Mon, Jun 8, 2026
30.9 C
Dubai
Home Tags Malabar news from kannur

Tag: malabar news from kannur

ലഹരിമരുന്ന് കേസിൽ തടവിലായിരുന്ന പ്രതി ജയിൽ ചാടി; വ്യാപക തിരച്ചിൽ

കണ്ണൂർ: ലഹരിമരുന്ന് കേസിൽ തടവിലായിരുന്ന പ്രതി ജയിൽ ചാടി. കേസിൽ പത്ത് വർഷം ശിക്ഷിച്ച കൊയ്യോട് ചെമ്പിലോട് ടിസി ഹർഷാദ് (34) ആണ് ഇന്ന് രാവിലെ ഏഴുമണിക്ക് കണ്ണൂർ കണ്ണൂർ സെൻട്രൽ ജയിലിന്റെ...

കണ്ണൂരിൽ ബൈക്ക് നിയന്ത്രണം വിട്ടു മരത്തിലിടിച്ചു വിദ്യാർഥി മരിച്ചു

കണ്ണൂർ: ബൈക്ക് നിയന്ത്രണം വിട്ടു മരത്തിലിടിച്ചു വിദ്യാർഥി മരിച്ചു. കീഴൂർ കൂളിചെമ്പ്രയിൽ കാഞ്ഞിരത്തിങ്കൽ ഹൗസിൽ ആൽബർട്ട് ലൂക്കാസ് (19) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ പെരുവംപറമ്പ് കപ്പച്ചേരി വളവിൽ വെച്ചായിരുന്നു...

കണ്ണൂരിൽ എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞു; പൂജാരിയെ വലിച്ചു താഴെയിട്ടു

കണ്ണൂർ: പാനൂർ വടക്കേ പൊയിലൂർ കുരുടൻകാവ് ഭഗവതി ക്ഷേത്രത്തിൽ ഉൽസവത്തിനിടെ ആന ഇടഞ്ഞു. ക്ഷേത്രത്തിലെ ആറാട്ട് മഹോൽസവത്തിന്റെ ഭാഗമായുള്ള എഴുന്നള്ളിപ്പിനിടെയാണ് ആന ഇടഞ്ഞത്. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. ആനപ്പുറത്തുണ്ടായിരുന്ന പൂജാരി...

ക്‌ളാസ് മുറിയിൽ പെപ്പർ സ്‌പ്രേ പ്രയോഗം; 15 വിദ്യാർഥികൾ ആശുപത്രിയിൽ

കണ്ണൂർ: ക്‌ളാസ് മുറിയിൽ വിദ്യാർഥി പെപ്പർ സ്‌പ്രേ അടിച്ചതിനെ തുടർന്ന് ശ്വാസംമുട്ടൽ അനുഭവപ്പെട്ട 15 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തായിനേരി എസ്‌എബിടിഎം ഹയർസെക്കണ്ടറി സ്‌കൂളിൽ ഇന്ന് രാവിലെ 9.15നാണ് സംഭവം. സ്‌കൂളിന്റെ ഒന്നാം...

ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ച സംഭവം; മൂന്ന് കേസുകൾ രജിസ്‌റ്റർ ചെയ്‌ത്‌ പോലീസ്

കണ്ണൂർ: തലശേരിയിൽ ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ, ഡ്രൈവറെ പിന്തുടർന്ന് മർദ്ദിച്ചവർക്കെതിരെ പരാതി. ഭഗവതി ബസ് ഡ്രൈവർ പന്ന്യന്നൂർ മനേക്കര വായനശാലക്ക് സമീപത്തെ പുതിയ വീട്ടിൽ കെ ജിജിത്താണ് ട്രെയിൻ...

കണ്ണൂരും കോഴിക്കോടും യാത്രക്കാരെ വലച്ചു സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്

കോഴിക്കോട്: കണ്ണൂരും കോഴിക്കോടും യാത്രക്കാരെ വലച്ചു സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. വിദ്യാർഥികളുടെ പരാതി പ്രകാരം ബസ് ജീവനക്കാരനെ പോക്‌സോ വകുപ്പ് പ്രകാരം അറസ്‌റ്റ് ചെയ്‌തതിനാണ് പ്രതിഷേധം. തലശേരി, പാനൂർ, കൂത്തുപറമ്പ് മേഖലകളിലാണ്...

ജീവനെടുത്ത് സ്വകാര്യ ബസുകൾ; കണ്ണൂരിൽ രണ്ടുമാസത്തിനിടെ മരിച്ചത് ആറുപേർ

കണ്ണൂർ: നിരത്തുകളിൽ മനുഷ്യ ജീവനെടുത്ത് സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ തുടരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ കണ്ണൂർ ജില്ലയിൽ മാത്രം ആറുപേരാണ് സ്വകാര്യ ബസ് അപകടത്തിൽ മരിച്ചത്. ഗുരുതരമായി പരിക്കേറ്റവരും നിരവധിയാണ്. സെപ്റ്റംബർ 11നാണ്...

കണ്ണൂർ ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; ഓറഞ്ച് അലർട് പ്രഖ്യാപിച്ചു

കണ്ണൂർ: അടുത്ത മൂന്ന് മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ അതി തീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഏറ്റവും പുതിയ റിപ്പോർട് പ്രകാരം, കണ്ണൂർ ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴക്കാണ്...
- Advertisement -