Sat, May 4, 2024
26.3 C
Dubai
Home Tags Kerala CM

Tag: Kerala CM

നൂറ് ദിവസത്തിനുള്ളില്‍ 50000 തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: നൂറ് ദിവസം കൊണ്ട് 50,000 തൊഴില്‍ അവസരങ്ങള്‍ സംസ്ഥാനത്ത് സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍ നാട്ടില്‍ മറ്റ് വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുടങ്ങാന്‍ പാടില്ലെന്ന നിലയിലാണ് സര്‍ക്കാര്‍ പോകുന്നത് ....

കൊയിലാണ്ടി ഹാര്‍ബര്‍ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും

കോഴിക്കോട്: 63 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച കൊയിലാണ്ടി ഹാര്‍ബറിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വര്‍ഷങ്ങളായി തീരദേശ വാസികള്‍ ആവശ്യപ്പെടുന്ന പദ്ധതി ഇഴഞ്ഞു നീങ്ങുകയായിരുന്നു. പിന്നീട് ഹാര്‍ബര്‍ നവീകരണം...

മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പിഎം മനോജിന് കോവിഡ് സ്‌ഥിരീകരിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പിഎം മനോജിന് കോവിഡ് ബാധ സ്‌ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ രോഗം സ്‌ഥിരീകരിച്ച വ്യക്‌തിയുമായി സമ്പര്‍ക്കത്തില്‍ വന്നിരുന്ന ഇദ്ദേഹം നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് കോവിഡ് പരിശോധന നടത്തിയത്. മന്ത്രിമാര്‍ക്കും മറ്റു ജനപ്രതിനിധികള്‍ക്കും...

കേന്ദ്ര കരട് പരിസ്‌ഥിതി ആഘാതപഠന വിജ്ഞാപനത്തിനെതിരെ മുഖ്യമന്ത്രിക്ക് കത്ത്

തിരുവനന്തപുരം: കേന്ദ്ര കരട് പരിസ്‌ഥിതി ആഘാതപഠന വിജ്ഞാപനത്തിനെതിരെ മുഖ്യമന്ത്രിക്ക് സംസ്‌കാരിക, പരിസ്‌ഥിതി പ്രവര്‍ത്തകരുടെ നിവേദനം. കാലാവസ്ഥ വ്യതിയാനം രൂക്ഷമാകുന്ന കേരളത്തിന്റെ മണ്ണും വായുവും ജനജീവിതവും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് തയാറാക്കിയിരിക്കുന്നത്. പ്രളയം, ഉരുള്‍ പൊട്ടല്‍,...

ലൈഫ് മിഷന്‍; ആരോപണങ്ങള്‍ ഭയന്ന് പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലൈഫ് മിഷനെതിരായ പ്രചരണങ്ങള്‍ പദ്ധതിയുടെ നടത്തിപ്പിനെ ബാധിക്കില്ലെന്ന ഉറപ്പുമായി മുഖ്യമന്ത്രി. ജനകീയ പദ്ധതിക്കെതിരെ നുണപ്രചരണം നടക്കുകയാണെന്നും പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിക്ക് കീഴില്‍ നിർമ്മിച്ച പാര്‍പ്പിട സമുച്ചയങ്ങളുടെ ഉദ്ഘാടന...

കര്‍ഷക ക്ഷേമ ബോര്‍ഡ് അടുത്ത മാസം മുതല്‍; മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ വിദ്യാസമ്പന്നരായ യുവതലമുറ കാര്‍ഷിക മേഖലയിലേക്ക് വരാന്‍ തുടങ്ങിയിട്ടുണ്ട്. കൃഷി അഭിമാനകരമായ ജീവിതമാര്‍ഗമായി മാറ്റാന്‍ കഴിഞ്ഞത് നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീട്ടുമുറ്റത്തോ മട്ടുപ്പാവിലോ കൃഷി ചെയ്യാത്ത കുടുംബങ്ങള്‍ കുറവാണ്. ജനങ്ങളുടെ താല്പര്യവും...

വ്യാജവാര്‍ത്തകളെ ഗൗരവമായി കാണേണ്ടതുണ്ട്; മുഖ്യമന്ത്രി

തിരുവനന്തപുരം: വ്യാജവാര്‍ത്തയുടെ പേരില്‍ ചേര്‍ത്തല സ്വദേശിയായ ഓമനക്കുട്ടന് എത്ര വലിയ മാദ്ധ്യമ വിചാരണയാണ് നേരിടേണ്ടി വന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാജ വാര്‍ത്തകളെ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം ആ വാര്‍ത്തയുടെ യഥാര്‍ഥ സ്ഥിതി പിന്നീട്...

അധ്യക്ഷന്റെ മനസികനിലയെ പറ്റി ബിജെപി ചിന്തിക്കണം; മുഖ്യമന്ത്രി

തിരുവനന്തപുരം: മാനസികനില തെറ്റിയ ഒരാളെ പാര്‍ട്ടി അധ്യക്ഷനായി നിര്‍ത്തുന്നതിനെ കുറിച്ച് ബി.ജെ.പി ചിന്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ മകളുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം എന്ന സുരേന്ദ്രന്റെ ആരോപണത്തെ കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു...
- Advertisement -