വയനാട്ടിലെ കാപ്പി ചെടികളിൽ ആജ്‌ഞാത രോഗം പടരുന്നു; വിളവെടുപ്പിന് തിരിച്ചടി
വയനാട്: ജില്ലയിലെ കാപ്പി ചെടികളിൽ ആജ്‌ഞാത രോഗം പടരുന്നു. പനമരം, മാനന്തവാടി മേഖലകളിലെ കാപ്പി ചെടികളിലാണ് ഫംഗസ് രോഗബാധ പടരുന്നത്. ഇലകൾ വാടി മൂപ്പെത്താത്ത കാപ്പിക്കുരുകൾ പഴുത്ത നിറത്തിലായി ഉണങ്ങിക്കരിഞ്ഞ് കൊഴുഞ്ഞു പോവുകയാണ്...
ആലത്തൂരിലെ വിദ്യാർഥിനിയുടെ തിരോധാനം; അന്വേഷണ സംഘം ഗോവയിലേക്ക്
പാലക്കാട്: ആലത്തൂരിലെ വിദ്യാർഥിനിയെ കാണാതായ സംഭവത്തിൽ അന്വേഷണം ഗോവയിലേക്ക് വ്യാപിപ്പിക്കുന്നു. ആലത്തൂർ പുതിയങ്കത്തെ സൂര്യകൃഷ്‌ണയെ ആണ് കഴിഞ്ഞ മാസം മുതൽ കാണാതായത്. പെൺകുട്ടിയെ കാണാതായിട്ട് ഒരുമാസം പിന്നിട്ടിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല....
പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ ഐസൊലേഷൻ വാർഡ്
പഴയങ്ങാടി: താലൂക്ക് ആശുപത്രിയിൽ നിർമിക്കാൻ ഒരുങ്ങുന്ന ഐസൊലേഷൻ വാർഡ്, സ്‌റ്റാഫ് ക്വാർട്ടേഴ്‌സ് ബ്‌ളോക്ക് പ്രവർത്തികളുടെ മുന്നോടിയായി എം വിജിൻ എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്‌ഥർ സ്‌ഥലപരിശോധന നടത്തി. കോവിഡിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാന സർക്കാർ തീരുമാനപ്രകാരമാണ്...
ജില്ലാ ആശുപത്രി മാസ്‌റ്റർ പ്‌ളാൻ പ്രവർത്തി വിലയിരുത്താൻ മിന്നൽ സന്ദർശനം
കണ്ണൂർ: ജില്ലാ ആശുപത്രിയുടെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്‌ളോക്ക് നിർമാണം വിലയിരുത്താൻ മിന്നൽ സന്ദർശനം നടത്തി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും കളക്‌ടറും. രണ്ടു വർഷം കൊണ്ട് പൂർത്തിയാക്കണമെന്ന വ്യവസ്‌ഥയോടെ 2019 ജൂൺ അഞ്ചിനായിരുന്നു 61.72...
പതങ്കയം വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: പതങ്കയം വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തലശ്ശേരി പാറമ്മൽ സ്വദേശി നയീം ജാബിറിന്റെ (24) മൃതദേഹമാണ് കണ്ടെത്തിയത്. നയീം ജാബിറടക്കം ഒമ്പതംഗ സംഘമാണ് ഇന്നലെ കോടഞ്ചേരിയിലെ പതങ്കയം വെള്ളച്ചാട്ടത്തിൽ കുളിക്കാൻ...
ജില്ലയിലെ സ്വകാര്യ ബസുകൾ പ്രകൃതി വാതകത്തിലേക്ക്; ഉൽഘാടനം ഇന്ന്
കോഴിക്കോട്: ജില്ലയിലെ സ്വകാര്യ ബസുകൾ ഡീസലിൽ നിന്ന് പ്രകൃതി വാതകത്തിലേക്ക് മാറുന്നു. ഇന്ധനവില ദിവസംതോറും കൂടുന്നതിന്റെ സാഹചര്യത്തിലാണ് ബസുകൾ ഡീസലിൽ നിന്ന് സിഎൻജി (കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ്)യിലേക്ക് മാറുന്നത്. ഇത്തരത്തിൽ മാറിയ ആദ്യ...
പിഎസ് ശ്രീധരൻ പിള്ളയുടെ എസ്‌കോർട്ട് വാഹനത്തിൽ ആംബുലൻസ് ഇടിച്ചു
കോഴിക്കോട്: ഗോവാ ഗവർണർ പിഎസ് ശ്രീധരൻ പിള്ളയുടെ എസ്‌കോർട്ട് വാഹന വ്യൂഹത്തിലെ ഫയർ ആൻഡ് റെസ്‌ക്യൂ വാഹനത്തിന്റെ പിറകിൽ ആംബുലൻസ് ഇടിച്ചു. അപകടത്തില്‍ ആർക്കും പരിക്കില്ല. കൊയിലാണ്ടി പോലീസ് സ്‌റ്റേഷന് മുന്നിൽ ഇന്ന്...
കുറുവാദ്വീപ് ഇക്കോടൂറിസം കേന്ദ്രം; നാളെ മുതൽ സന്ദർശകർക്ക് പ്രവേശനം
വയനാട്: കുറുവാദ്വീപ് ഇക്കോടൂറിസം കേന്ദ്രം നാളെ മുതൽ സന്ദർശകർക്കായി തുറന്നു നൽകും. കഴിഞ്ഞ 2 വർഷമായി കോടതി വിധിയെ തുടർന്ന് പൂട്ടിക്കിടന്നതിന് ശേഷമാണ് ഇപ്പോൾ കേന്ദ്രത്തിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നത്. നിലവിൽ കോവിഡ്...








































