നിലമ്പൂരില്‍ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു
മലപ്പുറം: നിലമ്പൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ 'വിശപ്പ് രഹിത കേരളം പദ്ധതി'യില്‍ ഉള്‍പ്പെടുത്തിയാണ് ഹോട്ടല്‍ ആരംഭിച്ചത്. ഊണിന് 20 രൂപയും പാഴ്സലിന് 25 രൂപയുമാണ് നിരക്ക്.
കുടുംബശ്രീ...
വഴിയോര കച്ചവടക്കാരന്റെ വണ്ടിയില്‍ ചവിട്ടി പോലീസിന്റെ അതിക്രമം; പ്രതിഷേധം ശക്തം
കണ്ണൂര്‍: ജില്ലയില്‍ കഴിഞ്ഞ ദിവസം വഴിയോര കച്ചവടക്കാരന്റെ വണ്ടിയില്‍ പോലീസ് ചവിട്ടിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. മാര്‍ക്കറ്റില്‍ തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിന്റെ പേരിലാണ് പോലീസിന്റെ അതിക്രമം അരങ്ങേറിയത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു...
700 വൃക്ക മാറ്റിവെക്കല്‍ ശസ്‌ത്രക്രിയകള്‍ പൂര്‍ത്തീകരിച്ച് ആസ്‌റ്റർ മിംസ് ആശുപത്രി
കോഴിക്കോട്: വിജയകരമായ 700 വൃക്ക മാറ്റിവെക്കല്‍ ശസ്‌ത്രക്രിയകളും പൂര്‍ത്തീകരിച്ച് ആസ്‌റ്റർ മിംസ് ആശുപത്രി. 100 കരള്‍ മാറ്റിവെക്കല്‍ ശസ്‌ത്രക്രിയകള്‍ പൂര്‍ത്തീകരിച്ചതിന് പിന്നാലെയാണ് നിർണായകമായ ഈ നേട്ടവും കോഴിക്കോട് ആസ്‌റ്റർ മിംസ് ആശുപത്രി കൈവരിച്ചിരിക്കുന്നത്.
ഇതിന്റെ...
കരിപ്പൂരില്‍ കറന്‍സി വേട്ട: 3.44 ലക്ഷം പിടിച്ചു
കരിപ്പൂര്‍: ദുബായിലേക്ക് കടത്തുകയായിരുന്ന 3.44 ലക്ഷം രൂപയുടെ ഇന്ത്യന്‍ കറന്‍സി പിടികൂടി. സംഭവത്തില്‍ കൊടുവള്ളി സ്വദേശി മുഹമ്മദ് അസ്‌ലമിനെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് അറസ്റ്റ് ചെയ്‌തു. എസ് ജി 33 എയര്‍ ഇന്ത്യ...
വെള്ളക്കെട്ടില്‍ വീണ് മധ്യവയസ്‌കന്‍ മുങ്ങിമരിച്ചു
കാസര്‍കോട്: കനത്ത മഴയില്‍ വെള്ളക്കെട്ടില്‍ വീണ് നിര്‍മാണ തൊഴിലാളിയായ മധ്യവയസ്‌കന്‍ മുങ്ങിമരിച്ചു. തെക്കന്‍ ബങ്കളം കിഴക്കേ വീട്ടില്‍ രഘുനാഥനാണ് (55) മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. കനത്ത മഴയില്‍ നടന്ന്...
എസ് വൈ എസ് ഗ്ലോബല്‍ സൈബര്‍ കോണ്‍ഫറന്‍സ് സമാപിച്ചു
മലപ്പുറം: തണലേകാം തുണയാകാം എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച ഗ്ലോബല്‍ സൈബര്‍ കോണ്‍ഫറന്‍സ് സമാപിച്ചു. എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴിലാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്. സമ്മേളനത്തില്‍ പ്രവാസലോകത്ത് നിന്നും ഇന്ത്യയില്‍ നിന്നുമായി 500-ലധികം...
ശുചിത്വ വാരാചരണം; എസ് വൈ എസ് സൃഷ്‌ടിക്കുന്ന പുതിയ മാതൃക അനുകരണീയം
മലപ്പുറം: 'റീ സ്‌റ്റോർ മലപ്പുറം' എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് ജില്ലാ കമ്മിറ്റി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ശുചിത്വ വാരാചരണം പദ്ധതിയുടെ പൈലറ്റ് വെര്‍ഷന്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. 'റീ സ്‌റ്റോർ മലപ്പുറം' എന്ന...
സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ 111 പേര്‍ക്ക് കോവിഡ്
കോഴിക്കോട്: നഗരപരിധിയിലെ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 801 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 111 പേരുടെ ഫലം പോസിറ്റീവായത്.
ഇതാദ്യമായാണ് ജില്ലയില്‍ ഒരു മാര്‍ക്കറ്റില്‍ ഇത്രയധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്....







































