Mon, Jul 27, 2026
33.9 C
Dubai
Home Tags Malabar News

Tag: Malabar News

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ജില്ലയിൽ പ്രതി അറസ്‌റ്റിൽ

കോഴിക്കോട് : ജില്ലയിലെ പാതിരിപ്പറ്റയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്‌റ്റിൽ. പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്ത് മാർത്താണ്ഡം സ്വദേശി രതീഷ്(22) ആണ് അറസ്‌റ്റിലായത്‌. തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ തിരുനെൽവേലി തൂത്തുക്കുടി ചെട്ടിവിളയിൽ...

മദ്യശാലകളിൽ തിരക്ക് നിയന്ത്രിക്കാൻ എക്‌സൈസും

പാലക്കാട് : വിദേശമദ്യ വിൽപന ശാലകളിൽ തിരക്ക് നിയന്ത്രിക്കുന്നതിനായി ഇനി മുതൽ പോലീസിനൊപ്പം എക്‌സൈസ്‌ സംഘവും ഉണ്ടാകും. കോടതി ഉത്തരവിന്റെ പശ്‌ചാത്തലത്തിലാണ് ഇപ്പോൾ പുതിയ തീരുമാനം എടുത്തിരിക്കുന്നത്. ഇതിന്റെ അടിസ്‌ഥാനത്തിൽ എക്‌സൈസ്‌ ഉദ്യോഗസ്‌ഥരെ...

കോവിഡ് നിയന്ത്രണങ്ങൾ ശക്‌തമാക്കി; ആളൊഴിഞ്ഞ് നീലഗിരി

വയനാട് : കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ആർടിപിസിആർ പരിശോധന ഫലം നിർബന്ധമാക്കിയതോടെ ആളൊഴിഞ്ഞ് നീലഗിരി. ആർടിപിസിആർ നെഗറ്റീവ് ഫലം ഹാജരാക്കുന്നവർക്ക് മാത്രമാണ് ഇപ്പോൾ ജില്ലയിൽ പ്രവേശനം അനുവദിക്കുന്നത്. ഇതോടെ അതിർത്തി ചെക്ക്‌പോസ്‌റ്റുകളിൽ പരിശോധനയും...

സഹോദരിയെ വെട്ടിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവ്

പാലക്കാട്: സഹോദരി വെട്ടേറ്റ് മരിച്ച സംഭവത്തിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപയും ശിക്ഷ വിധിച്ചു. അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് പി സൈതലവി ആണ് ശിക്ഷ വിധിച്ചത്. കരുമാനാംകുറുശ്ശി...

അട്ടപ്പാടിയിൽ ചരിഞ്ഞ ആനക്ക് ആന്ത്രാക്‌സ് സ്‌ഥിരീകരിച്ചു

പാലക്കാട്: അട്ടപ്പാടി അതിർത്തിയിലെ ആനക്കട്ടിയിൽ കഴിഞ്ഞ ദിവസം ചരിഞ്ഞ ആനക്ക് ആന്ത്രാക്‌സ് ബാധ ഉണ്ടായിരുന്നെന്ന് കോയമ്പത്തൂർ വനം വകുപ്പ് കണ്ടെത്തി. ചരിഞ്ഞ ആനയുടെ ചെവിയിലെ ഞരമ്പിൽ നിന്ന് ശേഖരിച്ച രക്‌ത സാമ്പിൾ പരിശോധിച്ചപ്പോഴാണ്...

മുന്നറിയിപ്പ് അവഗണിച്ച് കടലിലിറക്കിയ വള്ളം മറിഞ്ഞു; 3 പേരെ രക്ഷപെടുത്തി

മലപ്പുറം : ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ കാലാവസ്‌ഥാ മുന്നറിയിപ്പുകൾ അവഗണിച്ച് കടലിൽ പോയ വള്ളം മറിഞ്ഞു. മൽസ്യ ബന്ധനത്തിനായി കടലിൽ ഇറക്കിയ വള്ളം ശക്‌തമായ കാറ്റിൽ മറിയുകയായിരുന്നു. തുടർന്ന് വള്ളത്തിൽ...

കൂടുതൽ പേരിൽ ഡെൽറ്റ വകഭേദം; ജില്ലയിൽ പരിശോധന വർധിപ്പിക്കും

കോഴിക്കോട് : ജില്ലയിൽ കൂടുതൽ ആളുകളിൽ കോവിഡ് ഡെൽറ്റ വകഭേദം കണ്ടെത്തി. കഴിഞ്ഞ ദിവസം പരിശോധിച്ച 107 സാമ്പിളുകളിൽ 95 എണ്ണത്തിലും ഡെൽറ്റ വകഭേദം കണ്ടെത്തിയിരുന്നു. വ്യാപനശേഷി കൂടുതലായതിനാൽ തന്നെ ഡെൽറ്റ വകഭേദം...

യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം; ആത്‌മഹത്യക്ക് ശ്രമിച്ച പ്രതി മരിച്ചു

പാലക്കാട്: ജില്ലയിലെ മണ്ണാർക്കാട് അമ്പലപ്പാറയില്‍ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി മരിച്ചു. കൊല്ലപ്പെട്ട സജീര്‍ എന്ന ഫക്രുദ്ദീന്റെ സുഹൃത്ത് മഹേഷാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരണം. വിഷം അകത്തുചെന്ന്...
- Advertisement -