Thu, May 2, 2024
31.5 C
Dubai
Home Tags Delhi University Vice Chancellor

Tag: Delhi University Vice Chancellor

വൈസ് ചാൻസ്‌ലർ പാര്‍ട്ടി കേഡറെ പോലെ പെരുമാറുന്നു; ഗവർണർ

കണ്ണൂർ: സർവകലാശാല വൈസ് ചാൻസ്‌ലർക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സിപിഎം പാര്‍ട്ടി കേഡറെ പോലെയാണ് വൈസ് ചാൻസ്‌ലർ പെരുമാറുന്നതെന്നും പദവിക്ക് യോജിച്ച രീതിക്കല്ല വിസിയുടെ പെരുമാറ്റമെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍...

ഡെൽഹി സർവകലാശാല വിഡി സവർക്കറുടെ പേരിൽ പുതിയ കോളേജ് ആരംഭിക്കുന്നു

ന്യൂഡെൽഹി: രാജ്യത്തെ പ്രമുഖ വിദ്യഭ്യാസ സ്‌ഥാപനമായ ഡെൽഹി സർവകലാശാല ആർഎസ്എസ് നേതാവ് വിഡി സവർക്കറുടെ പേരിൽ പുതിയ കോളേജ് ആരംഭിക്കുന്നു. ബിജെപി അധികാരത്തിൽ എത്തിയ ശേഷം രാജ്യമെമ്പാടും നടപ്പാക്കുന്ന നയത്തിന്റെ ഭാഗമായാണ് നടപടി. ഇതിന്...

‘മാർക്ക് ജിഹാദ്’; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് വി ശിവൻകുട്ടിയുടെ കത്ത്

തിരുവനന്തപുരം: കേരളത്തിനെതിരെ മാര്‍ക്ക് ജിഹാദ് പരാമർശം നടത്തിയ ഡെൽഹി സര്‍വകലാശാല പ്രൊഫസര്‍ രാകേഷ് പാണ്ഡെക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്‌ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും സര്‍വകലാശാല വൈസ് ചാൻസലർക്കും...

മാർക്ക് ജിഹാദ്; കേന്ദ്രത്തെ പ്രതിഷേധം അറിയിക്കുമെന്ന് മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: കേരളത്തിനെതിരെ ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ രാകേഷ് പാണ്ഡെ നടത്തിയ മാര്‍ക്ക് ജിഹാദ് പരാമര്‍ശത്തില്‍ കേന്ദ്രത്തെ പ്രതിഷേധം അറിയിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. ഭിന്നിപ്പിനുള്ള ശ്രമമാണ് പ്രസ്‌താവനക്ക് കാരണമെന്നും...

ഈ കേരള വിരുദ്ധ പ്രവണത അവസാനിപ്പിക്കണം; മാർക്ക്‌ ജിഹാദിൽ ശശി തരൂർ

ന്യൂഡെൽഹി: മാര്‍ക്ക് ജിഹാദ് വിവാദത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. കേരളത്തില്‍ മാര്‍ക്ക് ജിഹാദാണെന്ന ഡെല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെയുടെ ആരോപണത്തിന് പിന്നാലെയാണ് തരൂരിന്റെ പ്രതികരണം. ഒരാള്‍ക്ക് ഇഷ്‌ടപ്പെടാത്ത...

മാർക്ക് ജിഹാദ് വിവാദം; ഒരു സംസ്‌ഥാനത്തോടും വിവേചനം കാണിച്ചിട്ടില്ലെന്ന് ഡെൽഹി സർവകലാശാല

ന്യൂഡെൽഹി: മാര്‍ക്ക് ജിഹാദ് വിവാദത്തില്‍ ഡെല്‍ഹി സര്‍വകലാശാല അധ്യാപകന്‍ രാകേഷ് പാണ്ഡയെ തള്ളി സര്‍വകലാശാല അധികൃതര്‍. കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഒരു സംസ്‌ഥാനത്തിനും പ്രത്യേക പരിഗണന നല്‍കുന്നില്ലെന്ന് സര്‍വകലാശാല വ്യക്‌തമാക്കി. എല്ലാ ബോര്‍ഡുകള്‍ക്കും തുല്യ...

ദളിത് എഴുത്തുകാരുടെ രചനകള്‍ നീക്കം ചെയ്‌ത് ഡെല്‍ഹി സര്‍വകലാശാല

ന്യൂഡെല്‍ഹി: ദളിത് എഴുത്തുകാരുടെ രചനകള്‍ ഇംഗ്ളീഷ് സിലബസില്‍ നിന്ന് ഡെല്‍ഹി സര്‍വകലാശാലയുടെ മേല്‍നോട്ട സമിതി നീക്കം ചെയ്‌തതായി റിപ്പോർട്. പ്രമുഖ എഴുത്തുകാരി മഹാശ്വേതാ ദേവിയുടെ ചെറുകഥ ഉള്‍പ്പെടെയുള്ള എഴുത്തുകാരുടെ രചനകളാണ് നീക്കം ചെയ്‌തത്‌....

ഡെൽഹി സർവകലാശാല വൈസ്‌ ചാൻസലറെ സസ്‌പെൻഡ് ചെയ്‌തു

ന്യൂഡെൽഹി: ഡെൽഹി സർവകലാശാല വൈസ് ചാൻസലർ യോഗേഷ് ത്യാഗിയെ സസ്‌പെൻഡ് ചെയ്‌തു. രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ് ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. സർവകലാശാലയിലെ ഭരണനിർവഹണവുമായി ബന്ധപ്പെട്ട വീഴ്‌ചകളെ തുടർന്നാണ് സസ്‌പെൻഷൻ. കഴിഞ്ഞ ആഴ്‌ചയിൽ സർവകലാശാലയിൽ നടന്ന...
- Advertisement -