Tag: Asian Games 2023
ഏഷ്യൻ ഗെയിംസ്; മലയാളി താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ചു സർക്കാർ
തിരുവനന്തപുരം: ചൈനയിലെ ഹാങ്ചൗയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ മികച്ച പ്രകടനം കാഴ്‌ചവെച്ച മലയാളി കായിക താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ചു സംസ്‌ഥാന സർക്കാർ. സ്വർണമെഡൽ ജേതാക്കൾക്ക് 25 ലക്ഷം രൂപ വീതം നൽകും. വെള്ളി...
ഏഷ്യന്‍ ഗെയിംസ്; ഇന്ത്യക്ക് പൊൻതിളക്കം- മെഡൽനേട്ടം സെഞ്ചുറി കടന്നു
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിൽ ഇന്ത്യക്ക് പൊൻതിളക്കം. ചരിത്രം സൃഷ്‌ടിച്ചു ഇന്ത്യയുടെ മെഡൽ നേട്ടം നൂറായി. വനിതാ കബഡിയിൽ സ്വർണമെഡൽ നേടിയതോടെയാണ് 100 മെഡൽ എന്ന ചരിത്ര സംഖ്യയിലേക്ക് ഇന്ത്യ എത്തിയത്. കബഡി സ്വർണത്തിന്...
ഏഷ്യന്‍ ഗെയിംസിൽ ചരിത്രം തിരുത്തി ഇന്ത്യ; മെഡൽ നേട്ടത്തിൽ സെഞ്ചുറി ഉറപ്പിച്ചു
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിൽ ചരിത്രനേട്ടവുമായി ഇന്ത്യ. ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ആദ്യമായി ഇന്ത്യ 100 മെഡലുകൾ ഉറപ്പിച്ചിരിക്കുകയാണ്. (India With Historic Achievement in Asian Games)നിലവിൽ 91 മെഡലുകളുള്ള ഇന്ത്യ ഒമ്പത്...
ഏഷ്യൻ ഗെയിംസ്; ഇന്ത്യയുടെ കുതിച്ചുചാട്ടം- അമ്പെയ്‌ത്തിൽ വനിതകൾക്ക് സ്വർണം
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിൽ കുതിച്ചോട്ടം തുടർന്ന് ഇന്ത്യ. 19ആം സ്വർണം നേടിയിരിക്കുകയാണ് ഇന്ത്യൻ താരങ്ങൾ. അമ്പെയ്‌ത്ത് കോമ്പൗണ്ട് ടീം ഇനത്തിൽ ഇന്ത്യൻ താരങ്ങളായ ജ്യോതി, അദിതി, പർനീത് എന്നിവരാണ് സ്വർണം നേടിയത്. ചൈനീസ്...
ഏഷ്യന്‍ ഗെയിംസ്; മെഡൽ നേട്ടത്തിൽ റെക്കോർഡ് മറികടന്ന് ഇന്ത്യ
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിൽ ചരിത്രത്തിൽ ഇടം നേടി ഇന്ത്യയുടെ മെഡൽ നേട്ടം. അമ്പെയ്‌ത്ത് മിക്‌സഡ് കോമ്പൗണ്ട് ടീം ഇനത്തിൽ ജ്യോതി സുരേഖ വെന്നം-ഓജസ് പ്രവീൺ സഖ്യം സ്വർണം നേടിയതോടെ ഇന്ത്യയുടെ മെഡൽ നേട്ടം...
ഏഷ്യന്‍ ഗെയിംസിൽ ഇന്ത്യക്ക് 15ആം സ്വർണം; ചരിത്രം സൃഷ്‌ടിച്ച് അന്നു റാണി
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിൽ ഇന്ത്യയുടെ സ്വർണകുതിപ്പ് തുടരുന്നു. ഇന്ത്യക്ക് വേണ്ടി 15ആം സ്വർണം നേടി ചരിത്രം സൃഷ്‌ടിച്ചിരിക്കുകയാണ് അന്നു റാണി. വനിതകളുടെ ജാവലിൻ ത്രോയിലാണ് താരം ഒന്നാമതെത്തിയത്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം...
ഇന്ത്യയുടെ അഭിമാന താരമായി വിദ്യ രാംരാജ്; പിടി ഉഷയുടെ റെക്കോർഡിനൊപ്പം
ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ അഭിമാന താരമായി വിദ്യ രാംരാജ്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരിയും മലയാളിയും കൂടിയായ പിടി ഉഷക്കൊപ്പം എത്തിയിരിക്കുകയാണ് വിദ്യ രാംരാജും. വനിതകളുടെ 400 മീറ്റർ ഹാർഡിൽസിൽ...
ഏഷ്യന്‍ ഗെയിംസ്; മെഡൽ നേട്ടവുമായി ഇന്ത്യ- സ്‌കേറ്റിങ്ങിൽ രണ്ടു വെങ്കലം
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിന്റെ ഒമ്പതാം ദിനവും മെഡൽ നേട്ടം കൊയ്‌ത് ഇന്ത്യ. റോളർ സ്‌കേറ്റിങ്ങിലൂടെ രണ്ടു വെങ്കലമാണ് ഇന്ത്യ സ്വന്തമാക്കിയത്. പുരുഷൻമാരുടെ 3000 മീറ്റർ സ്‌പീഡ് സ്‌കേറ്റിങ് റിലേയിലും വനിതകളുടെ 3000 മീറ്റർ...