Fri, Jul 24, 2026
35.2 C
Dubai

മൂരാട് പാലം യാഥാര്‍ഥ്യമാകുന്നു; നിര്‍മ്മാണ ശിലാസ്‌ഥാപനം ഇന്ന്

വടകര: കോഴിക്കോട് ജില്ലയിലെ ദേശീയ പാതയില്‍ ഏറ്റവും കൂടുതല്‍ ഗതാഗത കുരുക്കുകള്‍ സൃഷ്‌ടിച്ചിരുന്ന മൂരാട് പാലം പുനര്‍നിര്‍മ്മാണം ഉടൻ ആരംഭിക്കും . പുതിയ പാലത്തിന്റെ നിര്‍മ്മാണ ശിലാസ്‌ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി നിതിന്‍...

റിമാന്റ് പ്രതിയുടെ മരണം; ഋഷിരാജ് സിംഗ് ഇന്ന് അമ്പിളിക്കല സന്ദര്‍ശിക്കും

തൃശൂര്‍: റിമാന്റ് പ്രതി മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് ഇന്ന് വിയ്യൂര്‍ ജയിലിന്റെ കോവിഡ് കെയര്‍ സെന്ററായ 'അമ്പിളിക്കല' സന്ദര്‍ശിക്കും. കഞ്ചാവ് കേസ് പ്രതിയായ തിരുവനന്തപുരം സ്വദേശി ഷെമീറാണ്...

ചോമ്പാല ഹാര്‍ബര്‍ തുറന്നു; നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

വടകര: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് അടച്ചിട്ട ചോമ്പാല ഹാര്‍ബര്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും ഹാര്‍ബറിന്റെ പ്രവര്‍ത്തനം. ജില്ലാ കളക്‌ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഹാര്‍ബര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികള്‍,...

ബാലുശ്ശേരിയിൽ 3 പോലീസുകാർക്ക് കൂടി കോവിഡ്

കോഴിക്കോട്: ബാലുശ്ശേരി പോലീസ് സ്‌റ്റേഷനിൽ മൂന്ന് പോലീസുകാർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ ഈ പോലീസ് സ്‌റ്റേഷനിൽ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 5 ആയി. നേരത്തെ രണ്ട് പോലീസുകാർ രോഗബാധിതരായിരുന്നു. തുടർന്ന്,...

15ന് വ്യാപാരികളുടെ പണിമുടക്ക്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഈ മാസം 15ന് പണിമുടക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പേരില്‍ കടകള്‍ അടപ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നത്. രാവിലെ 6 മുതല്‍ വൈകുന്നേരം...

കൃഷിയും വൈദ്യുതിയും കോര്‍ത്തിണക്കിയ പുതിയ പദ്ധതിക്ക് ജില്ലയില്‍ തുടക്കം

പാലക്കാട്: കൃഷിയില്‍നിന്നും വൈദ്യുതിയില്‍ നിന്നും ഒരേ സമയം വരുമാനം ഉറപ്പാക്കുന്ന പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ചിറ്റൂര്‍ കമ്പാലത്തറ ഫാർമേഴ്‌സ് സൊസൈറ്റി പാടശേഖരത്തില്‍ സോളാര്‍ വൈദ്യുതി ഉല്‍പാദിപ്പിച്ചാണ് പദ്ധതിയുടെ ആരംഭം. സംസ്‌ഥാനത്ത് തന്നെ ആദ്യമായാണ്...

അട്ടപ്പാടിയില്‍ നവജാത ശിശു മരണം വീണ്ടും

പാലക്കാട്: അട്ടപ്പാടിയില്‍ നവജാത ശിശു മരിച്ചു. ഹൃദയ സംബന്ധമായ അസുഖം ഉണ്ടായിരുന്ന കുട്ടി ഇന്നലെയാണ് മരിച്ചത്. ഈ വര്‍ഷം അട്ടപ്പാടിയില്‍ മരിക്കുന്ന എട്ടാമത്തെ കുഞ്ഞാണിത്. കക്കുപ്പടി സ്വദേശികളായ പ്രീത - ഷനില്‍ ദമ്പതികളുടെ ആണ്‍കുഞ്ഞാണ്...

റിമാന്റ് പ്രതിയുടെ മരണത്തില്‍ നാല് ജയില്‍ ഉദ്യോഗസ്‌ഥര്‍ക്ക് സ്‌ഥലം മാറ്റം

തൃശൂര്‍: റിമാന്റ് പ്രതിയുടെ മരണവുമായി ബന്ധപ്പെട്ട് നാല് ജയില്‍ ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റി. കഞ്ചാവ് കേസ് പ്രതിയായ തിരുവനന്തപുരം സ്വദേശി ഷെമീറിന്റെ മരണത്തിലാണ് നടപടി. മരണത്തിന് കാരണമാകുന്ന രീതിയില്‍ ഉദ്യോഗസ്‌ഥര്‍ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് വിലയിരുത്തലെങ്കിലും...
- Advertisement -