Sun, May 5, 2024
32.8 C
Dubai
Home Tags Karanthur Markaz

Tag: Karanthur Markaz

നവ സാരഥികൾക്ക് ‘തഹാനീ സംഗമം’ ഒരുക്കി എസ്‌വൈഎസ്‌

കാഞ്ഞങ്ങാട്: എസ്‌വൈഎസ് കാഞ്ഞങ്ങാട് സോൺ നവ സാരഥികൾക്ക് മാണിക്കോത്ത് ഹാദി അക്കാദമിയിൽ സ്വീകരണം നൽകി. ഹാദി കാമ്പസിൽ നടന്ന 'തഹാനീ സംഗമം' അക്കാദമി ജനറൽ സെക്രട്ടറി രിഫാഈ അബ്‌ദുൽ ഖാദർ ഹാജിയുടെ അദ്ധ്യക്ഷതയിൽ...

സമസ്‌ത പണ്ഡിത സമ്മേളനം ശനിയാഴ്‌ച കാരന്തൂർ മർകസിൽ

കോഴിക്കോട്: സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്രകമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിനിധി സമ്മേളനം ശനിയാഴ്‌ച രാവിലെ 9.30ന് കാരന്തൂർ മർകസിൽ ആരംഭിക്കും. വിവിധ ഘടകങ്ങളിൽ പുനസംഘടനാ പ്രവർത്തനങ്ങൾ പൂർത്തിയായതിന് ശേഷമാണ് ജില്ലാ മുശാവറ അംഗങ്ങളും മേഖലാ...

ആരാധനാലയ നിർമാണാനുമതി: സർക്കാർ തീരുമാനം സ്വാഗതാർഹം; കാന്തപുരം

കോഴിക്കോട്: ആരാധനാലയങ്ങൾ നിർമിക്കാനാനുമതി നൽകാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ക്ക് നൽകിയ കേരള സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. ആരാധനാലയ നിർമാണാനുമതി...

കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നിയമങ്ങൾ പിൻവലിക്കണം; എസ്‌വൈഎസ്‌ മടികൈ സർക്കിൾ

കാസർഗോഡ്: കാർഷിക കരിനിയമങ്ങളും വൈദ്യുതി സ്വകാര്യ വൽക്കരണവും ഉൾപ്പടെയുള്ള ജനദ്രോഹ നിയമങ്ങൾ കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന് എസ്‌വൈഎസ്‌ മടിക്കൈ സർക്കിൾ ആവശ്യപ്പെട്ടു. ജില്ലയിലെ മടിക്കൈ ഗ്രാമപഞ്ചായത്തിൽ നടന്ന എസ്‌വൈഎസിന്റെ യൂത്ത് കൗണ്‍സിലിലാണ് എസ്‌വൈഎസ് ഈ ആവശ്യം...

എസ്‌വൈഎസ്‌ യൂത്ത് കൗണ്‍സിൽ; കാഞ്ഞങ്ങാട് സർക്കിളിൽ പുതിയ ഭാരവാഹികളായി

കാസർഗോഡ്: ജില്ലയിലെ കാഞ്ഞങ്ങാട് സർക്കിളിൽ എസ്‌വൈഎസിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ധാർമ്മിക യൗവനത്തിന്റെ സമരസാക്ഷ്യം എന്ന പ്രമേയത്തിലൂന്നി നടക്കുന്ന യൂത്ത് കൗണ്‍സിലിലാണ് പുതിയ ഭാരവാഹികൾ ചുമതലയേറ്റത്. പ്രസിഡണ്ടായി മുനീർ മൗലവി ഞാണിക്കടവിനെയും ജനറൽ സെക്രട്ടറിയായി...

എസ്‌വൈഎസ്‌ മൂത്തേടം ഭാരവാഹികൾ; പരിചയ സമ്പത്തിന്റെ നേതൃനിര

മലപ്പുറം: ധാർമിക യൗവനത്തിന്റെ സമര സാക്ഷ്യം എന്ന തലക്കെട്ടിൽ 'മൂത്തേടം സർക്കിൾ യൂത്ത് കൗൺസിൽ' മരംവെട്ടിച്ചാൽ സുന്നി മദ്റസയിൽ വച്ച് നടന്നു. കേരള മുസ്‌ലിം ജമാഅത്ത് എടക്കര സോൺ പ്രസിഡണ്ട് പിഎച്ച് അബ്‌ദുറഹ്‌മാൻ...

പ്രവാസികളുടെ സംഭാവനകളാണ് വൈജ്‌ഞാനിക സാമൂഹിക പുരോഗതിയുടെ മുഖ്യഘടകം; കാന്തപുരം

കോഴിക്കോട്: വിവിധനിലയിൽ പ്രവാസികൾ നൽകിയ സംഭാവനകളാണ് കേരളത്തിന്റെ വൈജ്‌ഞാനിക പുരോഗതിക്കും സാമൂഹിക മുന്നേറ്റത്തിനും പ്രധാന കാരണമായതെന്ന് മർകസ് ചാൻസലർ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. മർകസിൽ സംഘടിപ്പിച്ച സൗദിതല പ്രവർത്തകരുടെ പ്രാർഥനാസംഗമം...

മലപ്പുറം സോണിലെ എസ്‌വൈഎസ്‌ സര്‍ക്കിള്‍ യൂത്ത് കൗണ്‍സിലുകള്‍ക്ക് സമാപനം

മലപ്പുറം: ധാര്‍മിക യൗവനത്തിന്റെ സമര സാക്ഷ്യം എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച യൂത്ത് കൗണ്‍സിലുകള്‍ സമാപിച്ചു. മലപ്പുറം സോണിലെ ഏഴ് സര്‍ക്കിളുകളിലാണ് കൗണ്‍സിലുകള്‍ നടന്നത്. മേല്‍മുറി സര്‍ക്കിളില്‍ സമസ്‌ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി, കൂട്ടിലങ്ങാടിയില്‍...
- Advertisement -