എം.ബി.എ പരീക്ഷ ഓണ്‍ലൈനില്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലെ ഫാറൂഖ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് നടത്തുന്ന എം.ബി.എ കോഴ്‌സിന്റെ രണ്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തണമെന്ന ആവശ്യം പരിശോധിച്ച് പരിഹാരം കാണണമെന്ന് അറിയിച്ച് സംസ്ഥാന മനുഷ്യാവകാശ...
വയനാട്ടില്‍ കോടികളുടെ ജിഎസ്ടി വെട്ടിപ്പ്; പ്രതി പിടിയില്‍
വയനാട്: വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് 42 കോടിയുടെ ജിഎസ്ടി വെട്ടിപ്പ് നടത്തിയ അടക്ക കച്ചവട സംഘം പിടിയില്‍. കര്‍ണാടക, തമിഴ്നാട്, ഡെല്‍ഹി, മഹാരാഷ്ട്ര കേന്ദ്രീകരിച്ച് വന്‍തോതില്‍ ജിഎസ്ടി വെട്ടിപ്പ് നടത്തിയിരുന്ന അടക്ക കച്ചവട...
മിയാവാക്കി പദ്ധതിക്ക് തുടക്കം; അണ്ടലൂര്‍ താഴെക്കാവില്‍ പച്ചത്തുരുത്ത് ഒരുങ്ങുന്നു
തലശ്ശേരി: മലബാറിലെ പുരാതന കാവുകളിലൊന്നായ അണ്ടലൂരില്‍ പച്ചത്തുരുത്ത് ഒരുങ്ങുന്നു. കേരളത്തിലെ കാവുകളില്‍ ആരാധന ആദ്യമായി ആരംഭിച്ചതായി കരുതപ്പെടുന്ന അണ്ടലൂരില്‍ പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി 150ല്‍പരം ഔഷധ സസ്യങ്ങളും ഫലവൃക്ഷങ്ങളും വെച്ചു പിടിപ്പിക്കും. ദൈവത്താറീശ്വരന്റെ...
സൗദി കെ എം സി സി അഞ്ചര കോടി രൂപയുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്‌തു
മലപ്പുറം: സൗദി കെ എം സി സി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി അഞ്ചര കോടി രൂപയുടെ ആനുകൂല്യങ്ങള്‍ ഇന്ന് വിതരണം ചെയ്‌തു. പാണക്കാട് വെച്ച് നടന്ന ചടങ്ങ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍...
കരിപ്പൂര്‍ സംരക്ഷണം; പ്രതിഷേധമിരമ്പിയ നില്‍പ്പ്സമരം പൂര്‍ണ്ണമായി
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവള സംരക്ഷണത്തിനായി പ്രക്ഷോഭ രംഗത്തുള്ള എസ് വൈ എസ് ഇന്ന് നടത്തിയ നില്‍പ്പ് സമരം പൂര്‍ണ്ണമായി. സംഘടനയുടെ കീഴിലെ കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട്, നീലഗിരി ജില്ലകളിലെ 319 സര്‍ക്കിളുകളില്‍...
മൃതദേഹം മാറി സംസ്‌കരിച്ചു
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയില്‍ മൃതദേഹം മാറി സംസ്‌ക്കരിച്ചു. കോവിഡ് ബാധിച്ചു മരിച്ച പാലക്കാട് സ്വദേശിനി ജാനകിയമ്മയുടെ(75) മൃതദേഹത്തിന് പകരം അട്ടപ്പാടി സ്വദേശിനിയായ വള്ളിയുടെ(35) മൃതദേഹമാണ് സംസ്‌ക്കരിച്ചത്. സംസ്‌ക്കാരത്തിന് ശേഷമാണ് മൃതദേഹങ്ങള്‍ മാറിയെന്ന്...
ജനങ്ങള്‍ക്ക് ആശ്വാസം; മംഗല്‍പാടി ഡയാലിസിസ് കേന്ദ്രം 22 ന് ആരംഭിക്കും
ഉപ്പള: മംഗല്‍പാടി താലൂക്കാശുപത്രിയിലെ ഡയാലിസിസ് കേന്ദ്രം ഈ മാസം 22 ന് ആരംഭിക്കും. ആരോഗ്യ സേവനങ്ങള്‍ക്ക് മംഗളൂരു, കാസര്‍ഗോഡ് തുടങ്ങിയ പ്രദേശങ്ങളിലേക്ക് മണിക്കൂറുകളോളം സഞ്ചരിക്കേണ്ടി വരുന്ന വടക്കന്‍ മേഖലയിലെ ജനങ്ങള്‍ക്ക് ഏറെ ആശ്വാസം...
ആലക്കോട് ജലനിധി പദ്ധതിയില്‍ തട്ടിപ്പ്; വിജിലന്‍സിന് പരാതി
കണ്ണൂർ: ആലക്കോടിലെ എല്ലാ പ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കാനായി പഞ്ചായത്ത് നടപ്പാക്കിയ ജലനിധി പദ്ധതിയില്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പെന്ന് പരാതി. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രദേശവാസി കെ.പി സാബു വിജിലന്‍സിന് പരാതി നല്‍കി.
2013-2017 ല്‍...







































