ചെറുകുന്നിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ; വീടുകൾക്ക് ഭീഷണി
നടവയൽ: കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയിൽ മണ്ണിടിഞ്ഞു വീണ് വീടുകൾക്ക് ഭീഷണി. പൂതാടി പഞ്ചായത്തിലെ ചെറുകുന്ന് വീട്ടുപുര കോളനിയിലെ മൂന്ന് വീടുകളാണ് മണ്ണിടിച്ചിൽ ഭീഷണി നേരിടുന്നത്. ശനിയാഴ്‌ച പെയ്‌ത കനത്ത മഴയിൽ...
നിലമ്പൂർ കാടുകളിൽ മാവോയിസ്‌റ്റ് സാന്നിധ്യം; സ്‌ഥിരീകരിച്ച് പോലീസ്
മലപ്പുറം: നിലമ്പൂർ വനത്തിനുള്ളിൽ വീണ്ടും മാവോവാദികൾ എത്തിയതായി വിവരം. പോത്തുകൾ മുണ്ടേരി ഉൾവനത്തിലെ വാണിയാമ്പുഴ ആദിവാസി കോളനിയിൽ മാവോവാദികൽ എത്തിയതായി പോലീസ് സ്‌ഥിരീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്‌ച രാത്രി കോളനിയിൽ എത്തിയ സംഘം മണിക്കൂറുകളോളം ആദിവാസികളുമായി...
വാഹന പരിശോധനക്കിടെ 10.9 കിലോഗ്രാം കഞ്ചാവുമായി ആറുപേർ പിടിയിൽ
മലപ്പുറം: രണ്ട് വാഹനങ്ങളിലായി കടത്തിയ 10.9 കിലോഗ്രാം കഞ്ചാവുമായി ആറുപേർ പിടിയിൽ. എആർ വിഷ്‌ണു (29), യുഎസ് വിഷ്‌ണു (28), ബട്‌സൺ ആന്റണി (26), സിയു വിഷ്‌ണു (27), മുഹമ്മദ് സാലി (35),...
നിരോധനത്തിന് പുല്ലുവില; അട്ടപ്പാടി ചുരത്തിൽ സഞ്ചാരികളുടെ തിരക്ക്
പാലക്കാട്: ജില്ലയിലെ വിനോദസഞ്ചാര മേഖലകളിൽ നിരോധനം ഏർപ്പെടുത്തിയിട്ടും നിരവധി ആളുകൾ എത്തുന്നതായി ആക്ഷേപം. മഴ ശക്‌തമായതോടെയാണ് സുരക്ഷ മുൻനിർത്തി ജില്ലയിലെ വിനോദസഞ്ചാര മേഖലകളിൽ വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ, അട്ടപ്പാടിയിലേക്ക് ഒട്ടേറെ പേർ എത്തുന്നതായാണ്...
മലമ്പുഴ ഡാം തുറന്നു; ജില്ലയിൽ ജലനിരപ്പ് ഉയർന്ന് ഭാരതപ്പുഴ
പാലക്കാട്: മലമ്പുഴ ഡാം തുറന്നതിന് പിന്നാലെ ഭാരതപ്പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. ഈ വർഷം ഇത്രയും ശക്‌തമായ ഒഴുക്ക് പുഴയിൽ ഉണ്ടാകുന്നത് ആദ്യമായാണ്. ഭാരതപ്പുഴക്ക് ഒപ്പം തന്നെ അതിന്റെ കൈവഴികളിലും ഒഴുക്ക് ശക്‌തമായിട്ടുണ്ട്....
മൽസ്യ തൊഴിലാളികളെ കാണാതായ സംഭവം; തിരച്ചിൽ തുടരുന്നു
മലപ്പുറം: പൊന്നാനിയിൽ മൽസ്യ ബന്ധനത്തിനിടെ കാണാതായവർക്കായി തിരച്ചിൽ തുടരുന്നു. ഫിഷറീസിന്റെയും കോസ്‌റ്റൽ ഗാർഡിന്റെയും നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്. പൊന്നാനിയിൽ നിന്ന് വ്യാഴാഴ്‌ച പുലർച്ചെ മൽസ്യ ബന്ധനത്തിന് പോയ തോണി, മന്ദലാംകുന്ന് തീരത്തു നിന്ന്...
കക്കയത്ത് ശക്‌തമായ മഴ; ഡാം സൈറ്റ് റോഡ് തകർന്നു-ഗതാഗത നിരോധനം
കോഴിക്കോട്: കനത്ത മഴയിൽ കൂരാച്ചുണ്ട് കക്കയം ഡാം സൈറ്റ് റോഡ് തകർന്നു. അതിശക്‌തമായ മഴയാണ് ഡാമിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ പെയ്‌തത്. കക്കയം വാലിയിലെ ബിവിസിക്ക് സമീപമാണ് റോഡിന്റെ അരികിൽ നിന്ന് മണ്ണിടിഞ്ഞു വീണ്...
കുതിരാനിലെ ഇടത് തുരങ്കത്തിലെ ചോർച്ച അപകടകരമെന്ന് വിലയിരുത്തൽ
വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണൂത്തി ദേശീയപാതയിലെ കുതിരാനിലെ ഇടത് തുരങ്കത്തിൽ ഉണ്ടായ ചോർച്ച അപകടകരമെന്ന് വിലയിരുത്തൽ. ചോർച്ച തുടർന്നാൽ ക്രമേണ ആ ഭാഗത്തെ കല്ല് താഴേക്ക് പതിക്കാനുള്ള സാധ്യത ഉണ്ടെന്ന് തുരങ്കം നിർമിച്ച കാരാർ കമ്പനി...







































