തിരഞ്ഞെടുപ്പ്; ജീവനക്കാരുടെ വിവരങ്ങൾ നൽകാത്ത സ്‌ഥാപനങ്ങൾക്ക് എതിരെ നടപടി

By News Desk, Malabar News
vote_malabar news
Representational Image
Ajwa Travels

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിങ് ഉദ്യോഗസ്‌ഥരായി നിയമിക്കുന്നതിന് ജീവനക്കാരുടെ വിവരങ്ങള്‍ സമര്‍പ്പിക്കാത്ത സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖല, ബാങ്ക്/ എയ്‌ഡഡ്‌ സ്‌ഥാപനങ്ങളിലെ ഓഫീസ് മേധാവികള്‍ അടിയന്തിരമായി വിവരങ്ങള്‍ നല്‍കണമെന്ന് കർശന നിർദ്ദേശം. മാർച്ച് ഒന്നിന് മുമ്പായി വിവരങ്ങൾ നൽകണമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസറായ ജില്ലാ കളക്‌ടർ ഡോ.ഡി സജിത് ബാബു അറിയിച്ചു, അല്ലാത്ത പക്ഷം കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കും. പോളിങ് ഉദ്യോഗസ്‌ഥരുടെ വിവരങ്ങള്‍ വില്ലേജ് ഓഫീസ് മുഖാന്തിരം നല്‍കുന്നതിനാണ് നിര്‍ദ്ദേശിച്ചിരുന്നത്.

Also Read: ശോഭാ സുരേന്ദ്രൻ ഇല്ല; ബിജെപി സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE