Sun, Jun 14, 2026
35.9 C
Dubai
Home Tags Kasargod news

Tag: kasargod news

ദേശീയ പാതാ വികസനം; തലപ്പാടി-ചെങ്കള റീച്ചിലെ കെട്ടിടങ്ങൾ പൊളിച്ചു തുടങ്ങി

കാസർഗോഡ്: ദേശീയാ പാത66 ആറുവരിപ്പാതയാക്കുന്നതുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം. തലപ്പാടി-ചെങ്കള റീച്ചിലെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി തുടങ്ങി. പാതയിലെ ഇരു ഭാഗങ്ങളിലും ഉള്ള വൃക്ഷങ്ങളും വെട്ടിമാറ്റേണ്ടതുണ്ട്. കൂടാതെ വൈദ്യുതി തൂണുകളും മാറ്റി സ്‌ഥാപിക്കണം....

ബേക്കൽ പാലത്തിന്റെ കൈവരികൾ തകർന്നു

ഉദുമ: കെഎസ്‌ടിപി റോഡിൽ ബേക്കൽ പാലത്തിന്റെ കൈവരികൾ തകർന്നു. പാലത്തിന്റെ കിഴക്കുവശത്തുള്ള കൈവരികളാണ് തകർന്നിട്ടുള്ളത്. വടക്കേ അറ്റത്തെ തൂണുകൾക്കിടയിലെ മുഴുവനും തൊട്ടടുത്ത നിരയിൽ മുകളിലുള്ള കൈവരിയും നഷ്‌ടപ്പെട്ടിട്ടുണ്ട്. വാഹനമിടിച്ചതിന്റെ ലക്ഷണങ്ങൾ ഇവിടെ കാണാനില്ല. കാൽനടയാത്രക്കാർക്ക്...

മലയോര റോഡുകളുടെ നിർമാണം നീളുന്നു; പ്രക്ഷോഭം തുടങ്ങി

ചിറ്റാരിക്കാൽ: മലയോര റോഡുകളുടെ നിർമാണം അനിശ്‌ചിതമായി നീളുന്നതിൽ പ്രതിഷേധിച്ച് ഈസ്‌റ്റ്‌ എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രക്ഷോഭം തുടങ്ങി. ഈസ്‌റ്റ് എളേരി, വെസ്‌റ്റ് എളേരി പഞ്ചായത്തുകളിലെ പ്രധാന റോഡുകളായ ചീമേനി- ഓടക്കൊല്ലി റോഡ്, ചിറ്റാരിക്കാൽ-...

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഓക്‌സിജൻ പ്ളാന്റ് ഒരുങ്ങുന്നു

കാസർഗോഡ്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ 80 ദിവസത്തിനകം ഓക്‌സിജൻ പ്ളാന്റ് പ്രവർത്തനം തുടങ്ങും. ദേശീയപാത അതോറിറ്റിയുടെ സാമ്പത്തിക സഹായത്തിൽ കൊച്ചി ആസ്‌ഥാനമായ കെയർ സിസ്‌റ്റംസിനാണ്‌ നിർമാണ ചുമതല. 1.87 കോടി രൂപ ചിലവിലാണ്‌...

കാസർഗോഡ് മെഡിക്കൽ കോളേജിന് 160 കോടിയുടെ ഭരണാനുമതി

കാസർഗോഡ്: ഗവ. മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കാൻ 160 കോടിയുടെ ഭരണാനുമതി. കിഫ്‌ബി വഴിയാണ് തുക അനുവദിച്ചത്. ആശുപത്രി കെട്ടിടത്തിന്റെ നിർമാണം, ഇലക്‌ട്രിക്കൽ അടക്കമുള്ള ആശുപത്രി ഉപകരണങ്ങൾ, ഹോസ്‌റ്റൽ, ക്വാർട്ടേഴ്‌സ്, മറ്റു അനുബന്ധ പ്രവർത്തനങ്ങൾ...

വിദ്യാർഥിനിക്ക് പീഡനം; ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തിയ അധ്യാപകൻ അറസ്‌റ്റിൽ

കാസർഗോഡ്: വിദ്യാർഥിനിയെ പീഡിപ്പിച്ച് ഫോട്ടോകൾ പകർത്തിയ അധ്യാപകൻ അറസ്‌റ്റിൽ. സുബ്രമഹ്ണ്യയിലെ ഹൈസ്‌കൂൾ അധ്യാപകൻ റായ്ച്ചൂർ സ്വദേശി ഗുരുരാജിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇയാൾ, വിദ്യാർഥിനിയെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയും തുടർന്ന് കുട്ടിയുടെ...

എൻജിന് മുന്നിൽ കുടുങ്ങിയ മൃതദേഹവുമായി തീവണ്ടി ഓടിയത് 14 കിലോമീറ്റർ

മഞ്ചേശ്വരം: മരിച്ചയാളുടെ മൃതദേഹവുമായി തീവണ്ടി ഓടിയത് 14 കിലോമീറ്റർ. ഹൊസങ്കടിയിൽ ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവം. ഹൊസങ്കടയിലെ അടച്ചിട്ട ലെവൽക്രോസിലൂടെ പാളം മുറിച്ചു കടക്കുന്നതിനിടെ ഹൊസങ്കടി കജയിലെ മൊയ്‌തീൻകുട്ടിയെയാണ് (70) മംഗളൂരു-...

കാസർഗോഡ് ആവിക്കരയിൽ പുതിയ മാർക്കറ്റിന് 2.5 കോടി രൂപ അനുവദിച്ചു

കാഞ്ഞങ്ങാട്: ആവിക്കരയിൽ കാഞ്ഞങ്ങാട് നഗരസഭയുടെ ആധുനിക മീൻമാർക്കറ്റും അറവുശാലയും വരുന്നു. മീൻ മാർക്കറ്റിന് കിഫ്ബിയിൽ നിന്ന് രണ്ടരക്കോടി രൂപ അനുവദിച്ചു. നഗരസഭയുടെ ഒന്നര ഏക്കർ ഭൂമിയിലാണ് മാർക്കറ്റും അറവുശാലയും സ്‌ഥാപിക്കുന്നത്. കോട്ടച്ചേരി റെയിൽവേ മേൽപ്പാലം...
- Advertisement -