Tue, Jun 2, 2026
33 C
Dubai
Home Tags Crime News

Tag: Crime News

കൊല്ലത്ത് മൂന്നര മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

കൊല്ലം: മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അമ്മ. കൊല്ലം കുണ്ടറയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അനൂപയെന്ന മൂന്നര മാസം പ്രായമുള്ള കുഞ്ഞിനെയാണ് മാതാവ് ദിവ്യ കൊലപ്പെടുത്തിയത്. ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് കൊലപാതകം നടന്നത്....

അടിമാലിയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

കുരിശുപാറ: അടിമാലി കുരിശുപാറയിൽ വീടിനുള്ളിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കുരിശുപാറ സ്വദേശി അറക്കൽ ഗോപിയെയാണ് ഞായറാഴ്‌ച രാവിലെയോടെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗോപിയുടെ മുഖത്തും തലയിലും മുറിപ്പാടുകൾ ഉണ്ടായിരുന്നു....

പ്രണയാഭ്യർഥന നിരസിച്ചതിന് പ്രതികാരം; ഹൈദരാബാദിൽ യുവതിയെ കുത്തി പരിക്കേൽപ്പിച്ചു

ഹൈദരാബാദ്: പ്രണയാഭ്യർഥന നിരസിച്ചതിന് യുവതിയെ യുവാവ് ഫ്ളാറ്റിൽ കയറി കുത്തി പരിക്കേൽപിച്ചു. ഹൈദരാബാദ് ലക്ഷ്‌മിനഗർ കോളനിയിൽ താമസിക്കുന്ന 29കാരിക്കാണ് കുത്തേറ്റത്. നെഞ്ചിലും വയറിലും കുത്തേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സൽമാൻ ഷാരൂഖ്...

ഡെൽഹിയിൽ സഹോദരിയെ ശല്യം ചെയ്‌തത്‌ ചോദ്യം ചെയ്‌ത 17കാരന് ക്രൂരമർദ്ദനം; നില ഗുരുതരം

ന്യൂഡെൽഹി: സഹോദരിയെ ശല്യം ചെയ്‌തത്‌ ചോദ്യം ചെയ്‌ത 17കാരനെ മർദ്ദിച്ച് കുത്തിപ്പരിക്കേൽപ്പിച്ചു. ഡെൽഹി കൽകജിയിലെ പ്രകാശ് എന്ന പത്താംക്ളാസ് വിദ്യാർഥിയാണ് ക്രൂര മർദ്ദനത്തിന് ഇരയായത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഡെൽഹിയിലെ എയിംസ് ആശുപത്രിയിൽ...

പാൻമസാല കടം നൽകിയില്ല; പാറ്റ്നയിൽ കടയുടമയെ വെടിവെച്ച് കൊന്നു

പാറ്റ്ന: പാൻമസാല കടം നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിന് ഒടുവിൽ കടയുടമയെ വെടിവെച്ചു കൊന്നു. ബിഹാറിലെ ത്രിവേണിഗഞ്ചിൽ വ്യാപാര സ്‌ഥാപനം നടത്തുന്ന മിഥിലേഷാണ് കൊല്ലപ്പെട്ടത്. ഗുണ്ടാത്തലവനായ അജിത്കുമാറാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം...

കൊല്ലത്ത് സ്വത്തിന് വേണ്ടി അമ്മയുടെ ജീവനെടുത്ത് മകന്‍

കൊല്ലം: ചവറയില്‍ സ്വത്തിനായി അമ്മയെ മകനും മരുമകളും ചേര്‍ന്ന് കൊലപ്പെടുത്തി. ചവറ തെക്കുംഭാഗത്ത് ഞാറമ്മൂട് സ്വദേശിനി ദേവകി (75) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ മകന്‍ രാജേഷിനെയും ഭാര്യ ശാന്തിനിയെയും പോലീസ് അറസ്‌റ്റ് ചെയ്‌തു. ഫെബ്രുവരി ഒന്നിനായിരുന്നു...
- Advertisement -