Tue, May 7, 2024
32.3 C
Dubai
Home Tags Covid vaccine for children

Tag: covid vaccine for children

കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകുന്ന ആദ്യ രാജ്യമായി ക്യൂബ

ഹവാന: രണ്ട് വയസ് മുതലുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നല്‍കി ക്യൂബ. ലോകത്ത് ആദ്യമായാണ് ഒരു രാജ്യം കുട്ടികള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നത്. തിങ്കളാഴ്‌ച മുതലാണ് രാജ്യത്ത് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിച്ചത്. സ്‌കൂളുകള്‍...

രാജ്യത്ത് കുട്ടികൾക്കുള്ള വാക്‌സിനേഷൻ ഉടനില്ല; ആരോഗ്യ മന്ത്രാലയം

ന്യൂഡെൽഹി: രാജ്യത്ത് കുട്ടികൾക്കുള്ള കോവിഡ് വാക്‌സിനേഷൻ ഉടൻ ആരംഭിക്കില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. അടുത്ത വർഷം മാർച്ച് മുതൽ മാത്രമേ രാജ്യത്ത് കുട്ടികൾക്ക് വാക്‌സിൻ നൽകി തുടങ്ങു. മുതിർന്നവർക്കുള്ള വാക്‌സിനേഷൻ പൂർത്തിയായ ശേഷമെ...

കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ അടുത്ത മാസം മുതൽ; കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡെല്‍ഹി: കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനുകള്‍ അടുത്ത മാസത്തോടെ നല്‍കാനാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ബിജെപി എംപിമാരുടെ പാര്‍ലമെന്റ് പാര്‍ട്ടി യോഗത്തിലാണ് ആരോഗ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നിലവില്‍ കുട്ടികള്‍ക്കുള്ള കോവാക്‌സിന്റെ ക്ളിനിക്കല്‍ ട്രയല്‍ (പരീക്ഷണം)...

കുട്ടികളുടെ വാക്‌സിനേഷൻ; അടിയന്തര അനുമതി തേടി ഒന്നിൽ കൂടുതൽ വാക്‌സിനുകൾ

ന്യൂഡെൽഹി: രാജ്യത്ത് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ സെപ്‌റ്റംബറിൽ ആരംഭിക്കുമെന്ന് എയിംസ് മേധാവി ഡോക്‌ടർ രണ്‍ദീപ് ഗുലേറിയ. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് കോവിഡ് പ്രതിരോധത്തിന്റെ പ്രധാന ചുവടുവെപ്പായ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ സെപ്‌റ്റംബറിൽ തന്നെ രാജ്യത്ത് വിതരണത്തിനെത്തുമെന്ന്...

ഗർഭിണികൾക്കും കോവിഡ് വാക്‌സിൻ സ്വീകരിക്കാം; കേന്ദ്രം

ന്യൂഡെൽഹി: ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്‌സിന്‍ സ്വീകരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് 'നാഷണല്‍ ടെക്‌നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് ഓണ്‍ ഇമ്യൂണൈസേഷന്റെ' നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിച്ചു. കോവിന്‍ വെബ്‌സൈറ്റില്‍ പേര് രജിസ്‌റ്റര്‍ ചെയ്‌തും, വാക്‌സിനേഷന്‍ കേന്ദ്രത്തില്‍...

നൊവാവാക്‌സ്; കുട്ടികളിലെ ക്ളിനിക്കല്‍ പരീക്ഷണം അടുത്തമാസം ആരംഭിക്കുമെന്ന് റിപ്പോർട്

ന്യൂഡെല്‍ഹി: കുട്ടികളില്‍ കോവിഡ് പ്രതിരോധത്തിനുള്ള നൊവാവാക്‌സ് വാക്‌സിന്റെ ക്ളിനിക്കല്‍ പരീക്ഷണം അടുത്തമാസം ആരംഭിക്കും. ജൂലൈയോടെ സിറം ഇന്‍സ്‌റ്റിറ്റ്യൂട്ട് കുട്ടികളില്‍ ക്ളിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചേക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്‌തു. ഇന്ത്യയില്‍ കുട്ടികളില്‍ ക്ളിനിക്കല്‍ പരീക്ഷണങ്ങള്‍...

2-18 പ്രായക്കാർക്ക് വാക്‌സിൻ; പരീക്ഷണം ജൂണിൽ ആരംഭിക്കും

ന്യൂഡെൽഹി: കുട്ടികളിലെ കൊവാക്‌സിൻ പരീക്ഷണം ജൂണിൽ ആരംഭിക്കും. 2 മുതൽ 18 വയസുവരെ പ്രായമുള്ളവരിൽ കൊവാക്‌സിന്റെ രണ്ടും മൂന്നും ഘട്ട ക്ളിനിക്കൽ പരീക്ഷണം ജൂണിൽ ആരംഭിക്കുമെന്നാണ് വിവരം. നിലവിൽ ഇന്ത്യയിലെ 18 വയസിന്...

12 മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ വാക്‌സിൻ നൽകാൻ കാനഡയിൽ അനുമതി

ഒട്ടാവ: 12 വയസ് മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ-ബയോടെക് വാക്‌സിൻ നൽകാൻ കാനഡയിൽ അനുമതി. ഈ പ്രായത്തിൽ ഉള്ളവർക്ക് വാക്‌സിൻ നൽകുന്ന ആദ്യത്തെ രാജ്യമാകും കാനഡ. ഫൈസറിന്റെ കുട്ടികളിലെ പരീക്ഷണഫലം...
- Advertisement -