15 ഓണ്‍ലൈന്‍ ക്ലാസുകള്‍; 2.5 കോടി പ്രേക്ഷകര്‍; കുട്ടികളുടെ മനം കവര്‍ന്ന് വിനയന്‍ മാഷ്
ചെറുവത്തൂര്‍: ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്ന് പറഞ്ഞ ഒരു കഥയാണ് വിനയൻ മാഷിനെ ലക്ഷക്കണക്കിന് കുട്ടികളുടെ മുന്നിലേക്കെത്തിച്ചത്. ചെറുവത്തൂര്‍ ബിആര്‍സി സംഘടിപ്പിച്ച 'സര്‍ഗവസന്തം' എന്ന പരിപാടിയില്‍ കഥപറയല്‍ മത്സരത്തില്‍ ഒന്നാമതെത്തിയതോടെയാണ് പീലിക്കോട് സ്വദേശിയായ വിനയന്‍...
മേലാറ്റൂരിൽ ലൈഫ് പദ്ധതിയുടെ ഭാഗമായി 54 വീടുകൾ നിർമ്മിക്കും
മലപ്പുറം: മേലാറ്റൂരിൽ സ്വന്തമായി പാർപ്പിടമോ ഭൂമിയോ ഇല്ലാത്തവർക്കായി ലൈഫ് പദ്ധതിയിലൂടെ 54 വീടുകൾ ഒരുങ്ങുന്നു. ലൈഫ് മിഷൻ മുഖേന അപേക്ഷ ക്ഷണിച്ച് അവരിൽ നിന്നും അർഹരായ 54 കുടുംബങ്ങൾക്കാണ് സർക്കാരിന്റെ കൈത്താങ്ങ്.
രണ്ട് കോടി...
ജില്ലയില്‍ പുതിയ കണ്ടെയ്‌ൻമെന്റ് സോണുകള്‍; 15 വാര്‍ഡുകള്‍ ഒഴിവാക്കി
കണ്ണൂര്‍: ജില്ലയില്‍ 30 കണ്ടെയ്‌ൻമെന്റ് സോണുകള്‍ കൂടി കളക്ടര്‍ പ്രഖ്യാപിച്ചു. പുതുതായി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തദ്ദേശ സ്ഥാപന വാര്‍ഡുകളാണ് കണ്ടെയ്‌ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചത്.
ഇവയില്‍ സമ്പര്‍ക്കം വഴി പോസിറ്റീവ് സ്ഥിരീകരിച്ച ചെമ്പിലോട്...
ജില്ലയിൽ വീണ്ടും കോവിഡ് മരണം; 140 പേർക്ക് രോഗമുക്തി
തൃശൂർ: ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേർ മരിച്ചു. ഹൃദയ, വൃക്ക സംബന്ധമായ അസുഖങ്ങളോടെ ചികിത്സയിലിരിക്കേ കോവിഡ് ബാധിച്ച ചെങ്ങാലൂർ സ്നേഹപുരം സ്വദേശി മേൽവീട്ടിൽ ബാഹുലേയൻ (57), രോഗം സ്ഥിരീകരിച്ച ശേഷം...
ബാലുശ്ശേരിയിലെ കായിക പ്രേമികളുടെ ‘കിനാവ്’ യാഥാര്‍ഥ്യത്തിലേക്ക്
കോഴിക്കോട്: ജില്ലയിൽ നിന്ന് നിരവധി ദേശീയ താരങ്ങളെ വാർത്തെടുത്ത ബാലുശ്ശേരിയിൽ ഇന്‍ഡോര്‍ സ്റ്റേഡിയം യാഥാർഥ്യമാകുകയാണ്. 20 വർഷങ്ങൾക്കു മുൻപ് എ.സി ഷൺമുഖദാസ് ബാലുശ്ശേരി എം.എൽ.എ. ആയിരുന്ന കാലത്ത് ആരംഭിച്ച പരിശ്രമമാണ് നിരവധി പേരിലൂടെ...
ഹോമിയോ മെഡിക്കൽ കോളേജ് കെട്ടിടോദ്ഘാടനം ഇന്ന്; മന്ത്രി കെ.കെ.ശൈലജ നിർവഹിക്കും
കോഴിക്കോട്: ജില്ലയിലെ സർക്കാർ ഹോമിയോ മെഡിക്കൽ കോളേജിന്റെ നവീകരണത്തോട് അനുബന്ധിച്ച് നിർമ്മിച്ച ആധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് മന്ത്രി കെ.കെ.ശൈലജ ടീച്ചർ വിഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും.
ഇന്ന് ഉച്ചക്ക് 12 മണിയോടെ...
പാമ്പ്രയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം
വയനാട്: ബത്തേരി- പുല്‍പ്പള്ളി റോഡിലെ വനപാതയില്‍ പാമ്പ്ര റോഡരികില്‍ കടുവയെ കണ്ടെത്തി. ഇതുവഴി കടന്നുപോയ യാത്രക്കാരാണ് കടുവയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഒരു മാസത്തിലധികമായി ഈ മേഖലയില്‍ കടുവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
ഇരുളം പാമ്പ്രയില്‍ പൊകലമാളത്താണ്...
കാസർകോട് വീടുകളിൽ ചെന്ന് കോവിഡ് പരിശോധന; അനുമതിയില്ലെന്ന് ആരോഗ്യ വകുപ്പ്
കാസർകോട്: ജില്ലയിൽ വീടുകളിലെത്തി കോവിഡ്- 19 പരിശോധന നടത്തി ഒരു സംഘം. കോഴിക്കോട് ജില്ലയിലെ ലാബിന്റെ പേരുപറഞ്ഞാണ് ഇവർ കാസർകോട് കോവിഡ് പരിശോധന നടത്തുന്നത്. ട്രാവൽ റിക്രൂട്ടിങ് ഏജൻസിക്കു വേണ്ടി ജില്ലയിൽ സ്രവം...







































