കരിപ്പൂർ സ്വർണ കവർച്ചാ കേസ്; ഒരാൾ കൂടി പിടിയിൽ
കോഴിക്കോട്: കരിപ്പൂർ സ്വർണ കവർച്ചാ കേസിൽ താമരശ്ശേരി സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. താമരശ്ശേരി കുടുക്കിലമാരം സ്വദേശി കുടുക്കിൽ പോയിൽ ഇജാസ് (31) ആണ് അറസ്‌റ്റിലായത്. ഇന്ന് പുലർച്ചെയാണ് പ്രത്യേക അന്വേഷണ സംഘം...
വെഫി – പഠനോൽസവ്; ‘ലേൺ ടു ലേൺ’ ജില്ലയിൽ ആരംഭിച്ചു
മലപ്പുറം: ജില്ലയിൽ ഈ അദ്ധ്യയന വർഷത്തെ എസ്‌എസ്എൽസി വിദ്യാർഥികൾക്ക് വേണ്ടി എസ്‌എസ്‌എഫ് വിദ്യാഭ്യാസ വിഭാഗമായ വിസ്‌ഡം എജ്യുക്കേഷണൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (വെഫി) സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ മാർഗനിർദ്ദേശ പരിപാടിക്ക് തുടക്കമായി.
82 സെക്‌ടർ കേന്ദ്രങ്ങളിലാണ്...
കോഴിക്കോടും തീപിടുത്തം; സ്‌പിന്നിങ് മില്ലിലെ പരുത്തി അവശിഷ്‌ടങ്ങള്‍ കത്തിയമർന്നു
കോഴിക്കോട്: തിരുവണ്ണൂരിലെ കോട്ടൺമില്ലിൽ വൻ തീപിടുത്തം. സ്‌പിന്നിങ് മില്ലിലെ വേസ്‌റ്റ് ട്രഞ്ചിലെ പരുത്തി അവശിഷ്‌ടങ്ങൾക്കാണ് തീപിടിച്ചത്.
മീഞ്ചന്തയിൽ നിന്നും മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. ആർക്കും പരിക്കില്ലെന്ന് ഫയർഫോഴ്‌സ് അധികൃതർ അറിയിച്ചു.
അതേസമയം കണ്ണൂർ...
താണയില്‍ വ്യാപാര സ്‌ഥാപനത്തിൽ തീപിടുത്തം
കണ്ണൂര്‍: ജില്ലയിലെ താണയിൽ വൻ തീപിടുത്തം. ദേശീയ പാതയിലെ ഇരുനില കെട്ടിടത്തിലാണ് തീപിടിച്ചത്. വെകിട്ട് നാല് മണിയോടെ ആയിരുന്നു സംഭവം. പണി പൂർത്തിയായി ഉൽഘാടനം ചെയ്യാനിരുന്ന കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്.
ഒന്നാം നിലയിലെ അഞ്ച്...
കെട്ടിടത്തിൽ നിന്ന് വീണ് എൻജിനിയറിങ് വിദ്യാർഥി മരിച്ച സംഭവം; ദുരൂഹത ആരോപിച്ച് കുടുംബം
മലപ്പുറം: മഞ്ചേരിയിൽ എൻജിനിയറിങ് വിദ്യാർഥി ഹോസ്‌റ്റൽ കെട്ടിടത്തിൽ നിന്ന് വീണുമരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി യുവാവിന്റെ കുടുംബം. പട്ടർക്കുളം ഏരിക്കുന്നൻ തുപ്പത്ത് അബ്‌ദു സലാമിന്റെ മകൻ മുഹമ്മദ് ഷെർഹാൻ കഴിഞ്ഞ ശനിയാഴ്‌ച രാത്രിയാണ്...
മെഡിക്കൽ ഷോപ്പ് ഉടമയെ ആക്രമിച്ച കേസ്; ജില്ലയിൽ 2 പേർ പിടിയിൽ
പാലക്കാട്: ജില്ലയിൽ മെഡിക്കൽ ഷോപ്പ് ഉടമയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 2 പേരെ അറസ്‌റ്റ് ചെയ്‌തു. പുതുപ്പരിയാരം ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റ് സ്വദേശി മുഹമ്മദ് ആരിഫ്(28), പൂച്ചിറ സ്വദേശി നിസാർ(30) എന്നിവരാണ് അറസ്‌റ്റിലായത്....
വെള്ളാട്ട് പുത്തൂർ ക്ഷേത്ര കവർച്ച; പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി
മലപ്പുറം: ക്ഷേത്രത്തിലെ ഭണ്ഡാരവും ഓഫിസ് റൂമും കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിലെ പ്രതിയെ സ്‌ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പെരിന്തൽമണ്ണ ടൗണിലെ പട്ടാമ്പി റോഡിലെ വെള്ളാട്ട് പുത്തൂർ ക്ഷേത്രത്തിൽ മോഷണം നടത്തിയ പാലക്കാട് വടക്കാഞ്ചേരി...
സ്വർണ ഏജന്റിനെ തട്ടിക്കൊണ്ടുപോയി പണം കവർന്ന സംഭവം; പിന്നിൽ ക്വട്ടേഷൻ സംഘമെന്ന് സൂചന
കാസർഗോഡ്: സ്വർണ ഏജന്റിനെ തട്ടിക്കൊണ്ടുപോയി പണം കവർന്ന സംഭവത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമെന്ന് സൂചന. സ്വർണ വ്യാപാരി മഹാരാഷ്‌ട്ര കൗത്തോളി സ്വദേശി രാഹുൽ മഹാദേവ് ജാബിറിനെ തട്ടിക്കൊണ്ടുപോയി ഒന്നരക്കോടി രൂപയാണ് കവർച്ച നടത്തിയത്....








































