Tag: Ganja Smuggling
വൻ കഞ്ചാവ് വേട്ട; പെരുമ്പാവൂരിൽ 300 കിലോ പിടികൂടി
കൊച്ചി: പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട. ടാങ്കർ ലോറിയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 300 കിലോ കഞ്ചാവ് പോലീസ് പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പെരുമ്പാവൂർ കുറുപ്പം പടിയിൽ കഞ്ചാവ് പിടികൂടിയത്.
ലോറി ഡ്രൈവറായ...
വിദ്യാർഥികൾക്കിടയിൽ കഞ്ചാവ് വിൽപന; കൊല്ലത്ത് യുവാവ് പിടിയിൽ
കൊല്ലം: കടയ്‌ക്കലിൽ സ്‌കൂൾ വിദ്യാർഥികളിക്കിടയിൽ കഞ്ചാവ് വിൽപന നടത്തിവന്ന യുവാവിനെ എക്‌സൈസ് പിടികൂടി. കുമ്മിൾ പാങ്ങലുകാട് സ്വദേശിയായ ആദർശ് ബാബുവാണ് പിടിയിലായത്. ഇയാളിൽ നിന്ന് 260 ഗ്രാം കഞ്ചാവ് എക്‌സൈസ് പിടിച്ചെടുത്തു.
ഇയാൾ കഞ്ചാവ്...
കഞ്ചാവ് കേസ് പ്രതി പോലീസ് സ്‌റ്റേഷനിൽ നിന്ന് രക്ഷപെട്ടു
തിരുവനന്തപുരം: കഴക്കൂട്ടത്ത് കഞ്ചാവ് കേസ് പ്രതി വിലങ്ങുമായി പോലീസ് സ്‌റ്റേഷനിൽ നിന്ന് രക്ഷപെട്ടു. ഒഡിഷ സ്വദേശി കൃഷ്‌ണ ചന്ദ്ര സോയിനാണ് രക്ഷപെട്ടത്. രാത്രി ഒരു മണിയോട് കൂടി ഭക്ഷണം കഴിക്കാനായി ഒരു കയ്യിലെ...
കർണാടകയിൽ നിന്നും കഞ്ചാവ് കടത്ത്; 2 പേർ പിടിയിൽ
കാസർഗോഡ്: 5 കിലോ കഞ്ചാവുമായി ജില്ലയിൽ രണ്ട് പേർ അറസ്‌റ്റിൽ. കുമ്പള കണ്ണാടിപ്പാറയിലെ കലന്തർ ഷാഫി(29) ദക്ഷിണ കന്നഡ പേരാബേ കുന്തൂർ സന്ദേശ് ഭട്ട്(21) എന്നിവരാണ് അറസ്‌റ്റിലായത്. കർണാടകയിൽ നിന്നും ബൈക്കിൽ കഞ്ചാവുമായി...
ആഡംബര കാറിൽ കഞ്ചാവ് കടത്ത്; മലപ്പുറത്ത് രണ്ട് യുവാക്കൾ പിടിയിൽ
നിലമ്പൂർ: ആഡംബര കാറിൽ കഞ്ചാവ് കടത്തുകയായിരുന്ന രണ്ട് യുവാക്കൾ പിടിയിൽ. വഴിക്കടവ് പൂവത്തിപ്പൊയിലെ അഫ്‌സൽ(29), റഹ്‌മാൻ (29) എന്നിവരെയാണ് എക്‌സൈസ് അധികൃതർ പിടികൂടിയത്. ഇവരിൽ നിന്ന് അഞ്ച് കിലോഗ്രാം കഞ്ചാവ്, കാർ എന്നിവ...