Sun, Apr 28, 2024
26.9 C
Dubai
Home Tags Agricultural Loss

Tag: Agricultural Loss

ആലപ്പുഴ പള്ളിപ്പാട് മട വീണു; വ്യാപക കൃഷി നാശം

ആലപ്പുഴ: പള്ളിപ്പാട് 117 ഏക്കറുള്ള വൈപ്പിന്‍കാട് വടക്ക് പാടശേഖരത്തില്‍ മട വീണു. ഇന്ന് കൊയ്‌ത്ത്‌ തുടങ്ങാനിരുന്ന പാടമാണിത്. മട വീണതോടെ നെല്ല് മുഴുവന്‍ വെള്ളത്തില്‍ മുങ്ങി. വ്യാപക കൃഷി നാശമാണ് പ്രദേശത്ത് ഉണ്ടായിരിക്കുന്നത്....

അപ്രതീക്ഷിത മഴ; തൃശൂരിൽ എട്ട് കോടിയോളം രൂപയുടെ കൃഷി നാശം

തൃശൂർ: അപ്രതീക്ഷിത മഴയിൽ തൃശൂർ ജില്ലയുടെ കോൾമേഖലയിൽ വ്യാപക നാശം. അറനൂറ് ഹെക്‌ടറിലേറെ വരുന്ന നെൽകൃഷി വെള്ളത്തിലായി. എട്ട്‌ കോടിയോളം രൂപയുടെ നഷ്‌ടമാണ് കണക്കാക്കുന്നത്. കൊയ്‌ത്തിന് പാകമായ നെല്ലാണ് മഴയിൽ കുതിർന്നത്. വെള്ളക്കെട്ടൊഴിയാത്ത പാടത്ത്...

വ്യാപക കൃഷിനാശം; ആയിരം ഏക്കറിനടുത്ത് നെൽകൃഷി നശിച്ചു, ദുരിതം

കോട്ടയം: കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത കനത്ത മഴയിൽ കോട്ടയം ജില്ലയിൽ വ്യാപക കൃഷിനാശം. ഏറ്റുമാനൂർ നഗരസഭ, കാണക്കാരി, കിടങ്ങൂർ പഞ്ചായത്തുകളിലായി ആയിരം ഏക്കറിനടുത്ത് നെൽകൃഷി നശിച്ചു. നെല്ല് അടിഞ്ഞതിന് പുറമേ പാടങ്ങളിൽ വെള്ളം...

സംസ്‌ഥാനത്ത് മഴയെ തുടർന്ന് ഉണ്ടായത് 400 കോടിയുടെ കൃഷിനാശം; മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴയെ തുടർന്ന് 400 കോടി രൂപയുടെ കൃഷിനാശം ഉണ്ടായതായി കൃഷി മന്ത്രി പി പ്രസാദ്. കുട്ടനാട്ടിൽ മാത്രം 5118 ഹെക്‌ടർ കൃഷി നാശം ഉണ്ടായെന്ന് മന്ത്രി വ്യക്‌തമാക്കി. മഴയിൽ കൃഷി...

നാളികേര സംഭരണം; കാര്യക്ഷമമായി നടപ്പാക്കുമെന്ന് മന്ത്രി പി പ്രസാദ്

തിരുവനന്തപുരം: നാളികേര സംഭരണം കാര്യക്ഷമമായി നടപ്പാക്കുമെന്ന് മന്ത്രി പി പ്രസാദ്. പച്ചത്തേങ്ങ വില 32 രൂപയില്‍ കുറവാണെങ്കിൽ സര്‍ക്കാര്‍ കാഴ്‌ചക്കാരാകില്ലെന്നും കൃഷിമന്ത്രി പറഞ്ഞു. നാളികേര വികസന കോര്‍പറേഷന്റെയും, കേരഫെഡിന്റെയും പ്രവര്‍ത്തനങ്ങള്‍ കേര കര്‍ഷകരെ...

കൃഷിനാശം; കർഷകർക്ക് നഷ്‌ട പരിഹാരത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം

തിരുവനന്തപുരം : സംസ്‌ഥാനത്ത് ശക്‌തമായ കാറ്റിലും മഴയിലും കൃഷിനാശം സംഭവിച്ച കർഷകർക്ക് കൃഷി ഭവൻ അധികൃതരെ വിവരം അറിയിക്കുന്നതിനായി ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുത്താം. ഇതിലൂടെ കർഷകർക്ക് നഷ്‌ട പരിഹാരത്തിന് അപേക്ഷിക്കുകയും ചെയ്യാവുന്നതാണ്. ഇതിനായി...
- Advertisement -