ഡീസൽ വിലയിൽ വർധന; കൊയ്‌ത്തിലും പ്രതിസന്ധി രൂക്ഷമാകുന്നു
പാലക്കാട്: സംസ്‌ഥാനത്ത് ഡീസൽ വിലയും 100 കടന്നതോടെ ഒന്നാംവിള കൊയ്‌ത്തിലും പ്രതിസന്ധി നേരിടുന്നതായി കർഷകർ. ഇന്ധന വിലയിൽ ദിനംപ്രതി ഉണ്ടാകുന്ന വർധന കൊയ്‌ത്ത് യന്ത്ര വാടകയെയും, ലഭ്യതയെയും ബാധിച്ചു തുടങ്ങിയതായി കർഷകർ വ്യക്‌തമാക്കുന്നുണ്ട്....
തണ്ണീർപ്പന്തലിൽ കോവിഡ് ബാധിതന്‍ സിപിഎം ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുത്തു
പാലക്കാട്: കണ്ണാടി തണ്ണീർപ്പന്തലിൽ കോവിഡ് മാനദണ്ഡം ലംഘിച്ച് രോഗബാധിതന്‍ സിപിഎം ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുത്തു. തണ്ണീര്‍പ്പന്തല്‍ ബ്രാഞ്ച് സമ്മേളനത്തിലാണ് കോവിഡ് പോസിറ്റീവായ ശ്രീധരന്‍ എന്നയാൾ പങ്കെടുത്തത്. പ്രാഥമിക സമ്പര്‍ക്കമുള്ള ഭാര്യയും ശ്രീധരനൊപ്പം സമ്മേളനത്തിന്...
ചിട്ടി തട്ടിപ്പ്; പേരാവൂർ സൊസൈറ്റിക്ക് മുന്നിൽ നാളെ നിക്ഷേപകരുടെ നിരാഹാര സമരം
കണ്ണൂർ: കോടികളുടെ ചിട്ടി തട്ടിപ്പ് നടന്ന പേരാവൂർ ഹൗസ് ബിൽഡിങ് സൊസൈറ്റിക്ക് മുന്നിൽ നാളെ മുതൽ നിക്ഷേപകരുടെ നിരാഹാര സമരം നടക്കും. പണം നഷ്‌ടപ്പെട്ട നിക്ഷേപകരാണ് നാളെ മുതൽ അഞ്ച് ദിവസം റിലേ...
ഒറ്റ നമ്പർ ചൂതാട്ടം; തളിപ്പറമ്പിൽ രണ്ടുപേർ അറസ്‌റ്റിൽ
കണ്ണൂർ: തളിപ്പറമ്പിൽ ഒറ്റ നമ്പര്‍ ചൂതാട്ടത്തിൽ ഏർപ്പെട്ട രണ്ടുപേർ അറസ്‌റ്റിൽ. അരിയില്‍ പട്ടുവം സ്വദേശി കെ അബ്‌ദുൽ റഹ്‌മാന്‍ (55), തളിപ്പറമ്പ് സ്വദേശി സിഎം നാസര്‍ (45) എന്നിവരെയാണ് തളിപ്പറമ്പ് എസ്ഐ പിസി...
കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ നിര്‍മാണത്തില്‍ അപാകതയില്ല; നിര്‍മാണ കമ്പനി
കോഴിക്കോട്: മാവൂർ റോഡിലുള്ള കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ ബലക്ഷയത്തില്‍ പ്രതികരിച്ച് നിര്‍മാണ കമ്പനി. ടെര്‍മിനല്‍ നിര്‍മാണത്തില്‍ അപാകതയില്ലെന്ന് നിര്‍മാണ കമ്പനി വ്യക്‌തമാക്കി. എറണാകുളം ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന കെവി ജോസഫ് ആന്‍ഡ് സണ്‍സ് പ്രൈവറ്റ്...
താനൂരിൽ 16 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ
മലപ്പുറം: താനൂരിൽ 16 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ. തിരൂരങ്ങാടി കൊട്ടുവലക്കാട് സ്വദേശി കുറുതോടി കാസിം ആണ് അറസ്‌റ്റിലായത്. കണ്ണൂർ-കോയമ്പത്തൂർ എക്‌സ്‌പ്രസിൽ കോയമ്പത്തൂരിൽ നിന്നും 16 ലക്ഷം രൂപ 500, 2000...
ബാലുശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകം; ഭർത്താവിന്റെ രണ്ട് സുഹൃത്തുക്കൾ കസ്‌റ്റഡിയിൽ
കോഴിക്കോട്: ബാലുശ്ശേരി വീര്യമ്പ്രത്തെ വീട്ടമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭർത്താവ് താജുദ്ദീന്റെ രണ്ട് സുഹൃത്തുക്കൾ പോലീസ് കസ്‌റ്റഡിയിൽ. ഒളിവിലുള്ള താജുദ്ദീനായി പോലീസ് അന്വേഷണം ഊർജിതമാക്കി. ഇന്നലെയാണ് മലപ്പുറം സ്വദേശിനി ഉമ്മുക്കുൽസുവിനെ ബാലുശ്ശേരി വീര്യമ്പ്രത്തെ വീട്ടിൽ...
വയനാട്ടിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ
വയനാട്: ജില്ലയിൽ അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. ചുഴലി കമ്പളമൂല സ്വദേശി ചോലയിൽ അജ്‌മൽ (20) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് നൂറ് ഗ്രാം കഞ്ചാവും, അരഗ്രാമോളം എംഡിഎംഎയും പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയുടെ...








































