Mon, Apr 29, 2024
29.3 C
Dubai
Home Tags Drinking water

Tag: drinking water

കുടിവെള്ളക്ഷാമം രൂക്ഷം; ബെംഗളൂരുവിൽ കർശന നിരോധനം- തെറ്റിച്ചാൽ പിടി വീഴും

ബെംഗളൂരു: ജലക്ഷാമം രൂക്ഷമായ ബെംഗളൂരുവിൽ കുടിവെള്ളം മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് കർശന നിരോധനം ഏർപ്പെടുത്തി കർണാടക സർക്കാർ ഉത്തരവിറക്കി. കാർ കഴുകുന്നതിനും പൂന്തോട്ട പരിപാലനത്തിനും കുടിവെള്ളം ഉപയോഗിക്കുന്നതിനാണ് നിരോധനം. നിർമാണ പ്രവർത്തനങ്ങൾ, അറ്റകുറ്റപ്പണി...

കൊച്ചിയിലെ കുടിവെള്ള ക്ഷാമം; പരിഹാരം തേടി ഹൈക്കോടതിയില്‍ ഹരജി

കൊച്ചി: കൊച്ചിയിലെ കുടിവെള്ള പ്രശ്‌നത്തില്‍ പരിഹാരം തേടി ഹൈക്കോടതിയില്‍ ഹരജി. കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ നടപടിയില്ലെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകന്‍ ഇഎന്‍ നന്ദകുമാറാണ് ഹരജി നല്‍കിയിരിക്കുന്നത്. ജില്ലാ കളക്‌ടർ, മരട് മുനിസിപ്പല്‍ സെക്രട്ടറി തുടങ്ങിയവരെ...

സംസ്‌ഥാനത്ത് കുടിവെള്ള നിരക്കിലും വർധന

തിരുവനന്തപുരം: സംസ്‌ഥാനത്ത് വെള്ളിയാഴ്‌ച മുതൽ കുടിവെള്ള നിരക്കിലും വർധന. അടിസ്‌ഥാന നിരക്കിൽ 5 ശതമാനത്തിന്റെ വർധനയാണ് ഉണ്ടാകുക. ഗാർഹിക, ഗാർഹികേതര, വ്യാവസായിക കണക്ഷനുകളിലെ എല്ലാ സ്ളാബുകളിലും അഞ്ച് ശതമാനമാണ് ജല അതോറിറ്റി നിരക്ക്...

കുപ്പിവെള്ള വില നിയന്ത്രണം; സർക്കാർ അപ്പീൽ ഹൈക്കോടതി തള്ളി

കൊച്ചി: കുപ്പി വെള്ളത്തിന്റെ വില നിയന്ത്രണം റദ്ദാക്കിയതിനെ ചോദ്യം ചെയ്‌ത്‌ സംസ്‌ഥാന സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. കുപ്പിവെള്ളത്തിന് വില ലിറ്ററിന് 13 രൂപ ആക്കിയത് റദ്ദാക്കിയ സിംഗിൾ ബെഞ്ചിന്റെ ഇടക്കാല...

കുപ്പിവെള്ള വില നിയന്ത്രണം; നിലപാടിലുറച്ച് സർക്കാർ, ഹരജി ഹൈക്കോടതിയിൽ

കൊച്ചി: കുപ്പിവെള്ളത്തിന്റെ വില നിയന്ത്രണം റദ്ദാക്കിയ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന സർക്കാർ സമർപ്പിച്ച ഹരജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനയിൽ. ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്‌തുകൊണ്ടുള്ള സർക്കാരിന്റെ ഹരജി...

കുപ്പിവെള്ളത്തിന്റെ വില നിയന്ത്രണം തടഞ്ഞ ഉത്തരവിന് സ്‌റ്റേയില്ല

കൊച്ചി: കുപ്പിവെള്ളത്തിന്റെ വില നിയന്ത്രണം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിന് സ്‌റ്റേയില്ല. ഉത്തരവിനെതിരെ സംസ്‌ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരുന്നു. സർക്കാരിന്റെ അപ്പീൽ ചൊവ്വാഴ്‌ച വീണ്ടും പരിഗണിക്കും. എതിർകക്ഷികൾക്ക് ഹൈക്കോടതി നോട്ടീസ്...

കുപ്പിവെള്ളത്തിന്റെ വില കുറച്ച സർക്കാർ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്‌തു

കൊച്ചി: കുപ്പിവെള്ളത്തിന്റെ വില 13 രൂപയായി നിജപ്പെടുത്തിയ സംസ്‌ഥാന സര്‍ക്കാർ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. കുപ്പിവെള്ള ഉല്‍പാദകരുടെ സംഘടനയുടെ ഹരജിയിലാണ് സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് വിലനിര്‍ണയം...

ജലജീവൻ പദ്ധതിയിൽ കരാറെടുക്കാൻ ആളില്ല; കുടിവെള്ള പ്രശ്‌നം രൂക്ഷമാകുമെന്ന് ആശങ്ക

കക്കോടി: ജലജീവൻ പദ്ധതിയിൽ കരാറെടുക്കാൻ ആളില്ലാത്തതിനാൽ വേനലിൽ കുടിവെള്ള പ്രശ്‌നം രൂക്ഷമാകുമെന്ന് ആശങ്ക. കക്കോടി ഉൾപ്പടെ ജില്ലയിലെ 12 പഞ്ചായത്തുകളിൽ ജലജീവൻ മിഷൻ പദ്ധതിയിലെ പ്രവൃത്തി ഏറ്റെടുക്കാൻ ആളില്ലാത്തതാണ് ആശങ്ക വർധിപ്പിക്കുന്നത്. മാർച്ച്...
- Advertisement -