന്റെ സ്വർണാഭരണങ്ങൾ മോഷണം പോയി. പുതിയറ വലിയകത്ത് മുഹമ്മദ് അഷ്റഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. സംഭവത്തിൽ ചാവക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.
എട്ടു മാസമായി...
പുലിക്കാട്ട്കടവ് പാലം യാഥാര്‍ഥ്യമാവുന്നു; നിര്‍മാണോല്‍ഘാടനം മന്ത്രി ജി സുധാകരന്‍ നിര്‍വഹിച്ചു
വയനാട്: മാനന്തവാടി നിയോജക മണ്ഡലത്തിലെ തവിഞ്ഞാല്‍, തൊണ്ടര്‍നാട് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പുലിക്കാട്ട്കടവ് പാലത്തിന്റെ നിര്‍മാണോല്‍ഘാടനം പൊതുമരാമത്ത് - രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍വഹിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മന്ത്രി...
മാവോയിസ്‌റ്റ് ഏറ്റുമുട്ടല്‍; കൊല്ലപ്പെട്ടത് കബനി ദളം നേതാവ്; ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു
വെള്ളമുണ്ട: വയനാട്ടിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് മാവോയിസ്‌റ്റ് സംഘടനയുടെ കബനി ദളം രണ്ടിന്റെ ഭാഗമായ ആളാണെന്ന് പൊലീസ്. ബപ്പന മല ആദിവാസി കോളനിക്ക് സമീപത്ത് വെച്ചാണ് വെടിവെപ്പ് നടന്നത്. കാട്ടിലേക്ക് ഓടി രക്ഷപ്പെട്ട അഞ്ചുപേര്‍ക്ക്...
കല്‍പ്പാത്തി രഥോല്‍സവം; അനുമതി തേടിയെങ്കിലും നിലപാട് വ്യക്‌തമാക്കാതെ അധികൃതര്‍
പാലക്കാട് : കല്‍പ്പാത്തി രഥോല്‍സവം ഈ മാസം ഏഴാം തീയതി കൊടിയേറാനിരിക്കെ ഉൽസവ നടത്തിപ്പില്‍ ഇതുവരെയും അധികൃതര്‍ വ്യക്‌തമായ മറുപടി നല്‍കിയിട്ടില്ല. കോവിഡ് വ്യാപനം രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചു രഥോൽസവം...
ജ്വല്ലറി തട്ടിപ്പ്; കമറുദ്ദീന്റെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കാസർഗോഡ്: ഫാഷൻ ജ്വല്ലറി തട്ടിപ്പിൽ വഞ്ചനാകേസ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എംസി കമറുദ്ദീൻ എംഎൽഎ നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കമറുദ്ദീനെതിരായ വഞ്ചനാകേസ് റദ്ദാക്കാനാകില്ലെന്ന് സർക്കാർ കഴിഞ്ഞ ദിവസം കോടതിയിൽ അറിയിച്ചിരുന്നു.
Also Read:...
രോഗബാധയുടെ ഇരട്ടിയില്‍ അധികം രോഗമുക്‌തി; ജില്ലയില്‍ ഇന്നലെ ആശ്വാസ കണക്കുകള്‍
തൃശൂര്‍ : ജില്ലയില്‍ ഇന്നലെ കോവിഡ് മുക്‌തരായ ആളുകളുടെ എണ്ണം പോസിറ്റീവ് കേസുകളുടെ ഇരട്ടിയില്‍ അധികം. കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഉയര്‍ന്നു നിന്ന തൃശൂരിന് ഇത് ആശ്വാസം പകരുന്ന കാര്യമാണ്....







































