തിരുപ്പിറവി ആഘോഷം സാന്ത്വന പ്രവർത്തനങ്ങളാൽ ധന്യമാക്കണം. എസ് വൈ എസ്.
മലപ്പുറം: ലോകാനുഗ്രഹിയായ പ്രവാചകൻ മുഹമ്മദ് നബി(സ) തിരുപ്പിറവിയാഘോഷം സാന്ത്വന പ്രവർത്തനങ്ങളാൽ ധന്യമാക്കാൻ വിശ്വാസികൾ മുന്നിട്ടിറങ്ങണമെന്ന് എസ് വൈ എസ് ഈസ്‌റ്റ് ജില്ലാ കമ്മിറ്റി മീലാദ് സന്ദേശത്തിൽ അഭ്യർഥിച്ചു.
മുഹമ്മദ് നബി(സ)അനുപമ വ്യക്‌തിത്വം എന്ന ശീർഷകത്തിലാണ്...
ജന്‍മനാ ഗര്‍ഭപാത്രമില്ലാത്തത് അംഗപരിമിതിയാക്കണം; മനുഷ്യാവകാശ കമ്മീഷന്‍
പാലക്കാട്: ജന്‍മനാ ഗര്‍ഭപാത്രമില്ലാത്ത അവസ്‌ഥയെ അംഗപരിമിതിയായി പരിഗണിക്കണമെന്ന സംസ്‌ഥാന സര്‍ക്കാര്‍ ഉത്തരവിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ വിജ്‌ഞാപനം എത്രയും വേഗം നേടിയെടുക്കണമെന്ന് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന്‍. ആനുകൂല്യം നേടിയെടുക്കാന്‍ മൂന്ന് വര്‍ഷം കാത്തിരിക്കേണ്ടി...
24 മണിക്കൂര്‍ സേവനം ലഭ്യമാക്കി വെറ്ററിനറി പോളിക്‌ളിനിക്കുകൾ
കല്‍പ്പറ്റ: ജില്ലയിലെ വെറ്ററിനറി പോളിക്‌ളിനിക്കുകളില്‍ ഇനി മുതല്‍ 24മണിക്കൂറും സേവനം ലഭ്യമാകും. മൃഗ സംരക്ഷണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി വെറ്ററിനറി പോളിക്‌ളിനിക്കുകളിലാണ് സേവനം ലഭ്യമാകുക. ക്‌ളിനിക്കുകളുടെ ഉല്‍ഘാടനം വനം,...
റിമാന്റ് പ്രതിയുടെ മരണം; പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
തൃശൂര്‍: കസ്‌റ്റഡിയിലിരിക്കെ മരിച്ച കഞ്ചാവ് കേസിലെ പ്രതി ഷമീറിന്റെ പോസ്‌റ്റുമോര്‍ട്ടം വിവരങ്ങള്‍ പുറത്ത്. റിമാന്റ് പ്രതികളെ ജയിലില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പ് കോവിഡ് പരിശോധനക്കായി പ്രവേശിപ്പിച്ചിരുന്ന തൃശൂരിലെ അമ്പിളിക്കല നിരീക്ഷണ കേന്ദ്രത്തില്‍ വെച്ചാണ് ഷമീര്‍...
നടപ്പാതക്ക് നടുവിലൂടെ കൈവരി; പ്രതിഷേധത്തിനു പിന്നാലെ വീതി കൂട്ടൽ നടപടി തുടങ്ങി
കൽപ്പറ്റ: നടപ്പാതക്ക് നടുവിലൂടെ കൈവരി സ്‌ഥാപിച്ചതിൽ പ്രതിഷേധം ഉയർന്നതിനു പിന്നാലെ വീതി കൂട്ടൽ നടപടികൾ തുടങ്ങി. കൈവരികൾ അതേ സ്‌ഥാനത്ത് നിർത്തിയും കടകളുടെ മുൻഭാഗം പൊളിച്ചു മാറ്റിയുമാണ് നടപ്പാത വീതി കൂട്ടുന്നത്.
നഗര സൗന്ദര്യ...
പുതുക്കാട് പഞ്ചായത്തില്‍ കോവിഡ് ബാധിതര്‍ക്കായി താല്‍ക്കാലിക താമസ സൗകര്യം
പുതുക്കാട്: കോവിഡ് രോഗം ബാധിച്ചവര്‍ക്കായി പുതുക്കാട് പഞ്ചായത്തില്‍ സാംസ്‌കാരിക നിലയങ്ങള്‍, അംഗന്‍വാടികള്‍ എന്നിവിടങ്ങളില്‍ താല്‍കാലിക താമസ സൗകര്യമൊരുക്കാന്‍ തീരുമാനം. ആശുപത്രികളില്‍ കിടക്കകളും രോഗികളെ കൊണ്ടുപോകാന്‍ ആംബുലന്‍സും ലഭിക്കാന്‍ വൈകുന്ന സാഹചര്യത്തിലാണ് താമസമൊരുക്കാനുള്ള നടപടി...
വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട്; പരാതിയുമായി യുഡിഎഫ്
മലപ്പുറം: വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടെന്ന പരാതിയുമായി മലപ്പുറം നിറമരുതൂര്‍ പഞ്ചായത്തിലെ യുഡിഎഫ് നേതാക്കള്‍. സിപിഐഎം ഭരിക്കുന്ന പഞ്ചായത്തിലെ വോട്ടര്‍ പട്ടികയില്‍ അനര്‍ഹരായ 130 പേരെ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. സംഭവത്തില്‍...
കേരള മുസ്‌ലിം ജമാഅത്ത്; മീലാദ് ക്യാംപയിന് തുടക്കം
കോഴിക്കോട്: കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ തിരുനബി (സ്വ) അനുപമ വ്യക്‌തിത്വം എന്ന പ്രമേയത്തിൽ നടത്തുന്ന മീലാദ് ക്യാംപയിന് തുടക്കമായി. ഒരു മാസക്കാലം നീണ്ട് നിൽക്കുന്ന ക്യാംപയിൻ സംസ്‌ഥാന പ്രസിഡണ്ട് കാന്തപുരം എ.പി....








































