Wed, Jul 22, 2026
33.7 C
Dubai

എസ്‌ഐയെ കൈയ്യേറ്റം ചെയ്‌ത സംഭവം; സിപിഎം പ്രവർത്തകർക്ക് എതിരെ കേസ്

കണ്ണൂർ: കണ്ണവത്ത് എസ്‌ഐക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ സിപിഎം പ്രവർത്തകർക്കെതിരെ കേസ് എടുത്തതായി പോലീസ്. ചിറ്റാരിപ്പറമ്പിലെ 20 സിപിഎം പ്രവർത്തകർക്ക്  എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും കൈയ്യേറ്റം ചെയ്‌തതിനുമാണ്...

ചിട്ടിപ്പണം തട്ടിപ്പ്; സൊസൈറ്റിയിൽ നിന്ന് അർധരാത്രി ഫയലുകൾ കടത്താൻ ശ്രമം

പേരാവൂർ: ചിട്ടിപ്പണം തട്ടിപ്പ് നടത്തിയ പേരാവൂർ സഹകരണ ഹൗസ് ബിൽഡിങ് സൊസൈറ്റി ഓഫിസിൽ നിന്ന് ഫയലുകൾ കടത്താൻ ശ്രമം. ഇന്നലെ രാത്രി 11 മണിയോടെയാണ് ബാങ്ക് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഫയലുകൾ കടത്താനുള്ള ശ്രമം...

ട്രെയിനുകൾക്ക് സ്‌റ്റോപ് അനുവദിക്കണം; ചന്തേരയിലെ സമരം ഒരാഴ്‌ച പിന്നിട്ടു

കാസർഗോഡ്: ചന്തേര റെയിൽവേ സ്‌റ്റേഷനിൽ ട്രെയിനുകൾക്ക് സ്‌റ്റോപ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധ സമരം ഒരാഴ്‌ച പിന്നിട്ടു. റെയിൽവേ യൂസേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിൽ തുടങ്ങിയ അനിശ്‌ചിതകാല സത്യാഗ്രഹമാണ് ഒരാഴ്‌ച പിന്നിട്ടിരിക്കുന്നത്. വിവിധ രാഷ്‌ട്രീയ...

പറമ്പികുളത്തേക്ക് കേരളത്തിലൂടെയുള്ള വനപാത യാഥാർഥ്യമായി

പാലക്കാട്: പറമ്പികുളത്തേക്ക് കേരളത്തിലൂടെയുള്ള വനപാത യാഥാർഥ്യമായി. മുതലമട പഞ്ചായത്തിൽ ഉൾപ്പെട്ട പറമ്പികുളത്തേക്ക് കേരളത്തിലൂടെ നേരിട്ട് വഴി ഉണ്ടായിരുന്നില്ല. ഇതേ തുടർന്ന് കഴിഞ്ഞ വർഷം ഒക്‌ടോബർ രണ്ടിന് ആദിവാസികൾ വഴിവെട്ട് സമരം ആരംഭിച്ചിരുന്നു. ഒരു...

കുറുവ ദ്വീപ് തുറന്നു; ആദ്യദിനം എത്തിയത് നിരവധിപേർ

വയനാട്: സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമായ കുറുവ ദ്വീപ് തുറന്നു. ദീർഘനാളത്തെ അടച്ചിടലിന് ശേഷം ഇന്നലെ മുതലാണ് കേന്ദ്രം സഞ്ചാരികൾക്കായി തുറന്ന് കൊടുത്തത്. ആദ്യ ദിവസം തന്നെ സഞ്ചാരികളുടെ കുത്തൊഴുക്കാണ് കുറുവ ദ്വീപിൽ അനുഭവപെട്ടതെന്ന്...

കനത്ത മഴ; കോഴിക്കോട് വിവിധ താലൂക്കുകളിൽ കൺട്രോൾ റൂമുകൾ തുറന്നു

കോഴിക്കോട്: കനത്ത മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ ജില്ലയിലെ വിവിധ താലൂക്കുകളിൽ കൺട്രോൾ റൂമുകൾ തുറന്നു. കൺട്രോൾ റൂം നമ്പറുകൾ: കോഴിക്കോട്- 0495 2372966, കൊയിലാണ്ടി-0496 2620235, വടകര-0496 2522361, താമരശ്ശേരി-0496 2223088, ജില്ലാ ദുരന്ത...

നിയന്ത്രണം തുടരുന്നു; കേരള-കുടക് ബസ് യാത്രാ നിരോധനം വീണ്ടും നീട്ടി

കണ്ണൂർ: കോവിഡ് വ്യാപനത്തെ തുടർന്ന് കേരള-കുടക് ബസ് ഗതാഗതത്തിന് കർണാടക ഏർപ്പെടുത്തിയ നിയന്ത്രണം 30ആം തീയതി വരെ നീട്ടി. കഴിഞ്ഞ 2 മാസക്കാലമായി കർണാടക ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് കേരള-കുടക് ബസ് സർവീസുകൾ...

കാസർഗോഡ് വനത്തിനുള്ളിൽ കാണാതായ 15കാരനെ കണ്ടെത്തി

കാസർഗോഡ്: ജില്ലയിൽ കൊന്നക്കാട് വനത്തിനുള്ളിൽ കാണാതായ 15 വയസുകാരനെ കണ്ടെത്തി. ഇന്ന് രാവിലെയോടെയാണ് കുട്ടിയെ കണ്ടെത്തിയത്. വട്ടമല സ്വദേശിയായ ഷാജിയുടെ മകൻ ലിജീഷിനെയാണ് ഇന്നലെ വനത്തിനുള്ളിൽ കാണാതായത്. കനത്ത മൂടൽ മഞ്ഞിനെ തുടർന്ന്...
- Advertisement -