Wed, Jun 24, 2026
32.4 C
Dubai

ലഹരിമരുന്നും ആയുധങ്ങളുമായി യുവാക്കള്‍ പിടിയില്‍

വയനാട്: മാനന്തവാടിയിൽ മാരക മയക്കുമരുന്നുകളും ആയുധങ്ങളുമായി മൂന്ന് യുവാക്കള്‍ പിടിയിൽ. മലപ്പുറം തിരൂര്‍ സ്വദേശികളായ വെട്ടം പറവണ്ണയില്‍ റഫീഖ് (26), പുറത്തൂര്‍ പടിഞ്ഞാറക്കരയില്‍ അമ്മൂറ്റി റിയാസ് (30), വെട്ടം പറവണ്ണയില്‍ അരയന്റെ പുരക്കല്‍...

പാർട്ടി പ്രവർത്തകയെ ബലാൽസംഗം ചെയ്‌തെന്ന പരാതി; സിപിഎം നേതാക്കളുടെ അറസ്‌റ്റ് ഇന്നുണ്ടായേക്കും

വടകര: പാര്‍ട്ടി പ്രവര്‍ത്തകയെ ബലാൽസംഗം ചെയ്‌തെന്ന പരാതിയില്‍ സിപിഎം പ്രാദേശിക നേതാക്കളുടെ അറസ്‌റ്റ് ഇന്നുണ്ടായേക്കും. പരാതിക്കാരിയുടെ വിശദമായ മൊഴിയും ഇന്ന് രേഖപ്പെടുത്തും. കോഴിക്കോട് വടകര മുളിയേരി ബ്രാഞ്ച് സെക്രട്ടറി ബാബുരാജിനും ഡിവൈഎഫ്ഐ മേഖലാ...

കണ്ണൂരിൽ കഞ്ചാവും ആയുധങ്ങളുമായി യുവാവ് പിടിയില്‍

കണ്ണൂര്‍: കഞ്ചാവും ആയുധങ്ങളുമായി യുവാവ് പിടിയില്‍. തോക്കും കഞ്ചാവും കത്തിയുമായി കണ്ണൂർ സ്വദേശിയായ ഉഷസ് വീട്ടിൽ കെ ജയേഷാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. 500 ഗ്രാം കഞ്ചാവ്, നാടൻ തോക്ക്, ഗൂർഖ കത്തി എന്നിവയാണ്...

വടശ്ശേരി കടവിൽ മണൽശേഖരം പിടികൂടി

മലപ്പുറം: ഊർങ്ങാട്ടിരി ചാലിയാറിൽ പെരകമണ്ണ വില്ലേജ് പരിധിയിലെ വടശ്ശേരി കടവിൽ മണൽശേഖരം പിടികൂടി. റവന്യൂവകുപ്പും പോലീസും നടത്തിയ പരിശോധനയിലാണ് എട്ട് ലോഡോളം വരുന്ന മണൽ പിടികൂടിയത്. ജില്ലാ കളക്‌ടർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന....

പാലക്കാട് വൻ സ്‌പിരിറ്റ്‌ വേട്ട; 7 പേർ അറസ്‌റ്റിൽ

പാലക്കാട്: ജില്ലയിലെ ആലത്തൂര്‍ അണക്കപ്പാറയില്‍ വന്‍ സ്‌പിരിറ്റ്‌ വേട്ട. വീട് കേന്ദ്രീകരിച്ച് നടത്തിയ വ്യാജ കള്ള് നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് സ്‌പിരിറ്റ്‌ പിടികൂടിയത്. 12 കന്നാസ് സ്‌പിരിറ്റ്‌, 20 കന്നാസിൽ വെള്ളം കലർത്തിയ...

കണ്ണൂർ വിമാനത്താവളം വഴി സ്വർണക്കടത്ത് കൂടുന്നു; ഈ വർഷം മാത്രം പിടികൂടിയത് 9 കിലോയിലേറെ

തലശ്ശേരി: കണ്ണൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് വർധിക്കുന്നതായി കണക്കുകൾ വ്യക്‌തമാക്കുന്നു. ഈ സാമ്പത്തിക വർഷം മെയ് 31 വരെയുള്ള കണക്ക് പ്രകാരം കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒമ്പത് കിലോ 212...

62കാരനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി; രണ്ട് പേർ അറസ്‌റ്റിൽ

വയനാട്: മന്തംകൊല്ലിയിലെ ബിവറേജസ് കോർപറേഷൻ ഔട്ട് ലെറ്റിന് സമീപം 62കാരനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി. ഫെയർലാൻഡ് ആനിമൂട്ടിൽ പീതാംബരൻ ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്‌ച അർധരാത്രിയോടെയാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ബത്തേരി പോലീസ് അറസ്‌റ്റ്...

രാമനാട്ടുകര സ്വർണ കവർച്ച; ഒരാൾ കൂടി അറസ്‌റ്റിൽ

കൊണ്ടോട്ടി: രാമനാട്ടുകര സ്വര്‍ണ കവര്‍ച്ചാ കേസില്‍ ഒരാള്‍ കൂടി അറസ്‍റ്റിലായി. മഞ്ചേരി പാണ്ടിക്കാട് റോഡ് സ്വദേശി ശിഹാബാണ് ​ അറസ്‍റ്റിലായത്. കൊടുവള്ളി സംഘത്തിനൊപ്പം ഉണ്ടായിരുന്ന ആളാണ് ശിഹാബ് എന്നാണ് വിവരം. നേരത്തെ അറസ്‍റ്റിലായ...
- Advertisement -