കാസർഗോഡ് ജില്ലയിലെ റെയിൽവേ സ്‌റ്റേഷനുകളിൽ പോലീസ് പരിശോധന

By Trainee Reporter, Malabar News
Representational Image
Ajwa Travels

കാസർഗോഡ്: ജില്ലയിലെ റെയിൽവേ സ്‌റ്റേഷനുകളിൽ പോലീസ് പരിശോധന നടത്തി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് പരിശോധന നടത്തിയത്. ഡോഗ്-ബോംബ് സ്‌ക്വാഡ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അതേസമയം, എല്ലാ മാസവും നടത്തുന്ന പതിവ് പരിശോധന മാത്രമാണിതെന്ന് അധികൃതർ അറിയിച്ചു.

കാസർഗോഡ് റെയിൽവേ സ്‌റ്റേഷനിൽ രാവിലെ തുടങ്ങിയ പരിശോധന രണ്ട് മണിക്കൂറോളം നീണ്ടു. യാത്രക്കാരെയും ബാഗുകളും ട്രെയിനിൽ കയറി പരിശോധിച്ചു. റെയിൽവേ എസ്‌ഐ ടിഎൻ മോഹനന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

സിവിൽ പോലീസ് ഓഫിസർ സിബി, അർപിഎഫിലെ പി വിനയൻ, സ്‌ക്വാഡ് അംഗങ്ങളായ ടിനോ തോമസ്, കെപി അനൂപ്, പി അനൂപ് എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

Read Also: ടൂറിസ്‌റ്റ് ബസിൽ കഞ്ചാവ് കടത്തിയ സംഭവം; മുഖ്യസൂത്രധാരൻ കീഴടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE