അനധികൃത സ്വർണ ഖനനം; മൂന്നു പേർ അറസ്‌റ്റിൽ
മലപ്പുറം: വനത്തിൽ അനധികൃതമായി സ്വർണ ഖനനം നടത്താൻ ശ്രമിച്ച മൂന്നു പേർ അറസ്‌റ്റിൽ. മരുത കൂട്ടിൽപാറ ചോലകത്ത് റഷീദ് (48), കൊടക്കാടൻ ഹാരിസ് (39), വയലിക്കട സുധീഷ് കുമാർ എന്ന റുവൈദ് (48)...
കോവിഡ്; ആശങ്ക ഒഴിയാതെ വയനാട്
കല്‍പ്പറ്റ: വയനാട്ടില്‍ രൂക്ഷമായി കോവിഡ് രോഗ വ്യാപനം. ജില്ലയില്‍ രോഗബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്നലെ മാത്രം ജില്ലയില്‍ 99 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
ഇതോടെ വയനാട്ടില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ...
കൃഷിപ്പണിക്ക് ആളില്ല; കർഷകന്റെ ഒറ്റയാൾ സമരം
വെണ്ണിയോട്: കൃഷിപ്പണിക്ക് തൊഴിലാളികളെ കിട്ടാത്തതിൽ പ്രതിഷേധിച്ച് കർഷകൻ ഒറ്റയാൾസമരം നടത്തി. കോട്ടത്തറ കരിഞ്ഞകുന്ന് സ്വദേശി പാലക്കൽ സലാമാണ് പ്രതിഷേധവുമായി വെണ്ണിയോട്ടെ പഞ്ചായത്ത് ഓഫീസിനു മുമ്പിലെത്തിയത്. ഞാറുപറിച്ച് നടനാണ് തൊഴിലാളികളെ കിട്ടാതിരുന്നത്.
തന്റെ ഒന്നര ഏക്കർ...
കോഴിക്കോട് അഗതി മന്ദിരത്തിലെ 92 പേർക്ക് കോവിഡ്
കോഴിക്കോട്: ജില്ലയിലെ അഗതിമന്ദിരത്തിലെ അന്തേവാസികൾക്ക് കോവിഡ്. കോഴിക്കോട് എടച്ചേരിയിലെ അഗതിമന്ദിരത്തിലെ 92 അന്തേവാസികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ ഗുരുതര ആരോഗ്യ പ്രശ്‌നമുള്ളവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും ഫസ്‌റ്റ് ലൈൻ ട്രീറ്റ്‍മെന്റ് സെന്ററിലേക്കും...
‘എകെ മുസ്‌തഫ’ യുടെ പേരിൽ സാമൂഹ്യസേവന പ്രതിഭാപുരസ്‌കാരം ഏര്‍പ്പെടുത്തുന്നു
മലപ്പുറം: ജില്ലയിലെ, പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ ട്രഷററായിരുന്ന എകെ മുസ്‌തഫയുടെ സ്‌മരണാർഥമാണ് പുരസ്‌കാരം ഏര്‍പ്പെടുത്തുന്നത്. പൗരത്വ ഭേദഗതി ബില്ലിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനാവസാനം സിവി ജംഗ്ഷനില്‍ നടന്ന പൊതു യോഗ വേദിയില്‍...
ഷോളയാര്‍ ഡാം തുറക്കുന്നു; ജാഗ്രതാ നിര്‍ദേശം
തൃശൂര്‍: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഷോളയാര്‍ ഡാം തുറക്കുന്നു. ഇന്ന് രാത്രിയോടെ ഡാം തുറക്കാനാണ് അധികൃതരുടെ തീരുമാനം.
2662.75 മീറ്ററാണ് ഷോളയാര്‍ ഡാമിലെ ജലനിരപ്പ്. കനത്ത മഴയെ തുടര്‍ന്ന് നിലവില്‍ ഡാമിലേക്ക് നീരൊഴുക്ക് ശക്തമാണ്....
പ്രദേശവാസികള്‍ക്ക് പ്രത്യേക ദര്‍ശന സൗകര്യം ഒരുക്കി ഗുരുവായൂര്‍
തൃശൂര്‍: പ്രദേശവാസികള്‍ക്ക് ഇനി മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രത്യേക ദര്‍ശന സൗകര്യം. രാവിലെ 4.30 മുതല്‍ 8.30 വരെയാണ് ദര്‍ശന സൗകര്യം ഏര്‍പ്പെടുത്തുക. ഗുരുവായൂര്‍ മുന്‍സിപ്പല്‍ പരിധിയിലെ താമസക്കാര്‍, ദേവസ്വം ജീവനക്കാര്‍, 70...
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിന്റെ നവീകരണത്തിന് 17.93 കോടി രൂപ അനുവദിച്ചു
കണ്ണൂര്‍: ഗവ. മെഡിക്കല്‍ കോളജിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് 17.93 കോടി രൂപ അനുവദിച്ചു. ഉപകരണങ്ങള്‍ക്കായി 10.75 കോടി രൂപയും, ആശുപത്രി അനുബന്ധ മറ്റ് വികസനത്തിനായി 7.17 കോടി രൂപയുമാണ് അനുവദിച്ചത്.
ഈ തുകയില്‍ നിന്ന്...







































