യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന സംഭവം; ഭർത്താവ് അറസ്‌റ്റിൽ
മലപ്പുറം: കൊണ്ടോട്ടി വാഴക്കാട് യുവതിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന ഭർത്താവ് അറസ്‌റ്റിൽ. ഇളംപിലാശ്ശേരി സ്വദേശി ഷാക്കിറയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് മുഹമ്മദ് ഷമീറിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്.
വെള്ളിയാഴ്‌ച പുലർച്ചെയാണ്...
കണ്ണൂരിലെ പ്ളാസ്‌റ്റിക് സംസ്‌കരണ കേന്ദ്രത്തിൽ തീപിടുത്തം; രക്ഷാപ്രവർത്തനം തുടരുന്നു
കണ്ണൂർ: ജില്ലയിലെ പ്ളാസ്‌റ്റിക് സംസ്‌കരണ കേന്ദ്രത്തിൽ തീപിടുത്തം. ഊരത്തൂരിലെ പ്ളാസ്‌റ്റിക് സംസ്‌കരണ കേന്ദ്രത്തിലാണ് തീപിടുത്തം ഉണ്ടായത്. തീ അണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്.
ഇരിക്കൂർ ബ്ളോക്ക് പഞ്ചായത്തിന്റെ കീഴിലാണ് കേന്ദ്രം സ്‌ഥിതി ചെയ്യുന്നത്. അതേസമയം, തീപിടുത്തവുമായി...
നരഭോജിയായ കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവ്
വയനാട്: നരഭോജിയായ കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവ്. നാലുപേരെ കൊന്ന സാഹചര്യത്തിലാണ് കടുവയെ കൊല്ലാൻ വനംവകുപ്പ് ഉത്തരവിട്ടത്. കടുവയെ പിടികൂടി ചെന്നൈയിലെ വണ്ടലൂർ മൃഗശാലയിൽ എത്തിക്കാനായിരുന്നു വനംവകുപ്പിന്റെ തീരുമാനം. എന്നാൽ, ഇന്ന് ഉച്ചയ്‌ക്ക്...
മസിനഗുഡിയിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു
വയനാട്: കടുവയുടെ ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു. മസിനഗുഡിക്ക് സമീപമുള്ള കുറുമർ കോളനിയിലെ മങ്കളബസുവൻ (65) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്‌ക്ക് 12.45 ഓടെയാണ് സംഭവം. പശുക്കളെ മേയ്‌ക്കാനായി പോയപ്പോഴാണ് മസിനഗുഡിക്ക് സമീപം...
വലിയപറമ്പ് ദ്വീപിലെ ജനങ്ങളുടെ ഗതാഗത ദുരിതത്തിന് പരിഹാരം; യാത്രാബോട്ടുകൾ എത്തി
കാസർഗോഡ്: ജില്ലയിലെ വലിയപറമ്പ് ദ്വീപിന്റെ തെക്കൻ മേഖലയിലെ ജനങ്ങളുടെ ഗതാഗത ദുരിതത്തിന് പരിഹാരം. മേഖലയിലെ ഗതാഗത ദുരിതം പരിഹരിക്കാനായി യാത്രാബോട്ടുകൾ എത്തി. ജീവനക്കാരടക്കം 12 പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് ബോട്ട്...
കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കണ്ണൂരിൽ പ്രതിഷേധം
കണ്ണൂർ: കാട്ടാന ശല്യത്തിന് ശാശ്വതമായ പരിഹാരം വേണമെന്നാവശ്യപ്പെട്ട് കണ്ണൂരിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. പ്രതിഷേധ മാർച്ച് മുൻ എംഎൽഎ വിടി ബൽറാം ഉൽഘാടനം ചെയ്‌തു. കേരള- കർണാടക അതിർത്തി പ്രദേശമായ കൂട്ടുപുഴ...
ചിട്ടിയിൽ കോടികളുടെ ക്രമക്കേട്; നിക്ഷേപകർ പേരാവൂരിലെ ബാങ്ക് ഉപരോധിച്ചു
കണ്ണൂർ: ജില്ലയിലെ പേരാവൂർ കോ-ഓപ്പറേറ്റീവ് ഹൗസ് ബിൽഡിങ് സൊസൈറ്റി നടത്തുന്ന ചിട്ടിയിൽ കോടികളുടെ ക്രമക്കേട് നടന്നതായി ആരോപണം. 2000 രൂപ വീതം 50 മാസം അടയ്‌ക്കേണ്ട ഒരുലക്ഷം രൂപയുടെ ചിട്ടി പൂർത്തിയായിട്ടും നിക്ഷേപകരിൽ...
വയനാട്ടിലെ കാപ്പി ചെടികളിൽ ആജ്‌ഞാത രോഗം പടരുന്നു; വിളവെടുപ്പിന് തിരിച്ചടി
വയനാട്: ജില്ലയിലെ കാപ്പി ചെടികളിൽ ആജ്‌ഞാത രോഗം പടരുന്നു. പനമരം, മാനന്തവാടി മേഖലകളിലെ കാപ്പി ചെടികളിലാണ് ഫംഗസ് രോഗബാധ പടരുന്നത്. ഇലകൾ വാടി മൂപ്പെത്താത്ത കാപ്പിക്കുരുകൾ പഴുത്ത നിറത്തിലായി ഉണങ്ങിക്കരിഞ്ഞ് കൊഴുഞ്ഞു പോവുകയാണ്...








































