ജില്ലയിൽ ടിപിആർ വർധിക്കുന്നതിൽ ആശങ്ക
മലപ്പുറം: ജില്ലയിൽ ടിപിആർ വർധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ജില്ലാ ആരോഗ്യ വിഭാഗം. 18.71 ശതമാനമായിരുന്നു ജില്ലയിലെ ഇന്നലത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. 3,038 പേർക്ക് രോഗം സ്‌ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്. 2,950 പേർ ഇന്നലെ...
കോട്ടപ്പടി താലൂക്കാശുപത്രി കോവിഡ് വെന്റിലേറ്റർ ആരംഭിക്കാത്തത് പ്രതിഷേധാർഹം; എസ്‌വൈഎസ്‍
മലപ്പുറം: കോട്ടപ്പടി താലൂക്കാശുപത്രിയില്‍ സജ്‌ജീകരിച്ച കോവിഡ് വെന്റിലേറ്ററുകള്‍ ഇനിയും പ്രവര്‍ത്തനം തുടങ്ങാത്തതില്‍ എസ്‌വൈഎസ്‍ മലപ്പുറം സോണ്‍ യൂത്ത് കൗണ്‍സില്‍ പ്രതിഷേധിച്ചു.
കഴിഞ്ഞ ജൂണിലാണ് ആശുപത്രിയില്‍ പ്രത്യേക കോവിഡ് ക്രിട്ടിക്കല്‍ യൂണിറ്റ് ഉൽഘാടനം ചെയ്‌തത്. ജില്ലാ...
മണ്ണാർക്കാട് വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
പാലക്കാട്: മണ്ണാർക്കാട് മയിലാംപാടം കുരുത്തിച്ചാൽ വെള്ളച്ചാട്ടത്തിൽ സുഹൃത്തുക്കൾക്ക് ഒപ്പം കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. മലപ്പുറം വളാഞ്ചേരി സ്വദേശി ഹാരിസിനെയാണ് കാണാതായത്.
ഇയാൾക്കായി തിരിച്ചിൽ തുടരുകയാണ്. അഞ്ചു പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ ഹാരിസ്...
‘സ്വാതന്ത്ര്യ ദിനാഘോഷം ബഹിഷ്‌കരിക്കണം’; വയനാട്ടില്‍ മാവോയിസ്‌റ്റ് പോസ്‌റ്ററുകള്‍
വയനാട്: രാജ്യം 75ആം സ്വാതന്ത്ര്യദിന ആഘോഷങ്ങളിലേക്ക് കടക്കാൻ ഒരുങ്ങവേ വയനാട്ടില്‍ മാവോയിസ്‌റ്റ് പോസ്‌റ്ററുകള്‍. സ്വാതന്ത്ര്യ ദിനാഘോഷം ബഹിഷ്‌കരിക്കണമെന്നും രാജ്യത്തിന് ലഭിച്ചത് യഥാര്‍ഥ സ്വാതന്ത്ര്യം അല്ലെന്നും പോസ്‌റ്ററുകളില്‍ പറയുന്നു.
വയനാട്ടിലെ കമ്പമലയിലാണ് മാവോയിസ്‌റ്റുകളെത്തി പോസ്‌റ്ററുകളും ബാനറുകളും...
പാലക്കാട് ദമ്പതികള്‍ ഷോക്കേറ്റ് മരിച്ചു
പാലക്കാട്: ആലത്തൂർ സ്വദേശികളായ ദമ്പതികൾ ഷോക്കേറ്റ് മരിച്ചു. പഴമ്പാലക്കോട് സ്വദേശി സുരേഷ്, ഭാര്യ സുഭദ്ര എന്നിവരാണ് വീട്ടിൽ അഴ കെട്ടുന്നതിനിടെ ഷോക്കേറ്റ് മരണപ്പെട്ടത്. അലൂമിനിയം കമ്പി ഉപയോഗിച്ച് അഴകെട്ടുന്നതിനിടെ ഇരുവർക്കും ഇലക്‌ട്രിക് വയറിൽ...
ഫേസ്‌ബുക്ക് പോസ്‌റ്റ്; ഫറോക്ക് സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്‌ഥനെതിരെ അന്വേഷണം
കോഴിക്കോട്: ഫറോക്ക് സ്‌റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്‌ഥനെതിരെ വകുപ്പ്തല അന്വേഷണത്തിന് ഉത്തരവ്. ഓഫിസർ യു ഉമേഷ് വള്ളിക്കുന്നിന് എതിരെയാണ് അന്വേഷണം. സിറ്റി പോലീസ് കമ്മീഷണർ എവി ജോർജാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
വകുപ്പിനെ മോശമായി...
കണ്ണൂരിലെ ടൂറിസം കേന്ദ്രങ്ങൾ സജീവമായി; ബീച്ചുകളിൽ ആളുകളുടെ ഒഴുക്ക്
കണ്ണൂർ: മൂന്ന് മാസത്തെ അടച്ചിടലിന് ശേഷം ജില്ലയിലെ വിനോദസഞ്ചാര മേഖലകൾ തുറന്നു. ഓണക്കാലം കൂടി ആയതോടെ നിരവധി പേരാണ് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്നത്. രണ്ടാംഘട്ട ലോക്ക്ഡൗണിൽ മെയ് ഒമ്പതിനാണ് ബീച്ചുകൾ ഉൾപ്പടെയുള്ള ജില്ലയിലെ...
കണ്ണൂർ സിപിഎമ്മിൽ 17 പേർക്കെതിരെ അച്ചടക്ക നടപടി
കണ്ണൂർ: ജില്ലയിലെ സിപിഎമ്മിൽ 17 പേർക്കെതിരെ അച്ചടക്ക നടപടി. സിപിഎം ജില്ലാ കമ്മിറ്റി അംഗവും ആന്തൂർ നഗരസഭയുടെ മുൻ ചെയർപേഴ്‌സണുമായ പികെ ശ്യാമളയെ സമൂഹ മാദ്ധ്യമങ്ങളിൽ അപമാനിച്ചതിനാണ് 17 പേർക്കെതിരെ പാർട്ടി അച്ചടക്ക...








































