Sun, May 5, 2024
30.1 C
Dubai
Home Tags K muraleedharan

Tag: k muraleedharan

സംഘടനാതലത്തിൽ അഴിച്ചുപണി ആവശ്യം; കോൺഗ്രസിന്റെ തോൽവിയുടെ കാരണങ്ങൾ വിശദീകരിച്ച് മുരളീധരൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോൽവിയുടെ കാരണങ്ങൾ വിശദീകരിച്ച് കെ മുരളീധരൻ. പരാജയത്തെ അംഗീകരിക്കുന്നു, എന്നാൽ ഒരു തോൽവിയും ശാശ്വതമല്ല. പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കൂട്ടായ പ്രവർത്തനമാണ് വേണ്ടതെന്നും മുരളീധരൻ പറഞ്ഞു. 'വികാരമല്ല വിവേകമാണ്...

ഏത് ചുമതലയും ഏറ്റെടുക്കാം, ഐശ്വര്യ കേരളയാത്രയുടെ ഐശ്വര്യം കളയരുത്; കെ മുരളീധരൻ

കോഴിക്കോട്: ഹൈക്കമാൻഡ് ഏൽപ്പിക്കുന്ന ഏത് ചുമതലയും ഏറ്റെടുക്കുമെന്ന് കെ മുരളീധരൻ എംപി. എന്നാൽ അതിന് വേണ്ടി പ്രതിഫലം ചോദിക്കുന്ന രീതി കെ കരുണാകരന്റെയും മകന്റെയും സമീപനമല്ലെന്നും മുരളീധരൻ പറഞ്ഞു. കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു...

നിയമസഭാ തിരഞ്ഞെടുപ്പ്; മൽസരിക്കാൻ ഇല്ലെന്ന് കെ മുരളീധരൻ എംപി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മൽസരിക്കാന്‍ ആഗ്രഹമില്ലെന്ന് കെ മുരളീധരന്‍ എംപി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം സിറ്റിംഗ് എംഎല്‍എമാര്‍ മണ്ഡലം മാറരുതെന്നും കെ മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. എംപിമാര്‍ നിയമസഭയിലേക്ക് മൽസരിക്കരുതെന്നാണ് ഹൈക്കമാന്‍ഡ്...

ജയപരാജയങ്ങള്‍ പാര്‍ട്ടി നേതൃത്വത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വം; കെ മുരളീധരന്‍

കോഴിക്കോട് : തിരഞ്ഞെടുപ്പില്‍ ഉണ്ടാകുന്ന ജയപരാജയങ്ങള്‍ പാര്‍ട്ടി നേതൃത്വത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വമാണെന്നും, പാര്‍ട്ടിയിലെ പുനഃസംഘടനയെ പറ്റി പറയേണ്ടതെല്ലാം ഇതിനോടകം തന്നെ പറഞ്ഞിട്ടുണ്ടെന്നും വ്യക്‌തമാക്കി കെ മുരളീധരന്‍ എംപി. കൂടാതെ പാര്‍ട്ടിയില്‍ പുതിയ പദവി...

കോൺഗ്രസിൽ പ്രശ്‌നങ്ങളുണ്ട്, ചർച്ച ചെയ്യേണ്ട സമയം ഇതല്ല; കെ മുരളീധരൻ

തിരുവനന്തപുരം: കോൺഗ്രസിൽ പ്രശ്‌നങ്ങൾ ഉണ്ടെന്നും എന്നാൽ അത് ചർച്ച ചെയ്യേണ്ട സമയം ഇതല്ലെന്നും കെ മുരളീധരൻ എംപി. കോൺ​ഗ്രസിലെ പ്രാദേശിക തർക്കങ്ങൾ തിരഞ്ഞെടുപ്പിന് ശേഷം ചർച്ച ചെയ്യാം. പ്രവർത്തകരുടെ ആത്‌മവീര്യം ചോർന്ന് പോയിട്ടില്ല....

യുഡിഎഫിന്റെ ശക്‌തിക്ക് കോട്ടം തട്ടിയിട്ടില്ല; മുരളീധരന് മറുപടിയുമായി മുല്ലപ്പള്ളി

തിരുവനന്തപുരം: ഘടക കക്ഷികളെ മുന്നണിയിൽ നിന്ന് പറഞ്ഞുവിടുന്ന നടപടി യുഡിഎഫിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. കക്ഷികൾക്ക് അർഹിക്കുന്ന പ്രാധാന്യം തന്നെയാണ് നൽകിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടികൾ മുന്നണി...

മുന്നണിമാറ്റം യുഡിഎഫിന്റെ ആത്‌മവിശ്വാസത്തെ ബാധിക്കും; കെ.മുരളീധരൻ

കോഴിക്കോട്: യുഡിഎഫിൽ നിന്ന് കൂടുതൽ പാർട്ടികൾ വിട്ടുപോകുന്നത് അണികളുടെ ആത്‌മവിശ്വാസത്തെ ബാധിക്കുമെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ജോസ് വിഭാഗത്തിന്റെ മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോസ് കെ മാണി കേരളാ...

144 പ്രഖ്യാപിച്ചത് സമരങ്ങളെ അടിച്ചമർത്താൻ; കെ മുരളീധരൻ

കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി സംസ്ഥാനത്ത് 144 പ്രഖ്യാപിച്ച സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ. കണ്ടെയ്ൻമെന്റ് സോൺ അല്ലാത്ത സ്ഥലങ്ങളിൽ 144 പ്രഖ്യാപിക്കാൻ സർക്കാരിന്...
- Advertisement -