വാളയാർ കേസ്; സമരം രണ്ടാം ദിവസത്തിലേക്ക്, ചെന്നിത്തല ഇന്ന് സമരപ്പന്തലിൽ എത്തും
പാലക്കാട്: വാളയാർ പെൺകുട്ടികൾക്ക് നീതിതേടി മാതാപിതാക്കൾ നടത്തുന്ന സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവർ ഇന്ന് രാവിലെ സമര പന്തലിലെത്തും....
സാന്ത്വന സദനം; ‘സദനനിധി’ ദിനാചരണത്തിന് തുടക്കമായി
മലപ്പുറം: സാന്ത്വന സദനത്തിന് വേണ്ട നിർമ്മാണ സാമഗ്രികൾ സംഭരിക്കാനാവശ്യമായ സാമ്പത്തിക സ്വരൂപണത്തിന് വേണ്ടി ആചരിക്കുന്നതാണ് 'സദനനിധി' ദിനാചരണം. മഞ്ചേരി ഇരുപത്തിരണ്ടാം മൈലിലുള്ള സാന്ത്വന സദനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളികളായവരുടെ വീടുകളിൽ കോവിഡ് പ്രോട്ടോക്കോൾ...
കണ്ണൂര്‍ വിമാനത്താവളം; ശൈത്യകാല വിമാന സര്‍വീസുകളുടെ സമയ പട്ടിക പുറത്ത്
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിലെ ശൈത്യകാല വിമാന സര്‍വീസിന്റെ സമയ പട്ടിക പൂര്‍ത്തിയാക്കി പുറത്തുവിട്ടു. ഒക്‌ടോബർ 25 മുതല്‍ 2021 മാര്‍ച്ച് 27 വരെയുള്ള സര്‍വീസുകളാണ് പട്ടികയില്‍ ഉള്ളത്. പുതിയ പട്ടിക പ്രകാരം ശൈത്യകാലത്ത്...
കാസര്‍ഗോഡ് ടാറ്റ കോവിഡ് ആശുപത്രി ബുധനാഴ്‌ച പ്രവര്‍ത്തനം ആരംഭിക്കും
കാസര്‍ഗോഡ്: 64 കോടി രൂപ ചിലവഴിച്ച് ടാറ്റ ഗ്രൂപ്പ് കാസര്‍ഗോഡ് ജില്ലയില്‍ നിര്‍മ്മിച്ച കോവിഡ് ആശുപത്രിയുടെ പ്രവര്‍ത്തനം ബുധനാഴ്‌ച ആരംഭിക്കും. കോവിഡ് രോഗത്തിനുള്ള ചികില്‍സക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്.
ടാറ്റ ഗ്രൂപ്പ്...
യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ചു; പ്രതികളെ പിടികൂടാതെ പോലീസ്
മലപ്പുറം: യുവാവിനെ ഒരു സംഘമാളുകൾ മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പോലീസ് അലംബാവം കാണിക്കുന്നുവെന്ന് ആരോപണം. മലപ്പുറം തെന്നലയിലെ മുഹമ്മദ് റാഫിയും കുടുംബവുമാണ് തിരൂരങ്ങാടി പോലീസിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. കേസിൽ പ്രതികളെ പോലീസ്...
മലപ്പുറം ജില്ലാ കളക്റ്ററുടെ പേരിലും വ്യാജ സന്ദേശം; മുന്നറിയിപ്പ്
മലപ്പുറം: ജില്ലാ കളക്റ്ററുടെ പേരില്‍ പണം തട്ടാനായി വ്യാജ ഇ-മെയില്‍ സന്ദേശം പ്രചരിക്കുന്നു. ജില്ലയിലെ വിവിധ വകുപ്പ് മേധാവികള്‍ക്കാണ് മലപ്പുറം ജില്ലാ കളക്റ്റര്‍ കെ. ഗോപാലകൃഷ്‌ണന്‍ ഐ.എ.എസ്. എന്ന പേരില്‍ വ്യാജ ഇ-മെയില്‍...
കെഎം ഷാജിക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ എൽഡിഎഫ്; കണ്ണൂരിൽ 150 കേന്ദ്രങ്ങളിൽ ജനകീയ കൂട്ടായ്‌മ
കണ്ണൂർ: എംഎൽഎ കെഎം ഷാജിക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ എൽഡിഎഫ്. ഇതിന്റെ ഭാഗമായി ഒക്‌ടോബർ 30ന് കണ്ണൂരിൽ 150 കേന്ദ്രങ്ങളിൽ ജനകീയ കൂട്ടായ്‌മ സംഘടിപ്പിക്കാനാണ് തീരുമാനം. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ജനകീയ കൂട്ടായ്‌മ സംഘടിപ്പിക്കുകയെന്ന്...
ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നില്ല; വടകരയില്‍ ഒറ്റക്കാലില്‍ നിന്ന് പ്രതിഷേധം
വടകര: ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാൻ തയ്യാറാവാത്ത സർക്കാർ നടപടിക്ക് എതിരെ വടകരയിൽ ഒറ്റക്കാലിൽ നിൽപ്പ് സമരം. സംസ്‌ഥാന സര്‍ക്കാരിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് സ്‌പോട്‌സ് കൗണ്‍സില്‍ സമര്‍പ്പിച്ച പട്ടിക അംഗീകരിക്കണം എന്ന്...








































