Mon, Apr 29, 2024
30.3 C
Dubai
Home Tags Kerala Health News

Tag: Kerala Health News

2023ഓടെ സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരത; സംസ്‌ഥാനത്ത് കര്‍മ്മ പദ്ധതി തയ്യാർ

തിരുവനന്തപുരം: കേരളത്തെ 2023ഓടെ സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്‌ഥാനമാക്കി മാറ്റാന്‍ പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്‌ഥാനം ആവിഷ്‌ക്കരിച്ച കേരള ആന്റിമൈക്രോബിയല്‍ റെസിസ്‌റ്റന്‍സ് സ്‌ട്രാറ്റജിക് ആക്ഷന്‍...

സംസ്‌ഥാനത്ത് 90% ആളുകള്‍ക്കും ആദ്യഡോസ് വാക്‌സിൻ നൽകി; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് വാക്‌സിനേഷന്റെ ആദ്യ ഡോസ് 90 ശതമാനത്തോളം ആയതായി (89.84) ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2,39,95,651 പേര്‍ക്കാണ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത്. 37.35 ശതമാനം പേര്‍ക്ക്...

ഒക്‌ടോബർ മുതൽ കുഞ്ഞുങ്ങൾക്ക് ‘പിസിവി’ വാക്‌സിനും; ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഒക്‌ടോബര്‍ മുതല്‍ സംസ്‌ഥാനത്ത് കുഞ്ഞുങ്ങള്‍ക്കായി പുതിയൊരു വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍(പിസിവി) ആണ് അടുത്ത...

18 വയസിന് മുകളിലുള്ള 75 ശതമാനം പേർക്ക് ആദ്യഡോസ് വാക്‌സിന്‍ നല്‍കി കേരളം

തിരുവനന്തപുരം: 18 വയസിന് മുകളിലുള്ള 75 ശതമാനത്തിലധികം പേര്‍ക്ക് (2,15,27,035) ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഈ വിഭാഗത്തില്‍ 27.74 ശതമാനം പേര്‍ക്ക് (79,60,935) രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്....

രണ്ടര വയസുകാരിയുടെ ജീവന്‍ രക്ഷിച്ച നഴ്‌സിനെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: മഹാമാരിക്കാലത്ത് മാതൃകാപരമായ സേവനം കാഴ്‌ചവെച്ച ആരോഗ്യ പ്രവർത്തകയെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ശ്വാസതടസം മൂലം അബോധാവസ്‌ഥയിലായ രണ്ടര വയസുകാരിയെ കൃത്രിമ ശ്വാസം നല്‍കി രക്ഷിച്ച തൃശൂര്‍ നെൻമണിക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ...

കോവിഡും വാക്‌സിനും രക്‌തദാനവും; അറിയേണ്ടതെല്ലാം

'രക്‌തദാനം മഹാദാനം' എന്നാണ് ആരോഗ്യമേഖല നമ്മെ നിരന്തരം ഓർമിപ്പിക്കുന്നത്. ഈ വിശേഷണം മുമ്പത്തേക്കാളും പ്രസക്‌തമായ അവസ്‌ഥയിലൂടെയാണ് ഇന്ന് ലോകം സഞ്ചരിക്കുന്നത്. കാരണം, കോവിഡ് വ്യാപനം രൂക്ഷമായ ഈ സാഹചര്യത്തിൽ ദാതാക്കളുടെ എണ്ണത്തിൽ വലിയ തോതിലാണ്...

അവയവദാനം; കാലതാമസം ഒഴിവാക്കാന്‍ നടപടിയുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ അവയവ ദാനവുമായി ബന്ധപ്പെട്ട കാലതാമസം ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അവയവ ദാനത്തിന് അംഗീകാരം നല്‍കുന്നതിനുള്ള ജില്ലാതല ഓതറൈസേഷന്‍ കമ്മിറ്റിയില്‍ മാറ്റം...

കോവിഡ് കൂട്ടപരിശോധന; പരമാവധി പേർ പങ്കെടുക്കണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം : പനി, ജലദോഷം തുടങ്ങിയ രോഗലക്ഷണമുള്ളവരും, രോഗ സാധ്യതയുള്ളവരും കോവിഡ് പോസിറ്റീവ് ആയവരുമായി സമ്പര്‍ക്കത്തിലുള്ളവരും ഇന്നും നാളെയും (ജൂലൈ 15, 16) നടക്കുന്ന കോവിഡ് പരിശോധനാ യജ്‌ഞത്തില്‍ പരിശോധന നടത്തണമെന്ന് വ്യക്‌തമാക്കി...
- Advertisement -