Fri, Mar 29, 2024
22.5 C
Dubai
Home Tags Khel ratna

Tag: Khel ratna

അഭിമാനം; പിആര്‍ ശ്രീജേഷിന് ഖേല്‍രത്‌ന പുരസ്‌കാരം

ന്യൂഡെൽഹി: മലയാളി ഹോക്കി താരം പിആര്‍ ശ്രീജേഷിന് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേല്‍രത്‌ന പുരസ്‌കാരം. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, ടോക്കിയോ ഒളിമ്പിക്‌സ് ജാവലിൻ ത്രോയിൽ...

2021 ഖേൽരത്‌ന പുരസ്‌കാരം; പിആർ ശ്രീജേഷിനും ശുപാർശ

തിരുവനന്തപുരം: 2021ലെ ഖേൽരത്‌ന പുരസ്‌കാരത്തിന് മലയാളിയും ഇന്ത്യൻ ഹോക്കി ടീം മുൻ ക്യാപ്റ്റനുമായ പിആർ ശ്രീജേഷിനെ ശുപാർശ ചെയ്‌തു. ശ്രീജേഷ് ഉൾപ്പടെ 11 താരങ്ങളെയാണ് പുരസ്‌കാരത്തിന് ശുപാർശ ചെയ്‌തിരിക്കുന്നത്‌. ഇന്ത്യൻ ഫുടബോൾ താരം സുനിൽ...

അസം ദേശീയോദ്യാനത്തിൽ നിന്നും രാജീവ് ഗാന്ധിയെ ‘വെട്ടും’

ദിസ്‌പൂർ: അസമിലെ ദേശീയോധ്യാനത്തില്‍ നിന്ന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേര് ഒഴിവാക്കാൻ സംസ്‌ഥാന സർക്കാർ തീരുമാനം. 'രാജീവ് ഗാന്ധി ഒറാംഗ് ദേശീയോദ്യാന'ത്തിന്റെ പേര് 'ഒറാംഗ് ദേശീയോദ്യാനം' എന്ന് മാത്രം ആക്കാനാണ് അസം...

രാജീവ്‌ ഗാന്ധിയുടെ ത്യാഗത്തെ അപമാനിക്കാതെ ധ്യാൻചന്ദിനെ ആദരിക്കാമായിരുന്നു; ശിവസേന

മുംബൈ: കായികരംഗത്തെ ഏറ്റവും വലിയ ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന്റെ പേര് മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് ശിവസേന. ജനങ്ങളുടെ തീരുമാന പ്രകാരമുള്ള പേര് മാറ്റമല്ല കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയതെന്നും, രാഷ്‌ട്രീയക്കളി...

വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ ശാസ്‌ത്രജ്‌ഞന്റെ ചിത്രവും മാറ്റണം; മോദിയെ ട്രോളി സോഷ്യൽ മീഡിയ

ന്യൂഡെൽഹി: രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരം എന്ന പേര് മേജര്‍ ധ്യാന്‍ ചന്ദ് പുരസ്‌കാരമാക്കി മാറ്റിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി സോഷ്യല്‍ മീഡിയ. രാജ്യത്തെ ഏറ്റവും വലിയ കായിക ബഹുമതിയുടെ...

ഖേൽരത്‌നയിൽ രാജീവ് ഗാന്ധിയില്ല; പുരസ്‌കാരം ഇനി ധ്യാൻചന്ദിന്റെ പേരിൽ

ന്യൂഡെൽഹി: ഖേൽരത്‌ന പുരസ്‌കാരത്തിൽ ഇനി രാജീവ് ഗാന്ധിയുടെ പേരില്ല. മേജർ ധ്യാൻചന്ദ്‌ ഖേൽരത്‌ന എന്നാക്കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്‌തു. പൊതുജനാഭിപ്രായം പരിഗണിച്ചാണ് മാറ്റമെന്നും പ്രധാനമന്ത്രി കുറിച്ചു. രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമാണ് ഖേൽരത്‌ന....

ഖേല്‍രത്‌ന ജേതാവ് വിനേഷ് ഫോഗട്ടിന് കോവിഡ്

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാര ചടങ്ങിന് ഒരു ദിവസം ബാക്കി നില്‍ക്കേ പുരസ്‌കാര ജേതാവും ഗുസ്തി താരവുമായ വിനേഷ് ഫോഗട്ടിന് കോവിഡ് സ്ഥിരീകരിച്ചു. ഏഷ്യന്‍ കോമണ്‍ വെല്‍ത്ത് സ്വര്‍ണ മെഡല്‍ ജേതാവ്...

രോഹിത്തിനടക്കം 5 പേര്‍ക്ക് ഖേല്‍രത്ന : 27 പേര്‍ക്ക് അര്‍ജുന പുരസ്‌കാരം

ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മ്മയടക്കം 5 കായികതാരങ്ങള്‍ ഈ വര്‍ഷത്തെ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്‌കാരത്തിന് അര്‍ഹരായി. രോഹിതിനെ കൂടാതെ ഏഷ്യന്‍ ഗെയിംസ്...
- Advertisement -