Sat, May 4, 2024
25.3 C
Dubai
Home Tags Election commissioner

Tag: election commissioner

തിരഞ്ഞെടുപ്പ് കമ്മീഷണർ; രണ്ട് ഐഎഎസ് ഉദ്യോഗസ്‌ഥരെ നിയമിച്ചതായി റിപ്പോർട്

ന്യൂഡെൽഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ നിയമനവുമായി ബന്ധപ്പെട്ട ഹരജി സുപ്രീം കോടതി നാളെ പരിഗണിക്കാനിരിക്കെ, രണ്ട് മുതിർന്ന ഐഎഎസ് ഉദ്യോഗസ്‌ഥരെ തൽസ്‌ഥാനത്ത് നിയമിച്ചതായി റിപ്പോർട്. കേരള കേഡർ ഉദ്യോഗസ്‌ഥനായ ഗ്യാനേഷ് കുമാർ, പഞ്ചാബ്...

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; മുഖ്യപ്രതി പോലീസിൽ കീഴടങ്ങി

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ മുഖ്യപ്രതി കീഴടങ്ങി. കാസർഗോഡ് സ്വദേശി ജയ്‌സൺ ആണ് മ്യൂസിയം പോലീസിൽ കീഴടങ്ങിയത്. കാസർഗോഡ് ഈസ്‌റ്റ് എളേരി മണ്ഡലം വൈസ് പ്രസിഡണ്ടാണ് ജയ്‌സൺ. കോടതി...

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; നാല് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ അറസ്‌റ്റിൽ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷന്റേതെന്ന പേരിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച കേസിൽ നാല് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ അറസ്‌റ്റിൽ. അടൂർ സ്വദേശികളായ അഭി വിക്രം, ഫെനി നൈനാൻ, ബിനിൽ ബിനു, വികാസ് കൃഷ്‌ണ...

യൂത്ത് കോൺഗ്രസ്‌ വ്യാജ തിരിച്ചറിയൽ കാർഡ്; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ്‌ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചെന്ന പരാതി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. മ്യൂസിയം എസ്‌എച്ച്‌ഒ ആണ് അന്വേഷണ ഉദ്യോഗസ്‌ഥൻ. സൈബർ പോലീസ് അടക്കം എട്ടംഗ സംഘമാണ് അന്വേഷണം...

തിരഞ്ഞെടുപ്പ് ഫലം നാളെ; മുൾമുനയിൽ വടക്കു-കിഴക്കൻ സംസ്‌ഥാനങ്ങൾ

ന്യൂഡെൽഹി: വടക്കു-കിഴക്കൻ സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം നാളെ അറിയാം. ത്രിപുര, മേഘാലയ, നാഗാലൻഡ് സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങളാണ് നാളെ പുറത്തുവരിക. നാളെ രാവിലെ ഏഴ് മണിമുതൽ വോട്ടെണ്ണൽ ആരംഭിക്കും. ത്രിപുരയിൽ ഫെബ്രുവരി 16ന്...

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാർ; ഉടൻ ചുമതലയേൽക്കും

ന്യൂഡെൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാർ ചുമതലയേൽക്കും. മെയ് 15നാണ് സ്‌ഥാനമേൽക്കുക. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന സുശീല്‍ ചന്ദ്ര വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. കേന്ദ്ര നീതിന്യായ മന്ത്രാലയമാണ് ഇതേ സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്....

തപാല്‍ വോട്ടില്‍ ആശയക്കുഴപ്പമില്ല; തിരഞ്ഞെടുപ്പ് കമ്മീഷണര്‍

തിരുവനന്തപുരം: കോവിഡ് രോഗികളുടെ തപാല്‍ വോട്ടില്‍ ആശയക്കുഴപ്പമോ ആശങ്കയോ ഇല്ലെന്നറിയിച്ച് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍. ഉദ്യോഗസ്‌ഥര്‍ക്ക് വീടുകളില്‍ എത്താന്‍ കഴിയുന്നില്ലെങ്കില്‍ തപാലില്‍ എത്തിക്കുമെന്നും തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഉച്ചയോടെ അറിയാന്‍...

രാജീവ്‌ കുമാർ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർ ; ഓഗസ്റ്റ് 31ന് ചുമതലയേൽക്കും

ന്യൂഡൽഹി: അശോക് ലവാസ രാജിവെച്ച ഒഴിവിലേക്ക് പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണറായി മുൻ ധനകാര്യ സെക്രട്ടറിയും വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനുമായ രാജീവ് കുമാർ സ്ഥാനമേൽക്കും. ഇത് സംബന്ധിച്ച ഉത്തരവിൽ രാഷ്ട്രപതി ഒപ്പുവെച്ചു. ഓഗസ്റ്റ് 31ന്...
- Advertisement -