Fri, Apr 26, 2024
27.5 C
Dubai
Home Tags Covid vaccine for children

Tag: covid vaccine for children

6-12 വയസ് വരെയുള്ള കുട്ടികൾക്കും കോവിഡ് വാക്‌സിൻ നൽകാൻ ശുപാർശ

ന്യൂഡെൽഹി: രാജ്യത്ത് കുട്ടികൾക്കും കോവിഡ് വാക്‌സിൻ നൽകണമെന്ന് ശുപാർശ. 6 വയസ് മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്കാണ് ഇപ്പോൾ വാക്‌സിൻ നൽകാൻ ശുപാർശ ചെയ്‌തിരിക്കുന്നത്‌. രാജ്യത്ത് പ്രതിദിനം കോവിഡ് കേസുകളിൽ വീണ്ടും...

12- 14 വയസുവരെയുള്ള കുട്ടികളുടെ വാക്‌സിനേഷന്‍ ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത് 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷന്‍ ഇന്ന് മുതൽ. പുതിയ കോര്‍ബിവാക്‌സാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലായിരിക്കും വാക്‌സിനേഷന്‍. വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് വാക്‌സിനേഷന്‍ എല്ലാവരിലും എത്തിക്കാനുള്ള ക്രമീകരണം...

പൊതു വിദ്യാലയങ്ങളിൽ വാക്‌സിൻ സ്വീകരിച്ചത് 10.47 ലക്ഷം കുട്ടികൾ

തിരുവനന്തപുരം: സംസ്‌ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ 10.47 ലക്ഷം വിദ്യാർഥികൾ ഇതുവരെ കോവിഡ് വാക്‌സിൻ സ്വീകരിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ്. സംസ്‌ഥാനത്ത് ആകെ 13.27 ലക്ഷം കുട്ടികളാണ് വാക്‌സിൻ സ്വീകരിക്കാൻ അർഹരായത്. ഇവരിൽ 78.8 ശതമാനം...

കുട്ടികൾക്കുള്ള വാക്‌സിനേഷൻ മാർച്ചിൽ

ഡെൽഹി: കുട്ടികൾക്ക് വാക്‌സിനേഷൻ മാർച്ചിൽ ആരംഭിക്കും. 12 മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്കാണ് മാർച്ച് മുതൽ വാക്‌സിനേഷൻ ആരംഭിക്കുക. ഫെബ്രുവരി അവസാനത്തോടെ കുട്ടികൾക്കുള്ള വാക്‌സിനേഷൻ ആരംഭിച്ചേക്കുമെന്ന് ഇമ്മ്യൂണൈസേഷന്റെ നാഷണൽ ടെക്‌നിക്കൽ അഡ്‌വൈസറി ഗ്രൂപ്പ്...

സംസ്‌ഥാനത്ത്‌ ബുധനാഴ്‌ച മുതല്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ വാക്‌സിനേഷൻ

തിരുവനന്തപുരം: ജനുവരി 19 മുതല്‍ സ്‌കൂളുകളില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുടെ ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്....

കുട്ടികളുടെ വാക്‌സിനേഷന്‍ മൂന്നിലൊന്ന് കഴിഞ്ഞു; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ 15നും 18നും ഇടയിൽ പ്രായമുള്ള മൂന്നിലൊന്നിലധികം കുട്ടികള്‍ക്ക് (35 ശതമാനം) വാക്‌സിന്‍ നല്‍കാനായതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ആകെ 5,36,582 കുട്ടികള്‍ക്കാണ് ഇതുവരെ കോവിഡ് വാക്‌സിന്‍ നല്‍കിയത്. ഇന്ന് 51,766...

സംസ്‌ഥാനത്ത് രണ്ട് ദിവസം കൊണ്ട് വാക്‌സിന്‍ സ്വീകരിച്ചത് 1,36,767 കുട്ടികള്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത് 15നും 18നും ഇടയിൽ പ്രായമുള്ള 1,36,767 കുട്ടികൾക്ക് ഇതുവരെ വാക്‌സിൻ നൽകിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. കുട്ടികളുടെ വാക്‌സിനേഷന്റെ രണ്ടാം ദിനമായ ഇന്ന് 98,084 കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി. 16,625...

കുട്ടികളുടെ വാക്‌സിനേഷൻ ഇന്ന് മുതൽ; 6 ലക്ഷത്തിലധികം രജിസ്‌ട്രേഷൻ

ന്യൂഡെൽഹി: പതിനഞ്ചിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്‌സിനേഷന് തിങ്കളാഴ്‌ച തുടക്കമാവും. 2007ലോ അതിന് മുൻപോ ജനിച്ചവർക്കാണ് വാക്‌സിൻ നൽകുക. ഞായറാഴ്‌ച വൈകുന്നേരം വരെ ആറ് ലക്ഷത്തിലേറെ കുട്ടികൾ കുത്തിവെപ്പിനായി കോവിൻ...
- Advertisement -