Sat, Apr 27, 2024
34 C
Dubai
Home Tags BIHAR POLLS

Tag: BIHAR POLLS

ബിഹാറിൽ എൻഡിഎ 125 സീറ്റുമായി ഭരണതുടർച്ച ഉറപ്പിച്ചു; മഹാസഖ്യം 110, മറ്റുള്ളവർ 08

ഡെൽഹി: നാടകീയ മുഹൂർത്തങ്ങളുടെ അവസാനം ബിഹാർ എൻഡിഎ നേടി. എൻഡിഎ സഖ്യം 125 സീറ്റിൽ വിജയം ഉറപ്പിച്ചപ്പോൾ മഹാസഖ്യവും (110) മറ്റുള്ളവർ 08 ഉമായി 118 സീറ്റുകളിൽ ഒതുങ്ങി. പുലർച്ച 5 മണിയോടെയാണ്...

ബിഹാറിൽ 123മായി എൻഡിഎ തന്നെ; മഹാസഖ്യം ഇതുവരെ 110, ഫലമറിയാൻ ഇനി 2 മാത്രം

ഡെൽഹി: പുലർച്ച 3.45ന് ലഭ്യമായ കണക്കനുസരിച്ച് ഭരണപക്ഷമായ എന്‍ഡിഎക്കാണ് മുന്‍തൂക്കം. ബിജെപി 73  സീറ്റുകളിൽ വിജയം ഉറപ്പിച്ചു. എൻഡിഎ സഖ്യ കക്ഷികളായ ജെഡിയു 42 സീറ്റിലും ഹിന്ദുസ്‌ഥാനി ആവാം മോർച്ച 4 സീറ്റിലും...

ഇനി ഫലമറിയാൻ 12 സീറ്റുകൾ; 118ൽ എൻഡിഎ വിജയം ഉറപ്പിച്ചു, മഹാസഖ്യം 105 ലും

ഡെൽഹി: രാത്രി 1.20 ന് ലഭ്യമായ കണക്കനുസരിച്ച് ഭരണപക്ഷമായ എന്‍ഡിഎക്കാണ് മുന്‍തൂക്കം. ബിജെപി 66 സീറ്റുകളിൽ വിജയം ഉറപ്പിച്ചു. എൻഡിഎ സഖ്യ കക്ഷികളായ ജെഡിയു 44 സീറ്റിലും ഹിന്ദുസ്‌ഥാനി ആവാം മോർച്ച 4...

ബീഹാർ എൻഡിഎ നിലനിറുത്തുമോ? അതോ മഹാസഖ്യമോ; ഫലം ഇന്നറിയാം

ഡെൽഹി: ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് കളത്തിലുള്ള എന്‍ഡിഎക്കും എക്‌സിറ്റ് പോളുകളില്‍ വിശ്വാസര്‍പ്പിച്ച് കാത്തിരിക്കുന്ന കോൺഗ്രസ് ഉൾപ്പെടെയുള്ള മഹാസഖ്യത്തിനും ഇന്ന് വിധിദിനമാണ്. എന്‍ഡിഎ എക്‌സിറ്റ് പോളുകളെ പരിഗണിക്കാതെ മന്ത്രിസഭാ രൂപീകരണവും ആരൊക്കെ ഏതൊക്കെ വകുപ്പുകളിൽ തുടങ്ങിയ ചർച്ചകളുമായി...

എക്‌സിറ്റ് പോൾ ഫലങ്ങൾ മഹാസഖ്യത്തിന് അനുകൂലം; ബിജെപിക്ക് തിരിച്ചടി

പാറ്റ്‌ന: ബിഹാറിൽ ഭരണമാറ്റം ഉണ്ടാവുമെന്ന് വിവിധ എക്‌സിറ്റ് പോൾ പ്രവചനങ്ങൾ പുറത്തു വന്നതോടെ മഹാസഖ്യം പ്രതീക്ഷയിൽ. ആർജെഡി ഏറ്റവും വലിയ ഒറ്റക്കക്ഷി ആകുമെന്നാണ് വിവിധ എക്‌സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന. തിരഞ്ഞെടുപ്പിൽ...

ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് പൂർണം

പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായി. ഒന്നാം ഘട്ടത്തിൽ 53.54 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. സംസ്‌ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. 2015ലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പുമായി...

ബിഹാര്‍: പരസ്യ പ്രചാരണം അവസാനിച്ചു; വോട്ടെടുപ്പ് ബുധനാഴ്‌ച

പാറ്റ്‌ന: 71 മണ്ഡലങ്ങളിലേക്ക് നടക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പരസ്യ പ്രചാരണം അവസാനിച്ചു. ബുധനാഴ്‌ചയാണ് ഒന്നാംഘട്ട വോട്ടെടുപ്പ്. 1,066 സ്‌ഥാനാര്‍ഥികളാണ് തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്നത്. ഇതില്‍ 114 പേര്‍ സ്‍ത്രീകളാണ്. ഒന്നാംഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായി...

ബീഹാര്‍ തിരഞ്ഞെടുപ്പ്; സ്‌ഥാനാര്‍ഥികളില്‍ 31 ശതമാനം പേരും ക്രിമിനല്‍ കേസ് പ്രതികൾ

ന്യൂഡെല്‍ഹി: ബീഹാര്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്‌ഥാനാര്‍ഥികളില്‍ 31 ശതമാനം പേര്‍ക്കും ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഗൗരവകരമായ കണ്ടെത്തലുകള്‍ അടങ്ങിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 1064 സ്‌ഥാനാര്‍ഥികളാണ്...
- Advertisement -