Mon, May 6, 2024
29.8 C
Dubai
Home Tags Kerala Assembly session 2023

Tag: Kerala Assembly session 2023

ഏക സിവിൽ കോഡ്; നിയമസഭയിൽ നാളെ പ്രമേയം- മുഖ്യമന്ത്രി അവതരിപ്പിക്കും

തിരുവനന്തപുരം: ഏക സിവിൽ കോഡ് വിഷയത്തിൽ നാളെ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിക്കുക. ഏക സിവിൽ കോഡ് നടപ്പിലാക്കരുതെന്ന് പ്രമേയത്തിൽ ആവശ്യപ്പെടും. സഭ...

‘ഉമ്മൻ ചാണ്ടി പുതുതലമുറക്ക് മാതൃകയെന്ന്’ മുഖ്യമന്ത്രി; നിയമസഭാ സമ്മേളനത്തിന് തുടക്കം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മുൻ സ്‌പീക്കർ വക്കം പുരുഷോത്തമനും ആദരം അർപ്പിച്ചു 15ആം നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ, സ്‌പീക്കർ എ എൻ ഷംസീർ, പ്രതിപക്ഷ...

നിയമസഭയിലെ സംഘർഷം; ആറ് പ്രതിപക്ഷ എംഎൽഎമാർക്ക് അവകാശ ലംഘന നോട്ടീസ്

തിരുവനന്തപുരം: നിയമസഭയിലെ സംഘർഷവുമായി ബന്ധപ്പെട്ട് ആറ് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. റോജി എം ജോൺ, സനീഷ് കുമാർ ജോസഫ്, ടി സിദ്ദിഖ്, അൻവർ സാദത്ത്, എകെഎം അഷ്റഫ് , മാത്യു...

നിയമസഭാ സംഘർഷം; പ്രതിപക്ഷ നേതാവിന്റെ പേഴ്‌സണൽ സ്‌റ്റാഫുകൾക്ക് മെമ്മോ

തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിനുള്ളിൽ സ്‌പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘർഷത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ മൂന്ന് പേഴ്‌സണൽ സ്‌റ്റാഫുകൾക്ക് മെമ്മോ. സംഘർഷത്തിനിടയിൽ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചുവെന്ന കുറ്റം ആരോപിച്ചാണ് മെമ്മോ നൽകിയിരിക്കുന്നത്. പ്രതിപക്ഷ...

നിയമസഭയിലെ സംഘർഷം; വാച്ച് ആൻഡ് വാർഡിന്റെ കൈയ്‌ക്ക് പൊട്ടൽ ഇല്ലെന്ന് മെഡിക്കൽ റിപ്പോർട്

തിരുവനന്തപുരം: നിയമസഭയിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ സർക്കാരിന് വൻ തിരിച്ചടി. സംഘർഷത്തിൽ വാച്ച് ആൻഡ് വാർഡ് അംഗത്തിന്റെ കൈയ്‌ക്ക് പൊട്ടൽ ഇല്ലെന്ന് മെഡിക്കൽ റിപ്പോർട്. സംഘർഷത്തിൽ വനിതാ വാച്ച് ആൻഡ് വാർഡിന്റെ പരാതിയിൽ...

നിയമസഭാ സംഘർഷം; കേസിൽ പോലീസ് അപേക്ഷ ഉടൻ പരിഗണിക്കില്ല

തിരുവനന്തപുരം: നിയമസഭയിലെ സംഘർഷത്തിൽ എംഎൽഎമാർക്കെതിരായ കേസിൽ തുടർ നടപടികൾ വിശദമായ പരിശോധനക്ക് ശേഷം മതിയെന്ന് നിയമസഭാ സെക്രട്ടറിയേറ്റ് തീരുമാനം. തുടർനടപടിക്ക് അനുമതി തേടിയുള്ള പോലീസ് അപേക്ഷ ഉടൻ പരിഗണിക്കില്ല. ഇതോടെ പ്രതിപക്ഷം വെട്ടിലായി....

പ്രതിപക്ഷ പ്രതിഷേധം; നിയമസഭാ സമ്മേളനം അനിശ്‌ചിത കാലത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനൊടുവിൽ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി അനിശ്‌ചിത കാലത്തേക്ക് പിരിഞ്ഞു. ഉന്നയിച്ച ആവശ്യങ്ങളിൽ നിന്ന് ഒട്ടും വിട്ടുവീഴ്‌ച ഇല്ലെന്ന് ഉറപ്പിച്ചാണ് ഇന്ന് പ്രതിപക്ഷം സഭയിലെത്തിയത്. സമവായ ചർച്ചക്ക് തയ്യാറാകാതെ ഭരണപക്ഷവും...

സഭ ഇന്നും പ്രക്ഷുബ്‌ധം; അഞ്ചു പ്രതിപക്ഷ എംഎൽഎമാർ സത്യഗ്രഹം ആരംഭിച്ചു

തിരുവനന്തപുരം: നിയമസഭയിൽ പ്രതിഷേധം കടുപ്പിച്ചു പ്രതിപക്ഷം. നിയമസഭ ഇന്നും പ്രതിഷേധങ്ങളാൽ പ്രക്ഷുബ്‌ധമായി. സഭക്കുള്ളിലെ വിവേചനങ്ങളിൽ പ്രതിഷേധിച്ചു അഞ്ചു പ്രതിപക്ഷ എംഎൽഎമാർ നിയമസഭയുടെ നടുത്തളത്തിൽ അനിശ്‌ചിതകാല സത്യഗ്രഹം ആരംഭിച്ചു. ഉമാ തോമസ്, അൻവർ സാദത്ത്,...
- Advertisement -