Mon, May 25, 2026
33 C
Dubai

കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ കേസെടുത്ത് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ കേസെടുത്ത് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ. ശസ്‌ത്രക്രിയ നടത്തുന്നതിന് വേണ്ടി ഭക്ഷണം കഴിക്കരുതെന്ന് രോഗിക്ക് നിരവധി ദിവസങ്ങളിൽ നിർദ്ദേശം നൽകിയ ശേഷം  ശസ്‌ത്രക്രിയ നടത്തിയില്ലെന്ന പരാതിയിലാണ് കോഴിക്കോട് മെഡിക്കൽ...

മതിൽ നിർമാണത്തിനിടെ മണ്ണിടിച്ചിൽ; ഒരാൾ മരിച്ചു, 3 പേരെ രക്ഷപെടുത്തി

കോഴിക്കോട്: ജില്ലയിൽ വീടിന്റെ മതിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞു വീണ് ഒരാൾ മരിച്ചു. പാലാഴി സ്വദേശി ബൈജു(48) ആണ് മരിച്ചത്. അപകടത്തിൽ പെട്ട 3 പേരെ രക്ഷപെടുത്തുകയും ചെയ്‌തു. പെരുമണ്ണ കൊളാത്തൊടി മേത്തലില്‍ വീടിന്റെ...

കുറുവ ദ്വീപ് ഈ മാസം അവസാനത്തോടെ തുറക്കും

വയനാട്: പ്രകൃതി സൗധര്യ കാഴ്‌ചകൾ ഒരുക്കുന്ന കുറുവ ദ്വീപ് ഈ മാസം അവസാനത്തോടെ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. വനം സംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള ജില്ലയിലെ മറ്റ് ടൂറിസം കേന്ദ്രങ്ങൾ എല്ലാം തുറന്നപ്പോഴും കുറുവ...

ജനങ്ങളോടുള്ള പെരുമാറ്റം മെച്ചപ്പെടുത്താൻ പോലീസിന് പ്രത്യേക പരിശീലനം

കാസർഗോഡ്: പൊതുജനങ്ങളോടുള്ള പോലീസുകാരുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനു പ്രത്യേക പരിശീലനം നൽകുന്ന കാര്യം പരിഗണിക്കുമെന്ന് സംസ്‌ഥാന പോലീസ് മേധാവി വൈ അനിൽകാന്ത്. ഡിജിപിയായി ചുമതലയേറ്റതിന് ശേഷം ആദ്യമായി ജില്ലയിൽ സംഘടിപ്പിച്ച പരാതി പരിഹാര അദാലത്തിൽ...

പയ്യന്നൂരിലെ സുനീഷയുടെ ആത്‌മഹത്യ; വിജീഷിന്റെ പിതാവും അറസ്‌റ്റിൽ

കണ്ണൂർ: പയ്യന്നൂരിലെ സുനീഷയുടെ ആത്‌മഹത്യയിൽ ഭർത്താവിന്റെ പിതാവും അറസ്‌റ്റിൽ. സുനീഷയുടെ ഭർത്താവ് വിജീഷിന്റെ പിതാവ് കോറോം സ്വദേശി രവീന്ദ്രനാണ് അറസ്‌റ്റിലായത്‌. ഭർത്താവ് വിജീഷിനെ നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. കേസിൽ വിജേഷിന്റെ മാതാപിതാക്കളെ കൂടി...

കണ്ണൂരിൽ പിഞ്ചുകുഞ്ഞിനെ വെട്ടികൊന്നശേഷം പിതാവ് ജീവനൊടുക്കി; കുത്തേറ്റ ഭാര്യ ഗുരുതരാവസ്‌ഥയിൽ

കണ്ണൂർ: ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടികൊന്നശേഷം പിതാവ് ജീവനൊടുക്കി. എരുവശേരി മുയിപ്രയിലെ സതീശൻ (31) ആണ് ഭാര്യയെയും കുഞ്ഞിനേയും വെട്ടിയതിന് ശേഷം ആത്‍മഹത്യ ചെയ്‌തത്‌. ഒമ്പത് മാസം പ്രായമുള്ള ധ്യാൻ ദേവ്...

പിടിച്ചെടുത്ത ഹാന്‍സ് മറിച്ചുവിറ്റ സംഭവം; പോലീസുകാരുടെ ജാമ്യാപേക്ഷ തള്ളി

മലപ്പുറം: പിടിച്ചെടുത്ത ഹാന്‍സ് മറിച്ചുവിറ്റ രണ്ട് പോലീസ് ഉദ്യോഗസ്‌ഥരുടെ ജാമ്യാപേക്ഷ തള്ളി. കോട്ടക്കല്‍ സ്‌റ്റേഷനിലെ എഎസ്ഐ രചീന്ദ്രൻ (53), സീനിയർ സിവിൽ പോലീസ് സജി അലക്‌സാണ്ടർ (49) എന്നിവരുടെ ജാമ്യാപേക്ഷയാണ് മലപ്പുറം കോടതി...

സർ/മാഡം വിളികൾ ഇനിയില്ല; മലപ്പുറത്തെ ലീഗ് ഭരിക്കുന്ന പഞ്ചായത്തുകളിൽ നടപ്പിലാക്കും

മലപ്പുറം: മുസ്‌ലിം ലീഗ് ഭരിക്കുന്ന മലപ്പുറത്തെ 60 പഞ്ചായത്തുകളിൽ ഇനി സർ/മാഡം വിളികൾ ഇല്ല. മലപ്പുറം ജില്ലയിൽ പാർട്ടി ഭരിക്കുന്ന പഞ്ചായത്തുകളിൽ ഇത്തരം അഭിസംബോധനകൾ വേണ്ടെന്ന് മുസ്‌ലിം ലീഗ് പഞ്ചായത്ത് അധ്യക്ഷൻമാരുടെ സംഘടനയായ...
- Advertisement -