Thu, May 2, 2024
24.8 C
Dubai
Home Tags Fascist Action

Tag: Fascist Action

ഐഷക്കെതിരായ രാജ്യദ്രോഹക്കുറ്റം നിലനിൽക്കില്ല; അഡ്വ. കാളീശ്വരം രാജ്

തിരുവനന്തപുരം: ലക്ഷദ്വീപ് സ്വദേശിനിയും സംവിധായികയുമായ ഐഷ സുല്‍ത്താന​ക്ക് എതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം നിലനിൽക്കുന്നതല്ലെന്ന് സുപ്രീം കോടതി, കേരള ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കാളീശ്വരം രാജ്. 1962ലെ കേദാര്‍നാഥ് സിംഗ് കേസില്‍ വന്ന ഭരണഘടനാ...

ലക്ഷദ്വീപിലെ സർക്കാർ ഡയറി ഫാമുകൾ അടച്ചു പൂട്ടിയിട്ട് ഒരു മാസം; പശുക്കളെ ലേലം ചെയ്യാനായില്ല

കവരത്തി: ലക്ഷദ്വീപിലെ സര്‍ക്കാര്‍ ഡയറിഫാമുകള്‍ അടച്ചു പൂട്ടി ഒരു മാസം പിന്നിട്ടിട്ടും ഫാമിലെ പശുക്കളെ ലേലം ചെയ്യാനാകാതെ ദ്വീപ് ഭരണകൂടം. ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ തീരുമാനിച്ച പശുക്കളുടെ ലേലത്തിൽ പങ്കെടുക്കാൻ ദ്വീപ്...

അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ ലക്ഷദ്വീപിലേക്ക്; സ്‌ഥിതിഗതികൾ വിലയിരുത്തും

കവരത്തി : ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ മറ്റന്നാൾ ദ്വീപ് സന്ദർശിക്കും. ദ്വീപിൽ വരുത്തിയ ഭരണ പരിഷ്‌കാരങ്ങളിൽ പ്രതിഷേധം ശക്‌തമാകുന്ന സാഹചര്യത്തിലാണ് അദ്ദേഹം ദ്വീപ് സന്ദർശനത്തിന് ഒരുങ്ങുന്നത്. വിവിധ വകുപ്പുകളിൽ വരുത്തിയ...

ലക്ഷദ്വീപിലേക്കുള്ള ചരക്കു നീക്കം പൂർണമായും മംഗലാപുരത്തേക്ക്; ആറ് നോഡല്‍ ഓഫിസർമാരെ നിയോഗിച്ചു

കൊച്ചി: ലക്ഷദ്വീപിലേക്കുള്ള ചരക്കു നീക്കം പൂര്‍ണമായും മംഗലാപുരം തുറമുഖം വഴിയാക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി ആറ് നോഡല്‍ ഓഫിസർമാരെ ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷന്‍ നിയമിച്ചു. ബേപ്പൂർ അസിസ്‌റ്റന്റ്‌ ഡയറക്‌ടർ സീദിക്കോയ അടക്കമുള്ള ആറു പേരെയാണ്...

പ്രഫുൽ പട്ടേൽ ബയോവെപ്പൺ തന്നെ; ഐഷ സുല്‍ത്താനക്കും ലക്ഷദ്വീപ് ജനതക്കും ഐക്യദാർഢ്യം; കെ സുധാകരൻ

തിരുവനന്തപുരം: ബിജെപി വിവാദമാക്കിയ ബയോവെപ്പൺ പ്രയോഗത്തില്‍ സംവിധായിക ഐഷ സുല്‍ത്താന​ക്ക് പിന്തുണയുമായി നിയുക്‌ത കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ലക്ഷദ്വീപ് ജനതയുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തുന്ന ബയോവെപ്പൺ തന്നെയാണ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലെന്ന്...

ലക്ഷദ്വീപിൽ ഭക്ഷ്യധാന്യ വിതരണം ഉറപ്പാക്കണം; കളക്‌ടർക്ക് ഹൈക്കോടതി നിർദ്ദേശം

കൊച്ചി: ലോക്ക്ഡൗൺ വന്നതോടെ പട്ടിണിയിലായ ലക്ഷദ്വീപിലെ ജനങ്ങൾക്ക് ഭക്ഷ്യധാന്യ വിതരണം ഉറപ്പാക്കണമെന്ന് കളക്‌ടർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. അമിനി സ്വദേശിയും ലക്ഷദ്വീപ് വഖഫ് ബോർഡ് അംഗവുമായ കെകെ നാസിഹ് സമർപ്പിച്ച ഹരജി പരിഗണിച്ചാണ്...

ലക്ഷദ്വീപിൽ ഭക്ഷ്യകിറ്റ് വിതരണം ചെയ്യണം; കളക്‌ടർക്ക് കത്ത് നൽകി കവരത്തി പഞ്ചായത്ത്

കവരത്തി: ലോക്ക്ഡൗൺ വന്നതോടെ പട്ടിണിയിലായ ലക്ഷദ്വീപിലെ ജനങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്യണം എന്നാവശ്യപ്പെട്ട് കവരത്തി പഞ്ചായത്ത് കളക്‌ടർക്ക് കത്ത് നൽകി. ലക്ഷദ്വീപിൽ ഇതുവരെയും സർക്കാർ സഹായമെത്തിയിട്ടില്ല. പഞ്ചായത്തുകൾ ഫണ്ടില്ലാത്തതിനാൽ നിസഹായാവസ്‌ഥയിലാണ്. രണ്ട് മാസത്തോളമായി...

‘സർക്കാർ ജീവനക്കാരും ബോട്ടിൽ വേണം’; വിവാദ ഉത്തരവ് പിൻവലിച്ച് ലക്ഷദ്വീപ് ഭരണകൂടം

കവരത്തി : ശക്‌തമായ പ്രതിഷേധങ്ങൾക്കൊടുവിൽ ലക്ഷദ്വീപിലെ മൽസ്യ ബന്ധന ബോട്ടുകളിൽ സർക്കാർ ഉദ്യോഗസ്‌ഥരെ നിയമിക്കാനുള്ള ഉത്തരവ് ഭരണകൂടം പിൻവലിച്ചു. സർക്കാർ ജീവനക്കാരുടെയും നാട്ടുകാരുടെയും പ്രതിഷേധങ്ങൾ ശക്‌തമായതോടെയാണ് ഉത്തരവ് പിൻവലിക്കാൻ ഭരണകൂടം തയ്യാറായത്. എല്ലാ...
- Advertisement -