Sun, Aug 2, 2026
33.5 C
Dubai

ലോക്ക്ഡൗൺ ഇളവ്; ജില്ലയിൽ ജാഗ്രത വേണമെന്ന് കളക്‌ടർ

കോഴിക്കോട്: ഇന്ന് മുതൽ 3 ദിവസത്തേക്കു അനുവദിച്ച ലോക്ക്ഡൗൺ ഇളവുകളിൽ ജാഗ്രതാ നിർദ്ദേശവുമായി ജില്ലാ കളക്‌ടർ. നഗരസഭയിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് പൊതുജനങ്ങളും വ്യാപാരികളും കർശന നിയന്ത്രണവും ജാഗ്രതയും പാലിക്കണമെന്ന് കളക്‌ടർ എൻ...

മുന്നറിയിപ്പില്ല; പോലീസ് പാലം അടച്ചു, ചേലേമ്പ്ര നിവാസികൾ ദുരിതത്തിൽ

മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ചേലേമ്പ്ര-പുല്ലിക്കടവ് പാലം പോലീസ് അടച്ചു. കോഴിക്കോട് ജില്ലയിലെ ഫറോക്ക് നഗരസഭയിൽ കോവിഡ് വ്യാപനം രൂക്ഷമാണ്. ഇതിന്റെ സാഹചര്യത്തിലാണ് ഫറോക്ക് പോലീസ് ഒരാഴ്‌ചയായി പാലം പൂട്ടിയിട്ടിരിക്കുന്നത്. കോഴിക്കോട്...

ഇരിട്ടിയിൽ സ്‌കൂൾ കോമ്പൗണ്ടിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: ഇരിട്ടി ഹയർ സെക്കണ്ടറി സ്‌കൂൾ കോമ്പൗണ്ടിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അളപ്ര സ്വദേശി അജേഷിനെയാണ് (36) മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച അജേഷ് പെയിന്റിങ് തൊഴിലാളിയാണ്. സ്‌കൂളിലെ കോമ്പൗണ്ടിനുള്ളിൽ നിർമാണം...

കോഴിക്കോട്-തൃശൂർ ദേശീയപാത ആറുവരി; നടപടികൾ അതിവേഗത്തിൽ

മലപ്പുറം: കോഴിക്കോട്-തൃശൂർ ദേശീയപാത ആറുവരിയാക്കുന്നതിന്റെ നടപടികൾ അതിവേഗത്തിൽ പുരോഗമിക്കുന്നു. പാതയുടെ ഭൂമി ഏറ്റെടുപ്പ് പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. മലപ്പുറം ജില്ലയിലെ ഇടിമുഴിക്കൽ മുതൽ കാപ്പിരിക്കാട് വരെ 72 കിലോമീറ്ററാണ് പാതക്കായി നീക്കിവെച്ചിരിക്കുന്നത്. ഈ ഭൂമി...

ജില്ലയിൽ വാക്‌സിൻ ഇല്ല; ഓൺലൈൻ ബുക്കിങ് സംവിധാനവും നിലച്ചു

കോഴിക്കോട്: ജില്ലയിൽ കോവിഡ് വാക്‌സിൻ ഇല്ലാത്തതിനാൽ ഓൺലൈൻ ബുക്കിങ് സംവിധാനവും നിലച്ചു. ജില്ലയിലെ വിതരണ കേന്ദ്രങ്ങളിൽ ഇനി വാക്‌സിൻ ലഭിച്ചാൽ മാത്രമേ ബുക്കിങ് പുനരാരംഭിക്കുക ഉള്ളുവെന്ന് ജില്ലാ മെഡിക്കൽ അധികൃതർ അറിയിച്ചു. വ്യാഴം,...

മലപ്പുറത്ത് വയോധികയുടെ മൃതദേഹം ശുചിമുറിയിൽ കണ്ടെത്തി; ദുരൂഹത

മലപ്പുറം: ജില്ലയിലെ ബ്‌ളോക്ക് പടിയിൽ വയോധികയെ മരിച്ചനിലയിൽ കണ്ടെത്തി. മുട്ടത്തിൽ ആയിഷയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. തലയിൽ നിന്ന് രക്‌തം വാർന്ന നിലയിൽ ശുചിമുറിയിൽ നിന്നാണ് ആയിഷയുടെ മൃതദേഹം കണ്ടെടുത്തത്. വീട്ടിൽ തനിച്ച് താമസിച്ചിരുന്ന ആയിഷ...

പോത്തുകൾ ചത്ത സംഭവം; പോലീസിനെതിരെ കുറ്റം ആരോപിച്ച് പാലക്കാട് നഗരസഭ

പാലക്കാട്: നഗരത്തിൽ കശാപ്പിനായി കൊണ്ടുവന്ന പോത്തുകൾ ഭക്ഷണവും വെള്ളവും കിട്ടാതെ ചത്ത സംഭവത്തിൽ പോലീസിനെതിരെ കുറ്റം ആരോപിച്ച് നഗരസഭ. പോലീസിന്റെ ഭാഗത്ത് വന്ന വീഴ്‌ചയാണ് ഇതിനു കാരണം. അംഗീകൃത സംഘടന വന്നാൽ പോത്തുകളെ...

കക്കാടംപൊയിലിൽ കോവിഡ് നിയമലംഘനം; ഇരുപതോളം ബൈക്കുകൾ പിടിച്ചെടുത്തു

തിരുവമ്പാടി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കക്കാടംപൊയിലിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് സഞ്ചാരികൾ എത്തുന്നു. മഴക്കാലം ആയതോടെ പ്രകൃതി ഭംഗി ആസ്വദിക്കാൻ സമീപ ജില്ലകളിൽ നിന്നടക്കം നിരവധി പേരാണ് ഇവിടെ എത്തുന്നത്. പഞ്ചായത്തിൽ കോവിഡ് വ്യാപനം...
- Advertisement -