Tue, May 7, 2024
28.6 C
Dubai
Home Tags Covid vaccine for children

Tag: covid vaccine for children

കോവിഡ് വാക്‌സിനേഷന്‍; ആക്ഷന്‍ പ്ളാന്‍ രൂപീകരിച്ചു

തിരുവനന്തപുരം: 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷന്‍ തിങ്കളാഴ്‌ച ആരംഭിക്കുന്ന പശ്‌ചാത്തലത്തില്‍ ആക്ഷന്‍ പ്ളാന്‍ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വകുപ്പുതല, ജില്ലാതല, സംസ്‌ഥാനതല മീറ്റിംഗുകള്‍...

കുട്ടികളുടെ വാക്‌സിനേഷന്‍ നാളെ മുതൽ; എങ്ങനെ രജിസ്‌റ്റർ ചെയ്യാം?

തിരുവനന്തപുരം: സംസ്‌ഥാനത്തെ 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ വാക്‌സിനേഷന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികളുടെ വാക്‌സിനേഷന് വേണ്ടിയുള്ള രജിസ്‌ട്രേഷന്‍ ജനുവരി ഒന്നു മുതല്‍ ആരംഭിക്കും....

കരുതലോടെ കേരളം; കുട്ടികളുടെ വാക്‌സിനേഷന് പ്രത്യേക സംവിധാനങ്ങള്‍

തിരുവനന്തപുരം: 15 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷനായും കരുതല്‍ ഡോസിനായും സംസ്‌ഥാനം മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികളുടെ വാക്‌സിനേഷനായി പ്രത്യേക സംവിധാനങ്ങൾ...

ബൂസ്‌റ്റർ ഡോസ് തീരുമാനം തന്റെ നിർദ്ദേശമെന്ന് രാഹുൽ ഗാന്ധി

ന്യൂഡെൽഹി: കോവിഡിന് എതിരെ വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് നൽകാനുള്ള തന്റെ നിർദ്ദേശം കേന്ദ്ര സർക്കാർ അംഗീകരിച്ചുവെന്ന് രാഹുൽ ഗാന്ധി. ഇതൊരു ശരിയായ തീരുമാനമാണെന്ന് പറഞ്ഞ ഗാന്ധി, രാജ്യത്തെ ജനങ്ങൾക്ക് വാക്‌സിനിലൂടെ സുരക്ഷ ലഭ്യമാകുമെന്നും...

കുട്ടികൾക്ക് വാക്‌സിൻ അനുമതിയായി; ആദ്യഘട്ടം 15 മുതൽ 18 വരെയുള്ള കുട്ടികൾക്ക്

ന്യൂഡെൽഹി: 15 മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് വാക്‌സിൻ അനുമതിയായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനുവരി മൂന്ന് മുതൽ കുട്ടികൾക്ക് വാക്‌സിൻ ലഭ്യമാകുമെന്നും ജനുവരി 10 മുതൽ ആരോഗ്യ പ്രവർത്തകർക്ക് ബൂസ്‌റ്റർ ഡോസ്...

സ്‌കൂളുകൾ മുഖേന കുട്ടികൾക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത കുറവ്; ഡോ. സൗമ്യ സ്വാമിനാഥൻ

ചെന്നൈ: സ്‌കൂളുകൾവഴി കുട്ടികൾക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസ്‌റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ പറഞ്ഞു. ചെന്നൈയിൽ എംഎസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷന്റെ (എംഎസ്എസ്ആർഎഫ്) ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ....

കുട്ടികൾക്കുള്ള വാക്‌സിനേഷൻ നവംബറോടെ; 12നും 17നും ഇടയിൽ പ്രായമുള്ളവർക്ക് മുൻഗണന

ന്യൂഡെൽഹി: കുട്ടികൾക്കുള്ള കോവിഡ് വാക്‌സിനേഷൻ ഒക്‌ടോബറിലോ നവംബറിലോ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം. 12നും 17നുമിടയിൽ പ്രായമുള്ളവർക്ക് ആയിരിക്കും മുൻഗണന. ഇവരിൽ ഹൃദ്രോഗം, പ്രതിരോധ ശേഷിക്കുറവുമായി ബന്ധപ്പെട്ട രോഗങ്ങൾ, അമിതവണ്ണം തുടങ്ങിയ അനുബന്ധ രോഗമുള്ളവർക്ക്...

സ്‌കൂൾ തുറക്കാൻ കുട്ടികൾക്ക് വാക്‌സിൻ നിർബന്ധമല്ല; കേന്ദ്രം

ന്യൂഡെൽഹി: സ്‌കൂളുകൾ വീണ്ടും തുറക്കുന്നതിന് കുട്ടികൾക്ക് വാക്‌സിൻ നൽകണമെന്ന നിബന്ധനയില്ലെന്ന് കേന്ദ്രം. ഈ മാനദണ്ഡം ലോകത്തെവിടെയും സ്വീകാര്യമല്ലെന്ന് കേന്ദ്രത്തിന് വേണ്ടി നീതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വികെ പോൾ പറഞ്ഞു. രാജ്യത്തെ സ്‌കൂളുകൾ...
- Advertisement -