Mon, May 6, 2024
32.1 C
Dubai
Home Tags Kerala budget 2021

Tag: kerala budget 2021

ബജറ്റ് രാഷ്‌ട്രീയ പ്രസംഗമായി; കണക്കുകളിൽ അവ്യക്‌തതയെന്നും പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ആദ്യ ബജറ്റിൽ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാഷ്‌ട്രീയ പ്രസംഗം നടത്തി ബജറ്റിന്റെ പവിത്രതയെ തന്നെ തകർക്കുന്ന തരത്തിലായിരുന്നു ധനമന്ത്രിയുടെ അവതരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി....

കോവിഡ് പ്രതിസന്ധി; ബജറ്റിൽ പുതിയ നികുതി നിർദേശങ്ങളില്ല

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നു എങ്കിലും രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ ആദ്യ ബജറ്റിൽ പുതിയ നികുതി നിര്‍ദേശങ്ങളില്ല. കോവിഡ് പ്രതിസന്ധി രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യമായതിനാൽ പുതിയ നികുതി നിര്‍ദേശങ്ങള്‍ ഏര്‍പ്പെടുത്തുന്നില്ലെന്ന്...

പ്രവാസി ക്ഷേമപദ്ധതികൾക്കുള്ള ബജറ്റ് വിഹിതം 170 കോടി രൂപയായി ഉയർത്തി

തിരുവനന്തപുരം: പ്രവാസികളുടെ ക്ഷേമം ഉറപ്പുവരുത്താൻ കൂടുതൽ തുക നീക്കിവച്ച് രണ്ടാം എൽഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ്. പ്രവാസികളുടെ വിവിധ ക്ഷേമപദ്ധതികൾക്കുള്ള ബജറ്റ് വിഹിതം 170 കോടി രൂപയായി ഉയർത്തി. തൊഴിൽ നഷ്‌ടപ്പെട്ട പ്രവാസികളുടെ പുനരധിവാസത്തിന്...

കാർഷിക മേഖലയിൽ ആധുനിക സംവിധാനങ്ങൾ ഒരുക്കും; ബജറ്റിൽ പ്രത്യേക പരിഗണന

തിരുവനന്തപുരം : ഇത്തവണത്തെ സംസ്‌ഥാന ബജറ്റിൽ കാർഷിക മേഖലക്കും പ്രത്യേക പരിഗണന നൽകികൊണ്ടുള്ള പ്രഖ്യാപനങ്ങൾ നടത്തി ധനമന്ത്രി കെഎൻ ബാലഗോപാൽ. ഇതിന്റെ അടിസ്‌ഥാനത്തിൽ നാല് ശതമാനം പലിശ നിരക്കില്‍ 2000 കോടി രൂപയുടെ വായ്‌പ...

കുട്ടികളുടെ മാനസിക ആരോഗ്യ സംരക്ഷണത്തിന് പദ്ധതി

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തെ തുടർന്ന് വീടുകളിൽ ഒതുങ്ങിപ്പോകുന്ന കുട്ടികളുടെ മാനസിക ആരോഗ്യ സംരക്ഷണത്തിനായി ടെലി-ഓൺലൈൻ കൗൺസലിങ് പദ്ധതി നടപ്പാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. കായിക, ആരോഗ്യ ശേഷി വർധിപ്പിക്കുന്നതിനായുള്ള പദ്ധതികളും നടപ്പാക്കും. വെർച്വൽ റിയാലിറ്റി സാങ്കേതിക...

ഓണ്‍ലൈന്‍ പഠനസൗകര്യം മെച്ചപ്പെടുത്താന്‍ 10 കോടി; വിദ്യാർഥികൾക്ക് 2 ലക്ഷം ലാപ്‌ടോപ്പുകള്‍

തിരുവനന്തപുരം: കോവിഡിന്റെ പശ്‌ചാത്തലത്തിൽ പഠനം ഓൺലൈനിലേക്ക് മാറിയതോടെ വിദ്യാര്‍ഥികളുടെ ഓൺലൈൻ പഠനസൗകര്യം മെച്ചപ്പെടുത്താന്‍ ബജറ്റില്‍ 10 കോടി വകയിരുത്തി. വിദ്യാര്‍ഥികള്‍ക്ക് 2 ലക്ഷം ലാപ്‌ടോപ്പുകള്‍ ലഭ്യമാക്കുന്ന പരിപാടി സമയബന്ധിതമായി നടപ്പിലാക്കുമെന്ന് ധനമന്ത്രി കെഎന്‍...

ഇത്രമാത്രം ആക്രമിക്കപ്പെട്ട ഒരു സർക്കാർ കേരളത്തിൽ ഉണ്ടായിട്ടില്ല; ധനമന്ത്രി

തിരുവനന്തപുരം: ഇത്രമാത്രം ആക്രമണങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന സർക്കാർ അടുത്ത കാലത്തൊന്നും കേരളത്തിൽ ഉണ്ടായിട്ടില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. അന്വേഷണ ഏജൻസികളുടെ ആക്രമണവും പ്രതിപക്ഷ ആരോപണവും നേരിട്ടാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി വീണ്ടും ഭരണത്തിൽ എത്തിയതെന്ന്...

ബജറ്റ്; കോവിഡ് പ്രതിസന്ധി നേരിടാൻ 20,000 കോടിയുടെ പാക്കേജ്

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് പ്രതിസന്ധി നേരിടാൻ ബജറ്റില്‍ 20,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. ആരോഗ്യ അടിയന്തരാവസ്‌ഥ നേരിടാൻ 2,800 കോടി അനുവദിച്ചു. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും 10 ബെഡുള്ള...
- Advertisement -