Tag: Maharashtra Election
മഹാരാഷ്‌ട്രയിൽ ബിജെപി സർക്കാർ വീണ്ടും അധികാരത്തിലെത്തും; സുരേഷ് ഗോപി
മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇന്ന് കൊടിയിറക്കം. മഹാരാഷ്‌ട്ര ഇങ്ങെടുക്കണമെന്നും ബിജെപി സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരള സെല്ലിന്റെ ആഭിമുഖ്യത്തിൽ ബിജെപി സ്‌ഥാനാർഥി നരേന്ദ്ര മേത്തയുടെ...
‘മഹാവികാസ് അഖാഡി സഖ്യം അഴിമതിയിലെ വലിയ ഖിലാഡികൾ, മഹാരാഷ്‌ട്രയെ വികസിപ്പിക്കാനാവില്ല’
മുംബൈ: മഹാവികാസ് അഖാഡി സഖ്യത്തിനെതിരെ ആക്ഷേപ പരാമർശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാവികാസ് അഖാഡി സഖ്യം അഴിമതിയിൽ ഏറ്റവും വലിയ ഖിലാഡികളെന്ന് (കളിക്കാർ) പ്രധാനമന്ത്രി വിമർശിച്ചു.
മഹാരാഷ്‌ട്രയിലെ ചിമൂറിൽ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രസംഗിക്കവേയാണ് മഹാരാഷ്‌ട്രയിലെ പ്രതിപക്ഷമായ...
ബിജെപിയുമായി വീണ്ടും സഖ്യം; വാര്‍ത്ത തള്ളി ശിവസേന
മുംബൈ: ബിജെപിയും ശിവസേനയും തമ്മില്‍ വീണ്ടും സഖ്യത്തിനായി ചര്‍ച്ചകള്‍ നടക്കുന്നുവെന്ന വാര്‍ത്തയെ പൂര്‍ണമായും തള്ളി ശിവസേന എംപി സഞ്‌ജയ് റാവത്ത്. പാര്‍ട്ടി മുഖപത്രമായ സാമനയില്‍ എഴുതിയ ലേഖനത്തിലൂടെയാണ് റാവത്ത് നിലപാട് വ്യക്‌തമാക്കിയത്.
മഹാ വികാസ്...
സ്‌പീക്കറെ കയ്യേറ്റം ചെയ്‌തു; പന്ത്രണ്ട് ബിജെപി എംഎൽഎമാർക്ക് സസ്‍പെൻഷൻ
മുംബൈ: മഹാരാഷ്‌ട്ര നിയമസഭയിൽ പന്ത്രണ്ട് ബിജെപി എംഎൽഎമാർക്ക് ഒരു വർഷത്തേക്ക് സസ്‍പെൻഷൻ. സ്‌പീക്കർ ഭാസ്‌കർ ജാദവിനെ കയ്യേറ്റം ചെയ്യുകയും മോശം പരാമർശങ്ങൾ നടത്തുകയും സഭയിൽ ബഹളം ഉണ്ടാക്കുകയും ചെയ്‌തതിനെ തുടർന്നാണ് നടപടി.
രണ്ട് ദിവസത്തേക്കുള്ള...
മഹാരാഷ്‌ട്ര ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ്; സഖ്യത്തിന്റെ കരുത്തില്‍ ശിവസേന
മുംബൈ: മഹാരാഷ്‌ട്രയിലെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിന് മികച്ച വിജയം. തിരഞ്ഞെടുപ്പില്‍ 58 ശതമാനം സീറ്റിലും വിജയിച്ചത് മഹാരാഷ്‌ട്രാ വികാസ് അഘാടിയാണ്. തിങ്കളാഴ്‌ച ഫലം പ്രഖ്യാപിച്ച 11,800 പഞ്ചായത്തുകളില്‍ (വില്ലേജ് കൗണ്‍സിലുകള്‍) ...
മഹാരാഷ്‌ട്ര തിരഞ്ഞെടുപ്പ് ഫലം; സർക്കാരിന്റെ പ്രകടനത്തിന്റെ പ്രതിഫലനമെന്ന് ശരദ് പവാർ
ന്യൂഡെൽഹി: മഹാരാഷ്‌ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാഡി (എംവിഎ)യുടെ വിജയത്തെ അഭിനന്ദിച്ച് എൻസിപി മേധാവി ശരദ് പവാർ. സംസ്‌ഥാനത്തെ മാറിയ രാഷ്‌ട്രീയ സ്‌ഥിതിഗതികളെയാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ഉദ്ധവ്...