Sun, Jun 14, 2026
34.3 C
Dubai
Home Tags Kasargod news

Tag: kasargod news

ഉദുമ മുക്കുപണ്ട തട്ടിപ്പ് കേസ്; ബാങ്ക് അപ്രൈസര്‍ പിടിയില്‍

കാസർഗോഡ്: ഇന്ത്യന്‍ ഓവര്‍സിസ് ബാങ്ക് ഉദുമ ശാഖയിലെ 2.71 കോടിയുടെ മുക്കുപണ്ട തട്ടിപ്പ് കേസില്‍ ഒരാളെ കൂടി അറസ്‌റ്റ് ചെയ്‌ത്‌ ബേക്കല്‍ പോലീസ്. ബാങ്കിലെ അപ്രൈസര്‍ നീലേശ്വരം സ്വദേശി കുഞ്ഞികൃഷ്‌ണനെ(65) ആണ് അറസ്‌റ്റ്...

എൻഡോസൾഫാൻ ബാധിതരുടെ അമ്മമാർ ഉപവാസ സമരം നടത്തി

കാസർഗോഡ്: മുടങ്ങി കിടക്കുന്ന പെൻഷൻ ഓണത്തിന് മുൻപ് നൽകണമെന്ന് ആവശ്യപ്പെട്ട് എൻഡോസൾഫാൻ ബാധിതരുടെ അമ്മമാർ ഉപവാസ സമരം നടത്തി. 'ഞങ്ങൾക്കും ഓണം ഉണ്ണണം' എന്ന ആവശ്യം ഉന്നയിച്ചാണ് കാസർഗോഡ് ഒപ്പുമരച്ചോട്ടിൽ അമ്മമാർ പട്ടിണി...

ഉത്തര മലബാറിന്റെ വികസനകുതിപ്പ്; കോലത്തുനാട് വൈദ്യുതി പാക്കേജ് അന്തിമഘട്ടത്തിൽ

കാസർഗോഡ്: വൈദ്യുതി പ്രസാരണ രംഗത്ത് കുതിപ്പേകുന്ന കോലത്തുനാട് പാക്കേജ് അന്തിമഘട്ടത്തിൽ. കാസർഗോഡ്, കണ്ണൂർ ജില്ലകളായിരിക്കും ഇതിന്റെ പ്രധാന ഗുണഭോക്‌താക്കൾ. ഉത്തര മലബാറിന്റെ വൈദ്യുതി പ്രസാരണ ശൃംഖല ശക്‌തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേരള വൈദ്യുതി...

കോവിഡ് പ്രതിരോധ പ്രവർത്തനം; ജനങ്ങളുടെ പിന്തുണ അനിവാര്യമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ

കാസർഗോഡ്: ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് എല്ലാവരുടെയും പിന്തുണ അനിവാര്യമാണെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. ഇതിന്റെ അടിസ്‌ഥാനത്തിൽ ജില്ലയിൽ കൂടുതൽ വാക്‌സിൻ ലഭ്യമാക്കുന്നതിന് ആവശ്യമായ അടിയന്തിര ഇടപെടൽ നടത്തുമെന്നും മന്ത്രി പറഞ്ഞു. ഇന്നലെ...

വിരണ്ടോടിയ പോത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത് മണിക്കൂറുകളോളം; ഉടമസ്‌ഥർ എത്തി കാറിടിപ്പിച്ച് വീഴ്‌ത്തി

കാസർഗോഡ്: വിൽക്കാനായി കൊണ്ടുവന്ന പോത്ത് കയറു പൊട്ടിച്ച് വിരണ്ടോടിയതോടെ മുള്ളേരിയ പ്രദേശത്തെയാകെ മണിക്കൂറുകളോളമാണ് മുൾമുനയിൽ നിർത്തിയത്. എന്നാൽ പോത്തിനെ പിടിച്ചുകെട്ടാനുള്ള നാട്ടുകാരുടെ ശ്രമങ്ങൾ ഒന്നിനുപുറകെ ഒന്നായി പാളുകയായിരുന്നു. തുടർന്ന് ഉടമസ്‌ഥർ എത്തി കാറിടിപ്പിച്ച് ...

കാസർഗോഡ് ജില്ലയിൽ നിരോധിത മീൻപിടിത്തം വ്യാപകം

നീലേശ്വരം: കാസർഗോഡ് ജില്ലയിൽ നിരോധിത മീൻപിടിത്തം വ്യാപകം. ഇതോടെ നിരോധിത മീൻപിടിത്തം തടയാനുള്ള ഫലപ്രദമായ സംവിധാനങ്ങളില്ലാതെ ആശങ്കയിലായി ജില്ലയിലെ ഫിഷറീസ് വകുപ്പ്. കർണാടകയിൽ നിന്നും ഗോവയിൽ നിന്നും സർവ സന്നാഹവുമായാണ് ബോട്ടുകൾ എത്തുന്നത്....

തലപ്പാടിയിൽ പ്രതിഷേധം; കർണാടക മുഖ്യമന്ത്രിയുടെ അതിർത്തി സന്ദർശനം റദ്ദാക്കി

മഞ്ചേശ്വരം: കർണാടക സർക്കാരിനെതിരെ തലപ്പാടിയിൽ നടക്കുന്ന പ്രതിഷേധ സമരം തുടരുന്നു. കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പോകുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിലാണ് തലപ്പാടിയിൽ കർണാടക സർക്കാരിനെതിരെയുള്ള പ്രതിഷേധ സമരം കർശനമാക്കിയത്. സമരത്തെ തുടർന്ന്...

സർവകലാശാല പ്രവേശന പരീക്ഷ; കാസർഗോഡ് ജില്ലയിൽ കേന്ദ്രമില്ല

കാസർഗോഡ്: രാജ്യത്തെ സർവകലാശാലകളുടെ പ്രവേശന പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടികയിൽ സർവകലാശാലയുടെ ആസ്‌ഥാനമായ കാസർഗോഡ് ജില്ല ഇല്ല. ഇതോടെ ജില്ലയിലെ നൂറു കണക്കിന് വിദ്യാർഥികളാണ് ബുദ്ധിമുട്ടിലായത്. കേരളത്തിൽ കാസർഗോഡ്, കൊച്ചി, വയനാട് ഒഴികെയുള്ള മുഴുവൻ...
- Advertisement -