ലൈഫ് പദ്ധതി; വീട് നിർമ്മാണം പാതിവഴിയിലാക്കി കരാറുകാരൻ പണവുമായി മുങ്ങി
മലപ്പുറം: ജില്ലയിലെ പൂക്കോട്ടുപാടം പ്രദേശത്ത് ലൈഫ് ഭവന പദ്ധതിയിൽ ലഭിച്ച വീട് നിർമ്മാണം പാതിവഴിയിലാക്കി കരാറുകാരൻ പണവും വാങ്ങി മുങ്ങിയതായി പരാതി. അമരമ്പലം പഞ്ചായത്തിലെ കണ്ണച്ചംകുന്നിൽ വടക്കേരികുന്നേൽ അന്നമ്മ-പത്രോസ് ദമ്പതികളാണ് ആരോപണവുമായി രംഗത്തെത്തിയത്....
സിദ്ദീഖ് കാപ്പന്റെ അറസ്‌റ്റ്; രാജ്യത്തെ ഇരുണ്ടയുഗത്തിലേക്ക് നയിക്കുന്ന നടപടി –ടിഎൻ പ്രതാപൻ എംപി
മലപ്പുറം: രാജ്യത്തെ ഇരുണ്ടയുഗത്തിലേക്ക് നയിക്കുന്ന മനുഷ്യാവകാശ ലംഘനമാണ് സിദ്ദീഖ് കാപ്പനോട് യുപി പോലീസ് ചെയ്‌തിരിക്കുന്നത്. ഒരു മാദ്ധ്യമ പ്രവർത്തകന് നേരെയുള്ള അനീതി മാത്രമല്ല ഇത്. മനുഷ്യാവകാശങ്ങളോടും ഭരണഘടനയോടും നടത്തുന്ന വെല്ലുവിളി കൂടിയാണിത്. അത്...
രാഹുൽഗാന്ധിയുടെ ഹൃദയം കണ്ടു കാവ്യയെയും കാര്‍ത്തികയെയും; സ്വപ്‌നം സഫലമായി
മലപ്പുറം: ജില്ലയിലെ എടക്കര, കവളപ്പാറ ദുരന്തത്തിലകപ്പെട്ട് അമ്മയും മൂന്ന് സാഹോദരങ്ങളും മുത്തശ്ശനുമടകം അഞ്ച് പേര്‍ നഷ്‌ടമായ സഹോദരികളായ കാവ്യയും കാര്‍ത്തികയും കഴിഞ്ഞ തവണ രാഹുൽ ഗാന്ധിയെ കണ്ടിരുന്നു. ഇവരെ ചേര്‍ത്ത് പിടിച്ച രാഹുല്‍,...
ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; രണ്ട് മരണം
കണ്ണൂർ: കൂത്തുപറമ്പിൽ ബൈക്ക് അപകടത്തിൽ പെട്ട് രണ്ട് യുവാക്കൾ മരിച്ചു. കൈതേരി സ്വദേശികളായ സാരംഗ്, അതുൽ എന്നിവരാണ് മരിച്ചത്. രാവിലെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത് എന്നാണ് നിഗമനം.
മാനന്തവാടിയിലേക്ക് പോകും...
റബീഉൽ അവ്വൽ; മഅ്ദിന്‍ അക്കാദമിയില്‍ മൗലിദ് ജല്‍സക്ക് തുടക്കം
മലപ്പുറം: പ്രവാചകൻ മുഹമ്മദ് നബിയുടെ 1495ആം ജൻമദിന മാസമായ റബീഉൽ അവ്വലിനെ വരവേറ്റ് മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സംഘടിപ്പിക്കുന്ന മൗലിദ് ജല്‍സക്ക് തുടക്കം കുറിച്ചു. 41 ദിവസം നീണ്ട് നില്‍ക്കുന്ന പരിപാടിക്ക് മഅ്ദിന്‍...
വണ്ടിത്താവളത്ത് വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ചു
പാലക്കാട്: വണ്ടിത്താവളത്ത് വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരുക്കേറ്റു. ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പട്ടഞ്ചേരി ചേരിങ്കല്‍ വീട്ടില്‍ രഘുനാഥന്‍ (34), വണ്ടിത്താവളം അലയാര്‍ കണ്ണപ്പന്റെ മകന്‍ കാര്‍ത്തിക് (22), തൃശൂര്‍ പോര്‍ക്കളം...
തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലയിലെ വോട്ടിംഗ് യന്ത്രങ്ങള്‍ സജ്ജമാക്കി തുടങ്ങി
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് വരാനിരിക്കെ ജില്ലയില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. മുന്‍ വര്‍ഷങ്ങളില്‍ ഉപയോഗിച്ച വോട്ടിംഗ് യന്ത്രങ്ങള്‍ പരിശോധിക്കുന്ന നടപടിയാണ് ആദ്യം തുടങ്ങിയത്. യന്ത്രം നിര്‍മ്മിച്ച ഹൈദരാബാദിലെ ഇസിഐഎല്‍ കമ്പനിയുടെ പ്രതിനിധികളും തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥരും...
പ്രവാചക ജനനം; വൈവിധ്യമാർന്ന പരിപാടികളുമായി മർകസ്
കോഴിക്കോട്: പ്രവാചകൻ മുഹമ്മദ് നബി ജനിച്ച അറബിമാസമായ 'റബീഉൽ അവ്വലിൽ' വിപുലമായ പരിപാടികളുമായി മർകസ്. റബീഉൽ അവ്വലിലെ ആദ്യ തിങ്കളാഴ്‌ച ഒക്ടോബർ 19ന് രാവിലെ 5.30 മുതൽ മൗലിദുൽ അക്ബർ പാരായണം നടക്കും....








































