എട്ടാം ക്ളാസ് വിദ്യാർഥിനിയുടെ ആത്‌മഹത്യ; ബാലാവകാശ കമ്മീഷൻ കേസെടുത്തു
കാസർഗോഡ്: ദേളിയിൽ എട്ടാം ക്ളാസ് വിദ്യാർഥിനി ദുരൂഹ സാഹചര്യത്തിൽ ആത്‌മഹത്യ ചെയ്യാനിടയായ സംഭവത്തിൽ സംസ്‌ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ പ്രതിയായ അധ്യാപകനെതിരെ പോലീസ് പോക്‌സോ വകുപ്പ് ചുമത്തി.
വിദ്യാർഥിനി ദുരൂഹ സാഹചര്യത്തിൽ...
അട്ടപ്പാടിയിലെ അനധികൃത മരുന്ന് വിതരണം; ഉടന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാഭരണകൂടം
പാലക്കാട്: അട്ടപ്പാടിയിലെ എച്ച്ആര്‍ഡിഎസിന്റെ ഹോമിയോ മരുന്ന് വിതരണത്തില്‍ നടപടിയുമായി ജില്ലാ ഭരണകൂടം. ഒറ്റപ്പാലം സബ്‌കളക്‌ടറുടെ റിപ്പോര്‍ട് ലഭിച്ചാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്‌ടർ മൃണ്‍മയി ജോഷി പറഞ്ഞു.
പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടും ഉടന്‍...
എസ്‌എസ്‌എഫ് സാഹിത്യോൽസവ്; മഞ്ചേരി വെസ്‌റ്റ് ഡിവിഷൻ ജേതാക്കൾ
മലപ്പുറം: രണ്ട് ദിവസങ്ങളിലായി ഓൺലൈൻ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി വണ്ടൂർ അൽഫുർഖാൻ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച എസ്‌എസ്‌എഫ് മലപ്പുറം ഈസ്‌റ്റ് ജില്ലാ സാഹിത്യോൽസവ് കഴിഞ്ഞ ദിവസം സമാപിച്ചു.
292 പോയിന്റുകൾ നേടി മഞ്ചേരി വെസ്‌റ്റ് ഡിവിഷൻ ഒന്നാം...
ഇസ്‌ലാമിക പണ്ഡിതർക്ക് ആശ്വാസവുമായി സുന്നി മാനേജ്മെൻറ് അസോസിയേഷൻ
മലപ്പുറം: സംഘടനയുടെ ഈസ്‌റ്റ് ജില്ലാ കമ്മറ്റിയുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി മേഖലയിലെ അഞ്ചു പഞ്ചായത്തുകളിൽ നിന്ന് പ്രത്യേകം തിരഞ്ഞെടുത്ത 80 പണ്ഡിതർക്ക് ആശ്വാസകിറ്റുകൾ അവരവരുടെ വീടുകളിൽ എത്തിച്ചുനൽകി സുന്നി മാനേജ്മെൻറ് അസോസിയേഷൻ (എസ്‌എംഎ)...
തട്ടികൊണ്ടുപോയ യുവാവിനെ വഴിയിൽ ഉപേക്ഷിച്ചു; രണ്ടുപേർ അറസ്‌റ്റിൽ
കാസർഗോഡ്: തിമിരടുക്കയിൽ നിന്ന് പത്തംഗ സംഘം തട്ടികൊണ്ടുപോയ യുവാവിനെ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 21 വയസുകാരനായ അബ്‌ദുൾ റഹ്‌മാനെയാണ് സംഘം വഴിയിൽ ഉപേക്ഷിച്ചത്. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു....
ഭാരതപ്പുഴയില്‍ യുവാവിനായുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു
പാലക്കാട്: വാണിയംകുളം മാന്നനൂരില്‍ ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവാവിനായുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. ഇന്ന് രാവിലെ തുടങ്ങിയ രക്ഷാപ്രവർത്തമാണ് ഇപ്പോൾ അവസാനിപ്പിച്ചത്. ഗൗതം കൃഷ്‌ണനെ കണ്ടെത്താനുള്ള തിരച്ചിലാണ് നടക്കുന്നത്. വാണിയംകുളം മുതൽ ചെറുതുരുത്തി വരെയുള്ള...
കുഴൽമന്ദത്ത് കാറിടിച്ച് യുവാവ് മരിച്ച സംഭവം; അധ്യാപകനെതിരെ കേസ്
പാലക്കാട്: കുഴൽമന്ദത്ത് ഇന്നോവ കാറിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ അധ്യാപകനെതിരെ കേസ്. ഇന്നോവ ഓടിച്ച ആലത്തൂർ സ്വദേശിയായ അധ്യാപകനെതിരെയാണ് മനപൂർവ്വമല്ലാത്ത നരഹത്യയ്‌ക്ക് കേസെടുക്കുകയെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്‌ച പുലർച്ചെയാണ് ദേശീയപാതയ്‌ക്ക് അടുത്ത് 30...
കാസർഗോഡ് യുവാവിനെ പത്തംഗ സംഘം തട്ടിക്കൊണ്ടുപോയതായി പരാതി
കാസർഗോഡ്: മാരകായുധങ്ങളുമായി കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. കുരുടപദവ് തിമിരടുക്കയിൽ ഇന്ന് ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് സംഭവം. 21 വയസുകാരനായ അബ്‌ദുൾ റഹ്‌മാനെയാണ് കാറിലെത്തിയ ഒരു സംഘം ആളുകൾ തട്ടികൊണ്ടുപോയത്. സംഘത്തെ തടയാൻ...







































