Thu, Jun 25, 2026
30.8 C
Dubai

കനത്ത സുരക്ഷയിൽ മുഖ്യമന്ത്രി ഇന്ന് കാസർഗോഡ്; കറുപ്പിന് വിലക്കില്ല

കാസർഗോഡ്: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കാസർഗോഡ് ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. യൂത്ത് കോൺഗ്രസ് പ്രതിഷേധങ്ങളുടെ പശ്‌ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ജില്ലയിൽ ഒരുക്കിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ സുരക്ഷക്കായി 911 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കാസർഗോഡ്...

കൊട്ടിയൂരിൽ നാലംഗ മാവോയിസ്‌റ്റ് സംഘം എത്തിയതായി റിപ്പോർട്

കണ്ണൂർ: കൊട്ടിയൂർ കൂനംപള്ള കോളനിയിൽ നാലംഗ മാവോയിസ്‌റ്റ് സംഘം എത്തിയതായി വിവരം. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് യൂണിഫോ ധരിച്ച ആയുധ ധാരികളായ സംഘം എത്തിയതെന്നാണ് റിപ്പോർട്. രണ്ടു സ്‌ത്രീകളും രണ്ടു പുരുഷൻമാരുമാണ്...

വീണ്ടും കരുതൽ തടങ്കൽ; യൂത്ത് കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി കസ്‌റ്റഡിയിൽ

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർശനത്തോട് അനുബന്ധിച്ചു പാലക്കാട് ജില്ലയിൽ ഇന്ന് വീണ്ടും കരുതൽ തടങ്കൽ. യൂത്ത് കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി എകെ ഷാനിബിനെയാണ് അറസ്‌റ്റ് ചെയ്‌തത്‌. ഇന്ന് രാവിലെ ആറ് മണിക്ക്...

കാസർഗോഡ് യൂത്ത് കോൺഗ്രസ് നേതാവിന് നേരെ ആക്രമണം

കാസർഗോഡ്: ജില്ലയിൽ യൂത്ത് കോൺഗ്രസ് നേതാവിന് നേരെ ആക്രമണം. യൂത്ത് കോൺഗ്രസ് കാസർഗോഡ് ജില്ലാ സെക്രട്ടറി മാർട്ടിൻ ജോർജിന് നേരെയാണ് ഒരു സംഘം ആളുകളുടെ ആക്രമണം ഉണ്ടായത്. കോടോത്ത് എരുമക്കുളത്ത് ഇന്നലെ രാത്രി...

കണ്ണൂരിലെ പോലീസ് ഡംപിങ് യാർഡിൽ വൻ തീപിടിത്തം

കണ്ണൂർ: തളിപ്പറമ്പ്-ശ്രീകണ്‌ഠപുരം റോഡിലെ വെള്ളാരംപാറ പോലീസ് ഡംപിങ് യാർഡിൽ വൻ തീപിടിത്തം. ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്. നൂറുകണക്കിന് വാഹനങ്ങൾ കത്തിക്കൊണ്ടിരിക്കുകയാണ്. തീയണയ്‌ക്കാൻ ശ്രമം തുടരുകയാണ്. പുക ഉയർന്നതോടെ തളിപ്പറമ്പ്-ശ്രീകണ്‌ഠപുരം റോഡിൽ ഗതാഗത തടസം ഉണ്ടായി....

കോഴിക്കോട് എൻഐടിയിൽ വിദ്യാർഥി മരിച്ച നിലയിൽ

കോഴിക്കോട്: കോഴിക്കോട് എൻഐടിയിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ബംഗാൾ സ്വദേശിയും രണ്ടാം വർഷ ഇലക്‌ട്രിക്കൽ എഞ്ചിനിയറിങ് വിദ്യാർഥിയുമായ നിധിൻ ശർമ(21) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കെട്ടിടത്തിന്റെ മുകളിൽ നിന്ന്...

ഡയാലിസിസ് യൂണിറ്റിനായി രാഹുൽ ഗാന്ധി അയച്ച ഉപകരണങ്ങൾ തിരിച്ചയച്ചു

മലപ്പുറം: വണ്ടൂർ താലൂക്ക് ആശുപത്രിയിലേക്ക് രാഹുൽ ഗാന്ധി എംപി അയച്ച 35 ലക്ഷം രൂപയുടെ ഡയാലിസിസ് ഉപകരണങ്ങൾ തിരിച്ചയച്ചു. സ്‌ഥല സൗകര്യം ഇല്ലെന്ന കാരണം പറഞ്ഞാണ് മെഡിക്കൽ ഓഫിസർ ഉപകരണങ്ങൾ തിരിച്ചയച്ചത്. വണ്ടൂര്‍ താലൂക്ക്...

രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ; വിവിധ പരിപാടികളിൽ പങ്കെടുക്കും

വയനാട്: രാഹുൽ ഗാന്ധി എംപി അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലമായ വയനാട്ടിൽ ഇന്ന് വിവിധ പരിപാടികളിൽ പങ്കെടുക്കും. ഭാരത് ജോഡോ യാത്രക്ക് ശേഷമാണ് അദ്ദേഹത്തിന്റെ മണ്ഡല സന്ദർശനം. കരിപ്പൂരിൽ വിമാനമിറങ്ങിയ രാഹുൽ ഇന്നലെ രാത്രിയാണ്...
- Advertisement -